Activate your premium subscription today
പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്സ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം.
ദുബായ് ∙ വ്യോമയാന മേഖലയിൽ ജോലി തേടുന്നവർക്ക് സന്തോഷം പകർന്ന് ദുബായുടെ സ്വന്തം ഫ്ലൈ ദുബായ് വിമാനക്കമ്പനി. ഇൗ വർഷം അവസാനത്തോടെ ഏഴ് വിമാനങ്ങൾക്കൂടി സ്വന്തമാക്കുമെന്നും 130-ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നും ഫ്ലൈ ദുബായ് അറിയിച്ചു. പുതിയ വിമാനം നെറ്റ്വർക്കിന്റെ വിപുലീകരണത്തെ കൂടുതൽ
തൊഴിൽ സാധ്യതയുള്ള എയർലൈൻ–പൈലറ്റ് പരിശീലനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമാണ് അമേഠി ഉഡാൻ അക്കാദമി. സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ സ്വയംഭരണ സ്ഥാപനത്തിലെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് പ്രവേശനത്തിന് മേയ് 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. Indira Gandhi Rashtriya Uran
ആകാശയാത്രകളുടെ കടിഞ്ഞാൺ കയ്യിലേന്തുന്ന വിഭാഗമാണ് എയർ ട്രാഫിക് കൺട്രോളർമാർ. തീരുമാനങ്ങളിൽ മിന്നൽവേഗം, കൃത്യത, നല്ല കാഴ്ചശക്തി, എല്ലാത്തിലും ഉപരിയായി ശക്തമായ മനസ്സാന്നിധ്യവും ഉത്തരവാദിത്തബോധവും... ഇതെല്ലാം എയർ ട്രാഫിക് കൺട്രോളർക്കു വേണ്ട അടിസ്ഥാന ഗുണങ്ങളാണ്. വിമാനത്താവളങ്ങളിൽ അടിയന്തരഘട്ടങ്ങളിൽ
സൗന്ദര്യത്തെക്കാളുമുപരി വ്യക്തിത്വത്തിനാണു പ്രാധാന്യം. പ്രായപരിധി 18- 26. കുറഞ്ഞത് 157.5 സെന്റിമീറ്റർ ഉയരവും ആനുപാതിക തൂക്കവും വേണം. കണ്ണട കൂടാതെ നല്ല കാഴ്ചശക്തിയും വേണം. എയർലൈനുകൾ മാറുന്നതനുസരിച്ച് മാനദണ്ഡങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടേക്കും. ചില എയർലൈനുകൾ നീന്തലറിഞ്ഞിരിക്കണമെന്നും നിഷ്കർഷിക്കാറുണ്ട്.
മുംബൈ∙ വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ. 1100ൽ ഏറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി വമ്പൻ വിപുലീകരണത്തിന് ഒരുങ്ങുകയാണ് വിമാനക്കമ്പനികൾ. എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ട് ലോകശ്രദ്ധ നേടിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ
എയർഹോസ്റ്റസ് കാബിൻ ക്രൂവായി പേരുമാറിയത് അറിഞ്ഞായിരുന്നോ? ആന്നേ, അവരെ ഇപ്പോ കാബിൻ ക്രൂന്നാ വിളിക്കുന്നേ. യുവത്വം നിലനിർത്താൻ, ചുറുചുറുക്കോടെ പറക്കാൻ പുതിയ നിർദേശങ്ങൾ ഇറക്കിയിരിക്കുകയാണ് എയർ ഇന്ത്യ. കാബിൻ ക്രൂവിലുള്ളവർ നര പുറത്തു കാണിക്കരുതെന്നാണു ഇതിൽ പ്രധാനപ്പെട്ടത്. വിവിധ എയർലൈനുകളിൽ പൊതുവേയുള്ള സൗന്ദര്യ നിയമങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
Results 1-7