Activate your premium subscription today
കായംകുളം ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ കൊളാഷ്, കാർട്ടൂൺ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾ കാത്തിരുന്നത് ഒൻപതര മണിക്കൂർ! രാവിലെ 9 നു തുടങ്ങുമെന്നറിയിച്ച മത്സരം ആരംഭിച്ചത് വൈകിട്ട് 6.30ന്. അതും രക്ഷിതാക്കളുടെ ബഹളം മൂലം. അല്ലെങ്കിൽ കൊളാഷ് മത്സരം തുടങ്ങാൻ 8.30 വരെ കാത്തിരിക്കേണ്ടി വന്നേനെ!എല്ലാ
അബുദാബി ∙ ടോം ആൻഡ് ജെറിയും സൂപ്പർമാനും അടക്കം കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം പതിപ്പിച്ച വിമാനങ്ങളുമായി ഇത്തിഹാദ് എയർ ഉടൻ സർവീസ് ആരംഭിക്കും. യാസ് ഐലൻഡ്, വാർണർ ബ്രോസ് എന്നിവരുമായി ചേർന്നാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് വാർണർ ബ്രോസ് ബ്രാൻഡ് ചെയ്യുന്ന ഒരു
നമ്മൾ എത്ര ചെറുതാണെങ്കിലും നമുക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. അക്കാര്യങ്ങൾ ഉറപ്പായും ചെയ്യണമെന്ന് PAW Patrol കഥകൾ ഓർമിപ്പിക്കുന്നു. നമ്മളെല്ലാവരും ഹീറോകളാണ് എന്നു മറക്കല്ലേ. ഓരോ നല്ല കാര്യവും ചെയ്യുമ്പോൾ നമ്മൾ ഹീറോക്കുട്ടികൾ ആകുകയാണ്. പല രാജ്യങ്ങളിലും കുട്ടികളെ ചില കാര്യങ്ങൾ പഠിപ്പിക്കാൻ PAW Patrol വിഡിയോകൾ ഉപയോഗിക്കുന്നു
ഹൂസ്റ്റണ്‍∙ ഭരണാധികാരി എന്ന നിലയിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് ജനങ്ങള്‍ക്ക് രണ്ട് അഭിപ്രായം കാണും
ലോകമെമ്പാടുമുള്ള പല തലമുറകളിലെ കുട്ടികളുടെ പ്രിയകഥാപാത്രമായ മിക്കിമൗസ് ഇനി പ്രേതസിനിമയിൽ കോസ്റ്റ്യൂമായെത്തി പേടിപ്പിക്കും. വാൾട് ഡിസ്നി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ജനപ്രിയമായ കഥാപാത്രമാണു മിക്കി മൗസ്.മോർട്ടിമർ എന്നായിരുന്നു ആദ്യം മിക്കിയുടെ പേര്. പിന്നീട് അതു മാറ്റി.1928ൽ സ്റ്റീംബോട്ട് വില്ലി
2023 കാർട്ടൂണുകളിലൂടെ...
കാക്കനാട് (കൊച്ചി)∙ വരയിലെ നർമത്തിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. കാക്കനാട് പടമുകൾ പാലച്ചുവടിലെ ‘സാവിത്രി’ ഭവനത്തിൽ ഇന്നലെ രാത്രി 7.15നായിരുന്നു അന്ത്യം. തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
കൊച്ചി∙ പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ(91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. 1996ൽ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കവിത, കഥ, നോവൽ ഉൾപ്പെടെ അൻപതിൽപരം പുസ്തകങ്ങൾ രചിച്ചു. English Summary:
പുരോഗമനപരമായ നിലപാടുകൾ എക്കാലവും ഉയർത്തിപ്പിടിച്ച കാർട്ടൂണിസ്റ്റായിരുന്നു അജിത് നൈനാൻ. വിമർശിക്കേണ്ടത്എന്നു തോന്നിയ കാര്യങ്ങളെയൊന്നും വെറുതെ വിട്ടില്ല. ഒന്നിനെയും ഭയപ്പെട്ടതുമില്ല. കലാകാരനെന്ന നിലയിൽ സർഗാത്മക സ്വാതന്ത്ര്യത്തിന് വലിയ വില കൽപിച്ചു. അജിത് നൈനാന്റെ പിതാവ് ദീർഘകാലം ആന്ധ്രയിലായിരുന്നു.
ഒളിംപിക്സിൽ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയതിന്റെ പിറ്റേന്ന് അമുൽകുട്ടി പരസ്യ ബോർഡുകളിൽ നിരന്നു. നീരജ് ചോപ്ര തന്നെ കയ്യിലൊരു ബട്ടർ തേച്ച റൊട്ടികഷണവുമായി നിന്ന് അമുൽ കുട്ടിയെ ജാവലിൻ എറിയാൻ പഠിപ്പിക്കുന്നു...തലക്കെട്ട്: അമുൽ ഗോസ് ദ് ഡിസ്റ്റൻസ്– അമുൽ ദൂരേക്ക് പോകും....! സ്പോർട്സ് വിജയമോ,
Results 1-10 of 36