Activate your premium subscription today
ന്യൂഡൽഹി∙ ഈ മാസം വിരമിക്കാനിരുന്ന കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. 2022 ഏപ്രിൽ 30ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് (സിഒഎഎസ്) ആയി അധികാരം ഏറ്റെടുത്ത മനോജ് പാണ്ഡെ 31നു വിരമിക്കാനിരിക്കെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. 1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു
ലക്നൗ ∙ ജമ്മു കശ്മീരിലെ പീർ പഞ്ചാൽ, രൗജൗരി– പൂഞ്ച് മേഖലകളിൽ ഏതാനും മാസങ്ങളായി തീവ്രവാദ പ്രവർത്തനം ശക്തിപ്പെട്ടുവെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതി പൊതുവേ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനാ ദിനത്തോടനുബന്ധിച്ചുള്ള വാർഷിക പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സേനയുടെ ശ്രമങ്ങളുടെ ഫലമായി കശ്മീരിലെ അക്രമസംഭവങ്ങളിൽ വലിയതോതിൽ കുറവുണ്ട്. നിയന്ത്രണരേഖയിൽ വെടിനിർത്തൽ ധാരണ നിലനിൽക്കുമ്പോഴും നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം തുടരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം അതിർത്തി മേഖലകളിൽ ലഭിക്കുന്നുണ്ടെന്ന് ഇതിൽ നിന്നു വ്യക്തമാണ്. നുഴഞ്ഞുകയറ്റശ്രമങ്ങളെ ഇന്ത്യൻ സേന പരാജയപ്പെടുത്തുന്നുണ്ടെന്നും പാണ്ഡെ പറഞ്ഞു.
ന്യൂഡൽഹി ∙ ചൈനീസ് സൈന്യവുമായി ഉരസൽ നടന്നതിനുമുൻപുള്ള നിലയിലേക്ക് ലഡാക്ക് അതിർത്തിയിലെ സൈനികബലം കുറച്ചുകൊണ്ടുവരാൻ തൽക്കാലം കഴിയില്ലെന്നു കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ വ്യക്തമാക്കി. ഇരുസൈന്യവും 2020നു മുൻപ് നിലയുറപ്പിച്ചിരുന്ന പ്രദേശത്തേക്കു പിൻമാറിയശേഷമേ ഇക്കാര്യം ചിന്തിക്കാനാവൂ. നയതന്ത്രതലത്തിലും സൈനികതലത്തിലും അതിനുള്ള ചർച്ചകൾ തുടരുകയാണെന്നു കരസേനാ ദിനത്തിന് (ജനുവരി 15) മുൻപായി നടത്തിയ വാർത്താസമ്മേളനത്തിൽ കരസേനാ മേധാവി പറഞ്ഞു. ഈ വർഷത്തെ സേനാദിന പരേഡ് ലഖ്നൗവിൽ ആണ്.
ബെംഗളൂരു∙ പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് കരസേനയിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മാറ്റങ്ങൾ നടപ്പാക്കുകയാണെന്നു സേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. 75–ാമത് കരസേനാ ദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു
ന്യൂഡൽഹി ∙ ചൈനയുമായി അതിർത്തിത്തർക്കം തുടരുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെ ഭൂമി നഷ്ടപ്പെടാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് പുതുതായി സ്ഥാനമേറ്റ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ വ്യക്തമാക്കി. അതിർത്തിയിലുടനീളം സേന ദൃഢനിശ്ചയത്തോടെ നിലയുറപ്പിച്ചിട്ടുണ്ട്. | General Manoj Pande | Manorama News
2019 മേയിൽ ഇന്ത്യ പൊതു തിരഞ്ഞെടുപ്പിന്റെ തിരക്കുകളിൽ മുഴുകിയപ്പോൾ, അതിർത്തിയോട് ചേർന്നുള്ള ഫുക്ഗാപിനു സമീപം ചൈന അതിവേഗം റോഡ് നിർമാണം നടത്തി. നൂറ്റൻപതോളം ലോറികളും ജെസിബികളും എത്തിച്ചായിരുന്നു നിർമാണ പ്രവർത്തനം. ഇതിന്റെ വിഡിയോ രഹസ്യമായി പകർത്തിയ യുർഗെയ്ൻ അതു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 2019 ഡിസംബറിൽ നായ്ക്കളുമായി ഇന്ത്യൻ ഭാഗത്തേക്കെത്തിയ ചൈനീസ് സേനാംഗങ്ങൾ ഗ്രാമവാസികളെ..India China Border
ന്യൂഡൽഹി ∙ കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ്. ഈ മാസം ഒടുവിൽ വിരമിക്കുന്ന ജനറൽ എം.എം. നരവനെയുടെ പിൻഗാമിയായി മേയ് 1 നു ചുമതലയേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന | Lt Gen Manoj Pande | Indian Army chief | Manorama News
ന്യൂഡൽഹി ∙ ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ്. ജനറൽ എം.എം.നരവനെയുടെ | Lt Gen Manoj Pande | Indian Army chief | Manorama News
Results 1-8