Activate your premium subscription today
മികച്ച അവസരങ്ങളൊരുക്കി ജർമനി കാത്തിരിക്കുമ്പോൾ അതു വിട്ടുകളയണോ? മറ്റു രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുമ്പോൾ കഴിവുള്ളവർക്ക് ചില തൊഴിൽമേഖലകൾ തുറന്നിട്ട് വിദ്യാർഥികളെ കാത്തിരിക്കുകയാണ് ജർമനി. ജർമനിയിൽ ഒരു കരിയർ പലരുടെയും സ്വപ്നമാണെങ്കിലും ജർമൻ ഭാഷയുടെ അടിസ്ഥാന പരിജ്ഞാനം പലർക്കും കടമ്പയാണ്.
ഇന്ത്യയിലിരുന്ന് ബ്രിട്ടനിൽ പഠിക്കാൻ അവസരം ഒരുങ്ങുന്നു. ബ്രിട്ടനിലെ സൗത്താംപ്ടൺ സര്‍വകലാശാല ക്യാംപസ് ഇന്ത്യയില്‍ ആരംഭിക്കുന്നു.
മലയാളികളുടെ തൊഴിലിനും മികച്ച ജീവിത ശൈലി ആര്‍ജിക്കുന്നതിനും വേണ്ടിയുള്ള കുടിയേറ്റങ്ങള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1960-70കളില്‍ ആരംഭിച്ച ഗള്‍ഫിലേക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ കുടിയേറ്റം കേരളത്തിന്റെ ഗാര്‍ഹിക സമ്പാദ്യ നിരക്ക് വര്‍ധിക്കാന്‍ ഏറെ
ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിപ്രകാരമോ (ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം) വിദേശ ടൂർ പാക്കേജിനുവേണ്ടിയോ ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്മേൽ സ്രോതസ്സിൽ നിന്നു നികുതി ശേഖരിക്കും (ടിസിഎസ്). ഈ ആവശ്യങ്ങൾക്കായി പണമടയ്ക്കുമ്പോഴോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു തുക കിഴിക്കുമ്പോഴോ ആണ്
ജനുവരി 4 ന് വൈകിട്ട് മൂന്നു മുതൽ ആറു വരെ ഫ്ലൈ വേൾഡ് ഓവർസീസ് എജ്യൂക്കേഷൻ എറണാകുളം സെന്റ് തെരേസാസ് കോളജിൽ ആർട്സ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ‘Meet the Australian Migration Lawyer’ സൗജന്യ സെമിനാറിൽ, ഓസ്ട്രേലിയയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന പ്രഫഷനലുകൾക്ക് സംശയങ്ങൾ നേരിട്ടു ചോദിക്കാൻ
വിദേശ പഠനത്തിനു ഇപ്പോൾ ഒട്ടേറെ വെല്ലുവിളികൾ ഉയരുന്നുണ്ട്. സാമ്പത്തികബാധ്യത വർധിപ്പിക്കുന്നതും അല്ലാത്തതുമായ ഈ വെല്ലുവിളികളെയും വസ്തുതകളെയും മനസ്സിലാക്കിയില്ലെങ്കിൽ പോക്കറ്റ് ചോരുക മാത്രമല്ല, തിരിച്ചു കയറാനാകാത്ത കയത്തിലുമാകാം. വിദേശ പഠനം കേരളത്തിൽ ഒരു തരംഗം തന്നെയാണ്. പ്ലസ് ടു കഴിഞ്ഞവർ മുതൽ,
പുതിയ ഭൂഖണ്ഡംതന്നെ കണ്ടെത്തിയ സഞ്ചാരിയായിരുന്നു കൊളംബസെങ്കിലും അദ്ദേഹത്തിന്റെ നാവികരിലൊരാൾ അക്കാലത്ത് കിടന്നുറങ്ങിയശേഷം ഇന്നാണ് ഉറക്കമുണരുന്നതെങ്കിൽ പോയ നൂറ്റാണ്ടുകളിൽ സംഭവിച്ച മാറ്റം കണ്ട് അമ്പരക്കുമായിരുന്നുവെന്ന് ചരിത്രകാരൻ യുവാൽ നോവാ ഹരാരി ‘സാപിയൻസ്’ എന്ന കൃതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേരളത്തിലെ
Results 1-7