ADVERTISEMENT

അബുദാബി ∙ ടോം ആൻഡ് ജെറിയും സൂപ്പർമാനും അടക്കം കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം പതിപ്പിച്ച വിമാനങ്ങളുമായി ഇത്തിഹാദ് എയർ ഉടൻ സർവീസ് ആരംഭിക്കും. യാസ് ഐലൻഡ്, വാർണർ ബ്രോസ് എന്നിവരുമായി ചേർന്നാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് വാർണർ ബ്രോസ് ബ്രാൻഡ് ചെയ്യുന്ന ഒരു വിമാന സർവീസ്. വിമാനത്തിൽ യാത്ര ചെയ്യുന്ന 10 വയസ്സുവരെയുള്ള കുട്ടികൾക്ക് വാർണർ ബ്രോസ് കഥാപാത്രങ്ങളു പാവകളും കളറിങ് ബുക്കും ക്രയോൺസും സമ്മാനമായി ലഭിക്കും. 

English Summary:

Etihad Airways to Launch Cartoon Character-Themed Planes

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com