Activate your premium subscription today
ചെന്നൈ ∙ ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ചു ‘അയാം സോറി അയ്യപ്പ’ എന്ന ഗാനം ആലപിച്ചെന്ന പരാതിയിൽ, നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു ദേവസ്വം മന്ത്രി പി.കെ.ശേഖർബാബു പറഞ്ഞു.
ഭക്തിയുടെ ഈറനണിഞ്ഞ വൃശ്ചികപ്പുലരിയെ ഓർമപ്പെടുത്തുന്ന പേര്; സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ). വർഷങ്ങൾ സ്ഫുടം ചെയ്ത സംഗീതസപര്യയുടെ ഉടമ. സൂര്യതേജസ്സു പോലെ നെറ്റിയിൽ ചന്ദനവും കുങ്കുമവും ചാലിച്ചെഴുതിയ കുറി. ജനകീയമായ അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയാണ് ജയവിജയന്മാർ മലയാളിയുടെ നാവിൻതുമ്പിൽ വിളയാടിയത്. എല്ലാം
അയ്യപ്പ ഭക്തർക്ക് മനം നിറഞ്ഞു പാടാൻ മനോഹരമായ ഗാനവുമായി സിനിമാ സംഗീത സംവിധായകൻ ഒ കെ രവിശങ്കർ. "ഇഷ്ടമാണയ്യപ്പൻ" എന്ന ഗാനത്തിന് സുരേഷ് കുമാർ പട്ടാഴിയാണ് വരികൾ എഴുതിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് കെ പി ബാലഗോപാലൻ ആണ്. "ഇത്രമേൽ അയ്യപ്പ ഭക്തരെത്തുന്നെങ്കിൽ അത്രമേൽ അനുഗ്രഹം
മല കാക്കുന്നോന്റെ ദീപാരാധന കണ്ടു തൊഴുത സുഖമാണ് ആ പാട്ടുകള്‍ കേൾക്കുമ്പോൾ. പമ്പവിളക്കുപോലെ അത് എല്ലാക്കാലത്തും ഒഴുകി നടന്നു. സംഗീതത്തിലൂടെ ശബരിമലയെ അനുഭവിപ്പിച്ച പാട്ടുകളായിരുന്നു തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ വാല്യം ആറ്. അങ്ങനെ യേശുദാസിലൂടെ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി-ഗംഗൈ അമരന്
Results 1-4