Activate your premium subscription today
Friday, Apr 18, 2025
കോട്ടയം ∙ ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു സംസ്കരിക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് സംസ്കാരം.
സീലംപുരിൽ 17 കാരനെ കൊലപ്പെടുത്തിയ കേസിൽ ‘ലേഡി ഡോൺ’ സിക്രയും സംഘവും കസ്റ്റഡിയിൽ. സീലംപുര്‍ സ്വദേശി കുനാലാണ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പാൽ വാങ്ങാൻ പോയ കുനാലിനെ സിക്രയും സംഘവും ചേർന്നു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രസേനാംഗങ്ങളെ വരെ സ്ഥലത്തു വിന്യസിച്ചിരുന്നു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉറപ്പുനൽകിയിട്ടുണ്ട്.
ഒറ്റപ്പാലം∙ അമ്പലപ്പാറയിൽ ഗൃഹനാഥനെ വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസ് (54) ആണ് കൊല്ലപ്പെട്ടത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. ഇരുകാലുകൾക്കും വെട്ടേറ്റ നിലയിൽ കണ്ടെത്തിയ രാമദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
ഹൂസ്റ്റൺ ∙ 2021 ജൂൺ 30 ന് തെക്കുപടിഞ്ഞാറൻഹൂസ്റ്റൺ അപ്പാർട്ട്മെന്റിൽ ദമ്പതികളെയും അവരുടെ 6 വയസ്സുള്ള മകളെയും വെടിവെച്ചു കൊലപ്പെടുത്തിയ 28 കാരനായ സേവ്യർ ഡേവിസിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഫോണ്ട്രെൻ റോഡിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ രാത്രി 10:30 ന് തൊട്ടുപിന്നാലെയാണ് ഭയാനകമായ കുറ്റകൃത്യം നടന്നത്.
കിയോഞ്ചർ ( ഒഡീഷ) ∙ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മഹേന്ദ്ര ഹെംബ്രാം (50) ജയിൽ മോചിതനായി. കേസിലെ മുഖ്യപ്രതി ദാരാസിങ്ങിന്റെ കൂട്ടാളിയാണ് ഇയാൾ. 25 വർഷം പൂർത്തിയാക്കിയതിനു പിന്നാലെയാണ് ജയിലിലെ നല്ല പെരുമാറ്റത്തെ തുടർന്ന് വിട്ടയയ്ക്കാൻ ശിക്ഷയിളവ് പരിഗണിക്കുന്ന സമിതി
ഭോപാൽ ∙ വിവാഹം കഴിഞ്ഞ് നാലാം മാസം ഭര്‍ത്താവിനെ കൊലപ്പെടുത്തി പതിനേഴുകാരിയായ പെണ്‍കുട്ടിയും സുഹൃത്തുക്കളും. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുറിലാണ് സംഭവം. രാഹുൽ(25) എന്ന യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പെണ്‍കുട്ടി, പെണ്‍കുട്ടിയുടെ കാമുകന്, രണ്ട് കൂട്ടുകാര്‍ എന്നിവരെ പൊലീസ് അറസ്റ്റ്
കോട്ടയം ∙ കൊലക്കേസിലെ പ്രധാന തെളിവായ ആയുധം കാണതായതോടെ പുലിവാലുപിടിച്ച് പൊലീസും പ്രോസിക്യൂഷനും. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച്- 48) കൊല്ലപ്പെട്ട കേസിലാണു കൊലയ്ക്ക് ഉപയോഗിച്ച ‘കോടാലി’ ഉദ്യോഗസ്ഥർക്കു ‘കോടാലി’ ആയത്. 2021 ഡിസംബർ 14ന് ആണു മാത്യു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണു പ്രതി.
ഗാസിയാബാദ്∙ ഡൽഹിക്കു സമീപം ഗാസിയാബാദിൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ കുൽദീപ് ത്യാഗി (46) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് അർബുദമാണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാൽ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ
കോട്ടയം ∙ അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ ഒൻപതാം ക്ലാസുകാരനായ മകന്റെ മൊഴി. പുതുപ്പള്ളി മാത്യു കൊലക്കേസിന്റെ വിചാരണയ്ക്കിടെയാണ്, മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നതു കണ്ടെന്നു മകൻ കോടതിയിൽ പറഞ്ഞത്. കേസ് 21നു കോടതി വീണ്ടും പരിഗണിക്കും.
ദുബായിൽ ബേക്കറി തൊഴിലാളികളായ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Results 1-10 of 5803
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.