Activate your premium subscription today
ഇനിയുള്ള കാലം നമ്മുടെ കുട്ടികൾ പഠനത്തിൽ ഊന്നൽ കൊടുക്കേണ്ടതു നിർമിതബുദ്ധി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റാശാസ്ത്രം, കംപ്യൂട്ടർ വിജ്ഞാനം എന്നിവയ്ക്കാണെന്ന് അമേരിക്കയിൽ വിജയം കൈവരിച്ച മലയാളി നിക്ഷേപകൻ പറയുമ്പോൾ നാം അതിനെ ഗൗരവത്തോടെ സ്വീകരിക്കണം. കലിഫോർണിയയിലെ ക്ലിയർ വെഞ്ചേഴ്സ് എന്ന വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനിയുടെ സഹസ്ഥാപകനും അൻപതിലേറെ സ്റ്റാർട്ടപ്പ് കമ്പനികളിലെ നിക്ഷേപകനുമായ രാജീവ് മാധവനാണിതു പറയുന്നത് (മലയാള മനോരമ, ബിസിനസ് പേജ് – ഒക്ടോബർ 17). ദിനംപ്രതി മുഖച്ഛായ മാറുന്ന ആഗോള സാങ്കേതിക ലോകവുമായുള്ള അടുത്ത പരിചയത്തിൽനിന്നാണ് അദ്ദേഹം ഉപദേശം നൽകുന്നത്. അതു നമ്മുടെ കുട്ടികളിൽ ധാരാളംപേരുടെ കാതുകളിലെത്തട്ടെ. ഭാഗ്യവശാൽ നമ്മുടെ കുട്ടികളിൽ നല്ലപങ്കും (പെൺകുട്ടികൾ ഒരുപക്ഷേ ഏറ്റവും അധികം) തങ്ങളുടെ ഭാവി ഏറ്റവും മികച്ചരീതിയിൽ കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണുതാനും. പെൺകുട്ടികളുടെ കാര്യം എടുത്തുപറഞ്ഞതിനു കാരണമുണ്ട്. കേരളത്തിലെ പെൺകുട്ടികളുടെ ജീവിതമേഖലയിൽ സാമൂഹികശാസ്ത്ര പഠനം നടത്തിയവർ കണ്ടെത്തിയ ശ്രദ്ധേയമായ ഒരു വിവരമുണ്ട്: ജോലിയോടുള്ള അവരുടെ സമീപനം ആൺകുട്ടികളുടേതിൽനിന്നു വിഭിന്നമാണ്. ആൺകുട്ടികൾ ജോലിയെപ്പറ്റി പരമ്പരാഗതമായി സിദ്ധിച്ച പുരുഷാഭിമാന ചായ്വുകൾ കാണിക്കുന്നു. എന്നാൽ, പെൺകുട്ടികളിൽ ഒരു വലിയ ശതമാനവും
ജ്യോഗ്രഫിയിലാണ് വൻ ഇടിവ്– 13 ശതമാനത്തിലേറെ. സയൻസ് വിഷയങ്ങളിൽ കഴിഞ്ഞ വർഷത്തെ ഫലവുമായി വലിയ വ്യത്യാസമില്ല. അതേസമയം കണക്കിൽ വിജയം 3 ശതമാനത്തോളം ഉയർന്നു. ഭാഷകളിൽ താരതമ്യേന പിന്നിൽ ഇംഗ്ലിഷാണ്. ഹിന്ദിയുടെ മുന്നേറ്റം ഇത്തവണയും തുടർന്നു
പത്താംക്ലാസും പ്ലസ്ടുവും കഴിഞ്ഞ് വിദ്യാർഥികളിൽ പലരും തങ്ങളുടെ ഭാവി കരിയർ മേഖലയലും വിദ്യാഭ്യാസമേഖലയുമൊക്കെ തിരഞ്ഞെടുക്കുന്ന സമയമാണിത്.ഹ്യുമാനിറ്റീസ്, ആർട്സ് തുടങ്ങിയ കോഴ്സുകൾ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളിൽ പലരും തങ്ങളുടെ താൽപര്യമറിയിക്കുമ്പോൾ നിരുത്സാഹപ്പെടുത്തപ്പെടുന്ന ഒരു പ്രവണത
വിവിധ കേന്ദ്ര സർവകലാശാലകളിലെ ബിരുദ / ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകൾക്കുള്ള പൊതു പ്രവേശനപരീക്ഷ (CUET), വിവിധ ഐഐടികളിലെയും എൻഐഡിയിലെയും ബി.ഡിസ് പ്രവേശനപരീക്ഷ (UCEED, NID AT), വിവിധ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിനുള്ള NCHM JEE, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ
പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് എടുത്തപ്പോൾ ‘മാർക്ക് കുറവാണോ’ എന്നു ചോദിച്ചവരുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റേഴ്സ് പഠിക്കാൻ ഓക്സ്ഫഡ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, യുഎസിലെ ഐവി ലീഗ് സർവകലാശാലയായ യേൽ എന്നിവിടങ്ങളിൽ ഒരേസമയം പ്രവേശനം നേടുകവഴി, ഇത്തരം ചോദ്യങ്ങൾക്കുകൂടിയാണ് ജാസ്മിൻ നൗർ ഹാഫിസ് മറുപടി
ഒരു കാലമുണ്ടായിരുന്നു... ഹ്യൂമാനിറ്റീസ്, ആർട്സ് വിഷയങ്ങൾ പഠിക്കുന്നവർ സിവിൽ സർവീസിനോ മറ്റു സർക്കാർ ജോലികൾക്കോ കോളജ് അധ്യാപനത്തിനോ മാത്രമുള്ളവരാണെന്ന മുൻവിധിയിലായിരുന്നു സമൂഹം. അത്തരം അതിരുകൾ മായുന്നു. അടുത്തമാസം നടക്കുന്ന എൻജിനീയറിങ് ഉപരിപഠന പ്രവേശനപരീക്ഷ ‘ഗേറ്റി’ൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന
മനുഷ്യരെന്ന നിലയില്‍ നമുക്ക് നമ്മെ തന്നെ കുറിച്ചുള്ള അറിവാണ്, ഏറ്റവും പ്രാമുഖ്യമുള്ളത്.ഇതോടൊപ്പം തന്നെ മറ്റുള്ളവരെ കുറിച്ചും നാം കൂടുതല്‍ അറിയേണ്ടതുണ്ട്. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്തിൻ്റെ സമ്പത്ത്, അതിൻ്റെ മാനവവിഭവശേഷി കൂടിയാണ്. വിവിധ മേഖലകളിലെ സംസ്കാരം,
Results 1-7