Activate your premium subscription today
ബെംഗളൂരു∙ ആത്മനിര്‍ഭര്‍ പദ്ധതിയുടെ ആത്മാവ് തൊട്ട് എയ്റോ ഇന്ത്യ 2021-ന് തുടക്കം. യെലഹങ്കയിലെ വ്യോമസേനാ കേന്ദ്രത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മൂന്നു | Aero India 2021, IAF, HAL, Manorama News
ബെംഗളൂരു ∙ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ (SAAW) കഴിഞ്ഞദിവസം ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ... Hawk-i test fires smart anti-airfield weapon that can destroy enemy assets from 100km, Manorama News
മുംബൈ ∙ ഇന്ത്യയുടെ യുദ്ധവിമാനത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാക്ക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു മറിച്ചുവിറ്റെന്ന കേസിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ... Inter-Services Intelligence (ISI), Hindustan Aeronautics Limited (HAL), Anti-Terrorism Squad (ATS), HAL Employee Arrested For Supplying Fighter Jet Details To Pak's ISI
ന്യൂഡൽഹി ∙ സർക്കാരിലെ തന്നെ മറ്റൊരു ജോലിയിലേക്ക് അനുമതിയില്ലാതെ മാറുന്ന ഉദ്യോഗസ്ഥന് നേരത്തേയുള്ള സർവീസിനും പെൻഷനും അർഹതയുണ്ടാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ജീവനക്കാരനായിരുന്ന വിജയകുമാർ അനുമതിയില്ലാതെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) ചേർന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.
തിരുവനന്തപുരം ∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) റോക്കറ്റ് സാങ്കേതികവിദ്യ ആദ്യമായി സ്വകാര്യമേഖലയ്ക്കു കൈമാറുന്നു. ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എൽവി ) സാങ്കേതിക വിദ്യ കൈമാറാനാണ് ഐഎസ്ആർഒയ്ക്കു കീഴിലുള്ള ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻസ്പേസ്) ഇന്ത്യൻ കമ്പനികളിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചത്. ബഹിരാകാശ ഗവേഷണം സ്വകാര്യ മേഖലയ്ക്കു കൂടി തുറന്നുകൊടുത്തതിന്റെ തുടർച്ചയാണിത്. ഓഗസ്റ്റ് 16 വരെ താൽപര്യപത്രം നൽകാം. സാങ്കേതികവിദ്യയുടെ ബൗദ്ധികാവകാശം ഇസ്റോയ്ക്കു തന്നെയായിരിക്കും. പരമാവധി രണ്ടു വർഷമോ രണ്ടു റോക്കറ്റുകൾ നിർമിക്കുന്നതുവരെയോ സാങ്കേതികവിദ്യ ഉപയോഗിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കു സ്വന്തം റോക്കറ്റുകൾ വേഗത്തിൽ നിർമിക്കാൻ അവസരം നൽകുകയാണു ലക്ഷ്യമെന്ന് ഇൻസ്പേസ് പറയുന്നു. റോക്കറ്റ് നിർമാണ ജോലി കുറച്ചു ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതിലൂടെ ഇസ്റോയ്ക്കു കഴിയും.
വാഷിങ്ടൻ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഫൈറ്റർ ജെറ്റ് എൻജിനുകൾ ഇന്ത്യയിൽ നിർമിക്കാൻ കരാറൊപ്പിട്ട് യുഎസ് ഭീമൻ ജനറൽ ഇലക്ട്രിക് എയ്റോസ്പേസ്
ന്യൂഡൽഹി∙ പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ 3.5% ഓഹരി കൂടി കേന്ദ്രസർക്കാർ വിൽക്കുന്നു. 2,867 കോടി രൂപയുടെ ഓഹരിയാണ് വിൽക്കുന്നത്. 2,450 രൂപയാണ് ഒരു ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്നലത്തെ ക്ലോസിങ് ഓഹരിവില 2,624 രൂപയാണ്. സ്ഥാപനത്തിന്റെ
ന്യൂഡൽഹി∙ വ്യോമസേനാ പൈലറ്റുമാരുടെ പരിശീലനത്തിനായി 70 ‘എച്ച്ടിടി – 40’ വിമാനങ്ങൾ വാങ്ങാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎൽ) കേന്ദ്ര പ്രതിരോധ മന്ത്രാലയം 6800 കോടി രൂപയുടെ കരാറൊപ്പിട്ടു. പരിശീലന വിമാനങ്ങൾ 6 വർഷത്തിനകം എച്ച്എഎൽ ലഭ്യമാക്കും. 3100 കോടി രൂപയ്ക്ക് 3 പരിശീലന കപ്പലുകൾ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) ഇന്ത്യൻ എയർഫോഴ്സും (ഐഎഎഫ്) 6,800 കോടി രൂപയുടെ ഇടപാടിൽ ഒപ്പുവച്ചു. 70 ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40 (HTT-40) ജെറ്റുകൾ നിർമിക്കാനാണ് കരാർ. ഇരട്ട സീറ്റുള്ള എച്ച്ടിടി-40 ജെറ്റുകൾ ബെയ്സിക് ഫ്ലൈയിങ് ട്രെയ്നിങ്, എയറോബാറ്റിക്സ്, ഇൻസ്ട്രുമെന്റ് ഫ്ലയിങ്,
ന്യൂഡൽഹി∙ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) രൂപകൽപന ചെയ്ത് വികസിപ്പിച്ച തദ്ദേശീയ പരിശീലന വിമാനമായ എച്ച്ടിടി–40 ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന 12-ാമത് ഡിഫൻസ് എക്സ്പോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു.
Results 1-10 of 19