Activate your premium subscription today
കോട്ടയം∙ നാഷണൽ വൈഡബ്ല്യുസിഎയുടെ ആഭിമുഖ്യത്തിൽ വൈഡബ്ല്യുസിഎ കളത്തിപ്പടിയും സിഎംഎസ് കോളജ് വിമെൻസ് സ്റ്റഡി സെന്ററുമായി ചേർന്ന് ഓഗസ്റ്റ് 29,.30 തീയതികളിലായി സിഎംഎസ് കോളജിൽ ഒരു നേതൃത്വ പരിശീലന പരിപാടി നടത്തി. 'Rise Up: Young womens Leadership and Advocacy' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശീലന കളരിയിൽ കോളജിലെ 60 വിദ്യാർഥികൾ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ ഏയ്ഞ്ചല ലെയ എൽഡൺ പരിശീലന കളരിക്ക് നേതൃത്വം നൽകി.
ശരീരം അൽപമൊന്നു മെലിഞ്ഞാൽ ചോദിക്കും തീറ്റയും കുടിയൊന്നുമില്ലേ? ഇനിയൊന്നു തടിച്ചാൽ ചോദിക്കും – ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം ! ഉപദേശിക്കുന്നവരെ ഒഴിവാക്കി സമൂഹമാധ്യമത്തിൽ തിരഞ്ഞാലോ വിഡിയോ സജഷനായി വരും ഡയറ്റുകളുടെ നീണ്ട ലിസ്റ്റ്. സാലഡ് കഴിച്ച് തടി കുറയ്ക്കാം, ചപ്പാത്തി കഴിച്ചു അമിത വണ്ണം
∙ മലയാള ഭാഷയിലെ അച്ചടിയുടെ പിതാവ് ബെഞ്ചമിൻ ബെയ്ലി അന്ത്യവിശ്രമം കൊള്ളുന്ന ഇംഗ്ലണ്ടിലെ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് ആംഗ്ലിക്കൻ ദേവലാലയത്തിലേക്കൊരു തീർഥയാത്ര. അപൂർവമായിരുന്നു ആ അനുഭവം. കോട്ടയം ജില്ല 75–ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലായിരുന്നു ഈ യാത്ര. സിഎംഎസ് കോളജിന്റെ ആദ്യ പ്രിൻസിപ്പലും സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിന്റെ ശിൽപിയുമായിരുന്നു ബെഞ്ചമിൻ ബെയ്ലി.
കേരള കാർഷിക സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “മികച്ച തൊഴിലിന് കാർഷിക കോഴ്സുകൾ’’ എന്ന വിഷയത്തിലുള്ള വിദ്യാഭ്യാസ സെമിനാർ 2024 ജൂൺ 23ന് രാവിലെ 9.30 ന് കോട്ടയം സിഎംഎസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കാർഷിക സർവകലാശാല കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 പുത്തൻ തലമുറ കോഴ്സുകൾ, കാർഷിക എംബിഎ കോഴ്സ്,
കോട്ടയം ∙ മൂലവട്ടം കെയു നഗറിലെ മുല്ലപ്പള്ളിൽ വീട്ടിൽ കാലം പിന്നോട്ടു സഞ്ചരിച്ചു. 103 വയസ്സ് പിന്നിട്ട പ്രിയപ്പെട്ട അധ്യാപകൻ റവ.എം.സി ജോണിനു മുൻപിൽ അവർ പഴയ ക്യാംപസ് ഓർമകളുടെ കെട്ടഴിച്ചു. സിഎംഎസ് കോളജ് പ്രിൻസിപ്പലായിരുന്ന ജോണച്ചനു തന്റെ വിദ്യാർഥികളുടെ ഇരട്ടപ്പേരു വരെ ഹൃദിസ്ഥം. പൂർവവിദ്യാർഥികളും സംഘടനാ നേതാക്കളുമായിരുന്ന മുൻ എംപിയും എംഎൽഎയുമായ കെ.സുരേഷ് കുറുപ്പ്, ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, എംജി സർവകലാശാല മുൻ പബ്ലിക്കേഷൻ ഡയറക്ടർ വാത്മീകി എന്ന് അറിയപ്പെടുന്ന കുര്യൻ തോമസ് എന്നിവരാണ് ഓർമകളുടെ മധുരച്ചെപ്പുമായി എത്തിയത്.
കോട്ടയം ∙ സിഎംഎസ് കോളജിൽ കലാപരിപാടികൾക്കിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. കോളജ് ഡേ പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ നിലവിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയും പൂർവ വിദ്യാർഥികളായ എസ്എഫ്ഐ നേതാക്കളും തമ്മിൽ
കോട്ടയം∙ സിഎംഎസ് കോളജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ – കെഎസ്യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ലാത്തി വീശി. കോളജ് ഡേ ആഘോഷത്തെ തുടർന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. രണ്ട് കെഎസ്യു പ്രവർത്തകരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ
കോട്ടയം ∙ കലോത്സവത്തിൽ കോട്ടയം കോളജുകളിൽ മുന്നിലെത്തിയത് സിഎംഎസ്. ഓവറോൾ പട്ടികയിൽ 40 പോയിന്റുമായി കോളജുകളിൽ അഞ്ചാമതാണ് കോട്ടയം സിഎംഎസ്. പങ്കെടുത്ത 6 ഗ്രൂപ്പ് മത്സരങ്ങളിൽ ജയിച്ചു. അവസാന മത്സരമായ മാർഗംകളിയിൽ ലഭിച്ച രണ്ടാം സ്ഥാനമാണ് പോയിന്റ് പട്ടികയിൽ ഉയർത്തിയത്.6 വ്യക്തിഗത ഇനങ്ങളിലും മികച്ച വിജയം
കോട്ടയം ∙ തേവര എസ്എച്ച് കോളജിന്റെ മുന്നേറ്റത്തോടെ എംജി സർവകലാശാല കലോത്സവം അവസാന ദിനങ്ങളിലേക്ക്. ചാംപ്യൻഷിപ്പിനുള്ള ആദ്യ സ്ഥാനങ്ങളിൽ നിറഞ്ഞ് എറണാകുളം കോളജുകൾ മത്സരം കടുപ്പിക്കുന്ന കലോത്സവത്തിൽ 54 പോയിന്റോടെയാണ് ആദ്യ ദിനം മുതൽ ഒന്നാം സ്ഥാനത്തു തുടരുന്ന തേവര എസ്എച്ച് കുതിപ്പു തുടരുന്നത്.
കോട്ടയം ∙ സിഎംഎസ് ഗ്രേറ്റ് ഹാളിൽനിന്ന് ഊട്ടിയിലേക്കൊരു ഒന്നാം സമ്മാനയാത്ര, അതൊരു വല്ലാത്ത ഫീലാണ് ഹെലൻ ഔസിയ ഫിലിപ്പിന്. മത്സരത്തിനിടയ്ക്ക് ഗിറ്റാറിന്റെ സ്ട്രിങ് പൊട്ടിപ്പോയെങ്കിലും പൊട്ടിയ തന്ത്രി ഇല്ലാതെ മറ്റൊരു നോട്ട് തൽക്ഷണം മാറ്റിവായിച്ചാണ് ഊട്ടി സ്വദേശി ഹെലൻ പാശ്ചാത്യ സ്ട്രിങ് ഇൻസ്ട്രുമെന്റ്
Results 1-10 of 36