Activate your premium subscription today
ചില വിഷയങ്ങളോട് കുട്ടികൾക്ക് വല്ലാത്ത ഭയമാണ്. മറ്റു ചില വിഷയങ്ങൾ ഒരുപാടിഷ്ടവും. പഠിപ്പിക്കുന്ന അധ്യാപകർക്ക് ഈ ഇഷ്ടാനിഷ്ടങ്ങളിൽ പങ്കുണ്ടോ?. ഈ വിഷയത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും ഉണ്ടാവുക. പക്ഷേ പത്തനംതിട്ട സ്വദേശിയായ ചിഞ്ചുലക്ഷ്മിയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. ഗുരു
ഒത്തിയൊത്തിരി ചിരിപ്പിച്ചവരെയും ഒരുപാട് വേദനിപ്പിച്ചവരെയും ആരും അത്ര എളുപ്പം മറക്കാറില്ല. സ്കൂൾ കാലത്ത് തന്നെയും ക്ലാസിലെ കൂട്ടുകാരേയും ഏറെ ചിരിപ്പിച്ച അധ്യാപകനെക്കുറിച്ചുള്ള ഓർമകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് യുഎസ്എയിൽ ജോലി ചെയ്യുന്ന സണ്ണി കല്ലറയ്ക്കൽ. അടുത്തിടെ അന്തരിച്ച പ്രിയ
മാസ് ഡയലോഗുകൾ പറയുന്ന കുട്ടികൾ മാത്രമല്ല അധ്യാപകരും സ്കൂളിലുണ്ടെന്നു പറഞ്ഞുകൊണ്ടാണ് കൊല്ലം സ്വദേശിയായ നാദിർഷ അബ്ദുൽ മജീദ് ഗുരുസമൃതി എന്ന പംക്തിയിലൂടെ തന്റെ പ്രിയപ്പെട്ട അധ്യാപികയെക്കുറിച്ചുള്ള രസകരമായ ഒരു ഓർമ പങ്കുവയ്ക്കുന്നത്. ഹൈസ്കൂൾ ക്ലാസിലെ ആദ്യ ദിനം തന്നെ ഒരു തർക്കത്തിലൂടെ അധ്യാപികയുടെ
ചില അധ്യാപകരുടെ അപക്വമായ പെരുമാറ്റം കൊണ്ട് ബാല്യം തന്നെ നഷ്ടപ്പെട്ടു പോയ ഒരുപാട് കുട്ടികൾ നമുക്കിടയിലുണ്ടാകും. അൽപം കൂടി കരുതൽ ലഭിച്ചിരുന്നെങ്കിൽ അവരിൽ ചിലരുടെയെങ്കിലും ജീവിതം പച്ച പിടിച്ചേനേ എന്നു നമുക്കു തോന്നിയിട്ടുമുണ്ടാകും. പക്ഷേ ഇക്കുറി ഗുരുസ്മൃതിയിലൂടെ പങ്കുവയ്ക്കുന്നത് പക്വതയുള്ള പെരുമാറ്റം
പരീക്ഷാ ദിവസത്തേക്കാൾ പലരും ഭയക്കുന്ന ഒരു ദിവസമുണ്ട്. മാർക്കിട്ട ഉത്തരക്കടലാസുമായി അധ്യാപകർ ക്ലാസിലെത്തുന്ന ദിവസം. പേപ്പറിലെഴുതി വച്ച ‘ഫലിത ബിന്ദുക്കൾ’ അധ്യാപകർ ഉറക്കെ വായിക്കും. പക്ഷേ കളിയാക്കാൻ ശ്രമിക്കാതെ സ്വന്തം ശിഷ്യന്റെ ക്രിയാത്മക ശേഷിയെ തിരിച്ചറിയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു
ജീവിതത്തിലേക്ക് എത്തുന്ന ഓരോ ഗുരുവിനും ഓരോ നിയോഗങ്ങളുണ്ടാകും. നല്ല അധ്യാപകർ എങ്ങനെ വേണമെന്ന് ചിലർ ജീവിതം കൊണ്ടു കാട്ടിത്തരും. മറ്റു ചിലർ ക്രൂരമായ പെരുമാറ്റം കൊണ്ട് എങ്ങനെയുള്ള അധ്യാപകർ ആകരുതെന്ന് കാട്ടിത്തരും. പോസിറ്റീവായ ഓർമകൾ കോറിയിട്ടു മടങ്ങുന്ന അധ്യാപകരെ ജീവനുള്ളിടത്തോളം കാലം ശിഷ്യർ മറക്കില്ല.
കണക്കിനെ പേടിച്ചു പേടിച്ച് ഒരു വിധം തട്ടിമുട്ടി ജയിച്ച് 10–ാം ക്ലാസിനു ശേഷം ആജന്മശത്രുവിനെപ്പോലെ കണക്കിനെ ഒഴിവാക്കി വിട്ട ഒരുപാട് പേർ നമുക്കിടയിലുണ്ട്. എന്നാൽ തുടർച്ചയായി 4–ാം ക്ലാസ് മുതൽ 9–ാം ക്ലാസ് വരെ കണക്ക് പരീക്ഷയിൽ പരാജയപ്പെട്ടിട്ടും ഒരു ഗുരുവിന്റെ അശ്രാന്ത പരിശ്രമം കൊണ്ടും സ്വന്തം
തോറ്റുപോയി തോന്നിയ ആ നിമിഷത്തിൽ, അവിടെനിന്നു കൈപിടിച്ച് ജീവിതം മാറ്റി മറിച്ച ഒരു ഗുരുവോ വഴികാട്ടിയോ ഉണ്ടോ നിങ്ങൾക്ക്? പിൽക്കാല ജീവിതം മുഴുവൻ പ്രകാശമയമാക്കിയ ആ അനുഭവത്തെക്കുറിച്ച്, ആ വ്യക്തിയെക്കുറിച്ച് ലോകത്തോടു പറയണമെന്നുണ്ടെങ്കിൽ ഇതാ, ഇപ്പോഴാണ് ആ സമയം. മനോരമ ഓൺലൈനിന്റെ കരിയർ സെക്ഷനിലെ
പത്താം ക്ലാസിന്റെയും, പ്ലസ്ടുവിന്റെയും ഫലം വരുന്ന സമയങ്ങളിൽ ഓർമകൾ ഇരച്ചെത്താറുണ്ട്. 'ഡിലീറ്റ്' ആകാത്ത ഓർമകൾ ഇങ്ങനെ നീണ്ടു കിടക്കുകയാണല്ലോ. അതിൽ അവഗണനയുടെ വേദനയും അധ്യാപികയുടെ സ്നേഹത്തിന്റെയും ആശ്ലേഷത്തിന്റെയും ചൂടുമുണ്ട്. പ്ലസ്ടുവിലെ അവസാന പരീക്ഷയുടെ തലേ ദിവസം, ഉൗക്കോടെ വന്ന വയറുവേദന ഒറ്റ
അധ്യാപകരുടെ മക്കളാണെങ്കിലോ, വീട്ടിൽ മറ്റ് അധ്യാപകരുണ്ടെങ്കിലോ സ്കൂളിലെത്തുമ്പോൾ അധ്യാപകരുടെ വക ഒരു എക്സ്ട്രാ നോട്ടം കിട്ടാറുണ്ട് ചില വിദ്യാർഥികൾക്ക്. അത്തരം നോട്ടം കിട്ടിയിട്ടും അച്ഛനമ്മമാർ അധ്യാപകരായിട്ടും നല്ലതുപോലെ ഉഴപ്പിയ ബാല്യകാലത്തിന്റെ ഓർമയാണ് റാഫി നീലങ്കാവിൽ ഗുരുസ്മൃതി എന്ന പംക്തിയിലൂടെ
Results 1-10 of 36