Activate your premium subscription today
ന്യൂഡൽഹി ∙ ഒളിംപ്യാഡുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്കായി ഐഐടി കാൻപുർ സീറ്റ് സംവരണം ചെയ്തു. അടുത്ത അധ്യയന വർഷം മുതൽ 5 വകുപ്പുകളിലെ ബിടെക്, ബിഎസ് കോഴ്സുകളിലാണ് നേരിട്ടു പ്രവേശനം നൽകുക. ബയോളജിക്കൽ സയൻസ്–ബയോ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്–എൻജിനീയറിങ്, കെമിസ്ട്രി, ഇക്കണോമിക്സ്,
ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂരിലെ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ പഠിച്ച് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിൽ ജവാഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബിടെക് ബിരുദം സൗജന്യമായി നേടാം. 10+2 കെഡറ്റ് (ബിടെക്)
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 ൽ പ്രവർത്തനം ആരംഭിച്ച സർവ്വകലാശാലയിലെ ആറാം ബി.ടെക് ബാച്ചിന്റെയും നാലാം ആർക്കിടെക്ചർ ബാച്ചിന്റെയും മൂന്നാം ബി എച് എം സി ടി (ബാച്ലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി)
ബിടെക് വിദ്യാർഥികൾക്കു കോഴ്സിന്റെ ഇടയ്ക്ക് 6 മാസം ഇന്റേൺഷിപ്പിനു പോകുന്നതിനു സാങ്കേതിക സർവകലാശാലാ സിൻഡിക്കറ്റ് യോഗം അനുമതി നൽകി. വ്യവസായ രംഗത്തു ജോലി ചെയ്യുന്നവർക്ക് ബിടെക് മൂന്നാം സെമസ്റ്ററിലേക്കു നേരിട്ടു പ്രവേശനം നേടാവുന്ന വിധത്തിൽ ഈ വർഷം തന്നെ കോഴ്സുകൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. എഐസിടിഇ അനുമതി നേടിയ 7 കോളജുകൾക്കും ഉടൻ തന്നെ പ്രത്യേക ബാച്ചായി കോഴ്സുകൾ ആരംഭിക്കാം.
സംസ്ഥാനത്തെ സർവകലാശാലകൾ നൽകുന്നതും അംഗീകരിച്ചിട്ടുള്ളതുമായ ബിടെക്, ബിസിഎ ഉൾപ്പെടെ എല്ലാ ബിരുദങ്ങളും യുപി സ്കൂൾ നിയമനത്തിനുള്ള അക്കാദമിക് യോഗ്യതയായി പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
യൂണിവേഴ്സിറ്റി പരീക്ഷാ ഫലപ്രഖ്യാപനത്തിനു ശേഷമാണ് ബിടെക് ബിരുദം നൽകാനുള്ള അധിക മാനദണ്ഡങ്ങൾ പരിശോധിക്കുന്നത്. ആക്ടിവിറ്റി പോയിന്റുകൾ, ഓഡിറ്റ് കോഴ്സുകൾ, മൂക് കോഴ്സുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ജൂലൈ 11നു മുൻപു സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽമാർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ, ജൂലൈ 24 വരെ സമർപ്പിച്ച വിവരങ്ങൾ ഫലപ്രഖ്യാപനത്തിനായി പരിഗണിച്ചിരുന്നു.
ഇൻഡസ്ട്രി എങ്ങനെ ചിന്തിക്കുന്നുവെന്നറിയാനും അതിനനുസരിച്ച് കരിയർ പ്ലാൻ ചെയ്യാനും ഏറ്റവും നല്ല വഴികളിലൊന്ന് മികച്ച ക്യാംപസുകളിലെ പ്ലേസ്മെന്റ് ഫലങ്ങൾ വിശകലനം ചെയ്യുകയാണ്.
സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ 50.47% ജയം. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥികളായ കാതറിൻ സെബാസ്റ്റ്യൻ (9.98 ഗ്രേഡ്) , ആർ.എസ്. അഭിനവ് (9.97) എന്നിവർ ഒന്നും രണ്ടും സ്ഥാനത്തെത്തി.
തിരുവനന്തപുരം ∙ ഇനിയുള്ള ബിടെക് പരീക്ഷകളുടെ കേന്ദ്രം തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുമെന്നു സാങ്കേതിക സർവകലാശാല അറിയിച്ചു. ഏഴാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ, നാലാം സെമസ്റ്റർ ഓണേഴ്സ് പരീക്ഷ, നാലാം സെമസ്റ്റർ മൈനർ പരീക്ഷ, മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി, എഫ്ഇ പരീക്ഷകൾ
Results 1-9