Activate your premium subscription today
ബഹ്റൈനിലെ പ്രവാസി സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച കലാ, സാംസ്കാരിക, സാഹിത്യ മേള കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്കാനിന് മികച്ച സമാപനം. 1000-ലധികം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
കൈരളി യുകെ കേംബ്രിജ് യൂണിറ്റ് സംഘടിപ്പിച്ച ആരവം 2024 പരിപാടിയുടെ ഭാഗമായി ആറുമുതൽ പതിനാറു വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച റുബിക്സ് ക്യൂബ് മത്സരം പരിപാടിയെ ആവേശകരമാക്കി
കോട്ടയം ∙ അമേരിക്കയിലെ ബോസ്റ്റണിൽ ലോക നാച്വറൽ ബോഡി ബിൽഡിങ് മത്സരത്തിൽ വെങ്കല മെഡൽ സ്വന്തമാക്കി പുതുപ്പള്ളി ഇരവിനല്ലൂർ വാവള്ളിൽ കരോട്ട് റോഷൻ കുര്യാക്കോസ് (43).
ആലപ്പുഴ: സംയുക്തകേരള കേൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനും ' ഹൗസിങ്ങ് ബോർഡ് അംഗവുമായിരുന്ന എസ്. ഭാസ്കരപിള്ള അനുസ്മരണ വും. പ്രസംഗ മത്സരവും പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഭാസ്കരപിള്ള സ്മാരക അവാർഡ് പുന്നപ്ര ജ്യോതി കുമാറിനും, പ്രൈം ചെസ്സ് അക്കാഡമിക്കും സമ്മാനിച്ചു. സമ്മേളനത്തിൽ കൃഷ്ണ ട്രസ്റ്റ്
ദുബായ് ∙ യുവകലാസാഹിതി സംഘടിപ്പിച്ച രണ്ടാമത് നനീഷ് സ്മാരക ചെറുകഥാ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു. എം.വി. ജനാർദ്ദനൻ രചിച്ച പൂരാൽ എന്ന കഥയ്ക്കാണ് ഒന്നാം സമ്മാനം. സോമൻ ചെമ്പ്രേത്ത് (ജൂലൂസ്), സബ്ന നിച്ചു (പാതാളത്തവള) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. സാഹിത്യകാരൻ പെരുമ്പടവം
മയാമി ∙ അമേരിക്കൻ മണ്ണിൽ ആരംഭിച്ച സോക്കർ ടൂർണമെൻ്റിന് പത്തരമാറ്റ് പകിട്ടേകി മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ സെവൻസ് സോക്കർ ടൂർണമെൻ്റിന് ആവേശോജ്ജ്വലമായ കൊടിയിറക്കം. കൂപ്പർ സിറ്റി ഫ്ലമിംഗോ വെസ്റ്റ് പാർക്കിൽ നടന്ന സെവൻസ് സോക്കർ ടൂർണമെൻ്റ് സീസൺ 5 മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് കപ്പിൽ
റിയാദ് ∙ സൗദി കപ്പ് രാജ്യാന്തര കുതിരയോട്ട ജേതാക്കളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ആദരിച്ചു. മൊത്തം 37.6 മില്യൻ ഡോളർ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ കുതിരപ്പന്തയ മത്സരം സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിലാണ് നടന്നത്. മദീന ഗവര്‍ണര്‍ സല്മാന്
മസ്കത്ത് ∙ മസ്കത്ത് ടെന്നീസ് ക്രിക്കറ്റ് ലീഗിന്റെ (എം ടി സി എല്‍) ആഭിമുഖ്യത്തില്‍ നടന്ന ഒന്നാമത് കേരള പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കോസ്മോസ് തലശ്ശേരി എസ് എം ടി ജേതാക്കളായി. മസ്കത്തിലെ 12 പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ കോസ്മോസ് തലശ്ശേരി എസ് എം ടിയും ഡെസേര്‍ട്ട് ഇലവനും ഫൈനലില്‍ മാറ്റുരച്ചു.
റിയാദ് ∙ അറബ് ജൂനിയർ ആൻഡ് സീനിയർ ചാംപ്യൻഷിപ്പിൽ മലയാളി മികവിൽ സൗദി അറേബ്യയ്ക്ക് നേട്ടം. 15 രാജ്യങ്ങൾ പങ്കെടുത്ത ബാഡ്മിന്റൻ ടൂർണമെന്റിൽ സൗദിയെ പ്രതിനിധീകരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദ് സ്കൂൾ വിദ്യാർഥിനിയുമായ ഖദീജ നിസ നേടിയ 3 മെഡലുകളാണ് ആതിഥേയർക്കു മികവ് സമ്മാനിച്ചത്. അണ്ടർ–19 മിക്സഡ്
മനാമ ∙ ഐസിഎസ്ഐ കൊമേഴ്സ് ഒളിംപ്യാഡിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന് അർഹയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ
Results 1-10 of 17