Activate your premium subscription today
സമർഥരായ പെൺകുട്ടികൾക്കു സൗജന്യമായി താമസസൗകര്യവും ഭക്ഷണവും യൂണിഫോമും നൽകി, സ്റ്റൈപൻഡോടെ ബിഎസ്സി നഴ്സിങ് പഠനവും തുടർന്ന് സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസർ നിയമനവും നൽകുന്ന പദ്ധതി ഇന്ത്യൻ കരസേന ഏർപ്പെടുത്തിയിട്ടുണ്ട്.
∙നീറ്റ്–പിജി, നീറ്റ്–എസ്എസ് വഴിയല്ലാതെ, ചില സ്ഥാപനങ്ങൾ മെഡിക്കൽ ഉപരിപഠന കോഴ്സുകളിൽ പ്രവേശനം നൽകുന്നുവെന്നു കേൾക്കുന്നതു ശരിയാണോ? ശരിയാണ്. ദേശീയ പ്രാധാന്യമുള്ള ഏതാനും മെഡിക്കൽ ഉപരിപഠന സ്ഥാപനങ്ങളിലെ എംഡി, ഡിഎം, എംസിഎച്ച് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഐഎൻഐ–സിഇടി (Institutes of National Importance
കണക്കുകളിൽ കൃത്യത പാലിച്ച് ബിസിനസ് പ്രവർത്തനങ്ങൾ സത്യസന്ധവും കാര്യക്ഷമവും ആക്കുന്നതിനുള്ള ഉപദേശം നൽകുക, റിസ്ക് മാനേജ്മെന്റ് സമർഥമെന്ന് ഉറപ്പാക്കുക, മുഖ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ തയാറാക്കി പ്രസക്ത അധികാരികൾക്കു വിതരണം ചെയ്യുക തുടങ്ങി ഉത്തരവാദിത്തങ്ങളും നിർവഹിക്കും.
പിഎച്ച്ഡി പഠനം സംബന്ധിച്ച പുതുക്കിയ യുജിസി മാനദണ്ഡങ്ങൾ വായിച്ചു. ഗൈഡിനെ കണ്ടെത്തുന്നതിന് അദ്ദേഹത്തിനുണ്ടായിരിക്കേണ്ട യോഗ്യതകൾ എന്തെല്ലാം എന്ന് അറിയേണ്ടതുണ്ടല്ലോ. ഇക്കാര്യത്തിലെ പുതിയ വ്യവസ്ഥകൾ വിശദീകരിക്കുാമോ?
അക്കാദമിക പ്രോഗ്രാമുകൾ ഒരേ സമയം പഠിക്കുന്നതു സംബന്ധിച്ച് യുജിസി ഏപ്രിൽ 13ന് മാർഗരേഖ പുറപ്പെടുവിച്ചിരുന്നു (www.ugc.ac.in). വിദ്യാർഥികൾക്കു സഹായകമായ വിധത്തിൽ ഇതിനുള്ള നടപടിക്രമം ആവിഷ്കരിച്ചു നടപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ അധികാരികൾക്ക് നിർദേശവും അയച്ചിട്ടുമുണ്ട്...
Results 1-5