Activate your premium subscription today
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ റിസർച് അസിസ്റ്റന്റ്, പ്രോജക്ട് ട്രെയിനീ തസ്തികകളിൽ2 ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം. യോഗ്യത, പ്രായം, ശമ്പളം: ∙തിയററ്റിക്കൽ/ഫിസിക്കൽ കെമിസ്ട്രിയിൽ എംഎസ്സി; 31, 35; 12,000–42,000. www.iitpkd.ac.in
പാലക്കാട് ∙ നൂതന സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങളും കണ്ടുപിടുത്തങ്ങളുടെ വിസ്മയ കാഴ്ചകളും ഒരുക്കി ഐഐടി പാലക്കാട് നടത്തിയ പെട്രിക്കോർ ഫെസ്റ്റ്–ഓപ്പൺ ഹൗസ് ടെക്ഫെസ്റ്റ്–2024 സമാപിച്ചു. സംസ്ഥാന ഫയർ റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറൽ ഡോ.സഞ്ജീബ് പത്ജോഷി ഉദ്ഘാടനം ചെയ്തു. മനുഷ്യനെ ബഹിരകാശത്തെത്തിക്കാനുള്ള
ഐഐടികൾ ഉൾപ്പെടെ ദേശീയപ്രാധാന്യമുള്ള 4 സ്ഥാപനങ്ങളിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന ഗവേഷണസൗകര്യങ്ങൾ കാണുക. 1) ഐഐടി പാലക്കാട്: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ഗവേഷണവിഷയങ്ങൾ: ബയളോജിക്കൽ സയൻസസ് & എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ / കംപ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ / മെക്കാനിക്കൽ എൻജിനീയറിങ്, ഡേറ്റാ സയൻസ്,
ഐഐടി പാലക്കാട് എംഎസ് (ബൈ റിസർച്), പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനം ആരംഭിച്ചു. സിവിൽ, കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ മേഖലകളിലാണ് എംഎസ്. ബയളോജിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, എൻവയൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റൈനബിൾ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണു പിഎച്ച്ഡി പ്രോഗ്രാമുകൾ.
പാലക്കാട് ഐഐടിയിലെ 190 ബിടെക്, എംടെക്, എംഎസ്സി വിദ്യാർഥികൾക്കു പ്ലേസ്മെന്റ് ഒാഫർ ലഭിച്ചു. കൂടിയ വാർഷിക ശമ്പള വാഗ്ദാനം 46.15 ലക്ഷം രൂപയും ശരാശരി 15.70 ലക്ഷവുമാണ്. കഴിഞ്ഞതവണ 1.2 കോടി രൂപയായിരുന്നു ഉയർന്ന വാർഷിക ഓഫർ. ബിടെക്കിൽ വിവിധ ട്രേഡുകളിൽ 95 ശതമാനമാണു ജോലി ഒാഫർ. വിദേശത്തു
തിരുവനന്തപുരം ∙ നദികളിൽ അടിഞ്ഞു കൂടിയ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്ത കരാറുകാർക്ക് നൽകാനുള്ള കുടിശിക ബിൽ തുകയായ 40,36,08,265 രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയാനന്തരം നദികളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനു തയാറാക്കിയ കരട് മാർഗ നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. സപ്ലൈകോ ജീവനക്കാർക്ക് ധന വകുപ്പ് അംഗീകരിച്ച ശമ്പള സ്കെയിലും നിബന്ധനകളും ഉൾപ്പെടുത്തി പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ചു. പാലക്കാട് ഐഐടിക്കു വേണ്ടി വനംവകുപ്പിൽ നിന്ന് ഏറ്റെടുത്ത 18.14 ഹെക്ടർ ഭൂമിക്കു പകരം അട്ടപ്പാടി താലൂക്കിൽ 20.022 ഹെക്ടർ ഭൂമി, വനം വകുപ്പിന് പരിഹാര വനവൽക്കരണത്തിനു കൈമാറും.
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ എംഎസ്/ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബയോളജിക്കൽ സയൻസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡേറ്റ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, എൻവയൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റെയിനബിൾ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്, എന്നീ വിഷയങ്ങൾ തിരഞ്ഞെടുക്കാം.
പിജി, ബിടെക് വിദ്യാർഥികൾക്ക് പാലക്കാട് ഐഐടിയിൽ ആറാഴ്ചത്തെ സമ്മർ ഇന്റേൺഷിപ്പിനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.
മൂന്നു പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിനു ലഭിച്ച ഐഐടിയെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി) കൗമാരത്തിലേക്കു കൈപിടിച്ചുകയറ്റിയാണു പ്രഫ.പി.ബി. സുനിൽകുമാർ ഡയറക്ടർ സ്ഥാനത്തുനിന്നു മടങ്ങുന്നത്. തന്റെ സ്വപ്ന പദ്ധതിയായിട്ടാണ് അദ്ദേഹം ഐഐടിയെ കണ്ടത്. വന്നിറങ്ങിയത്, കുന്നും
മിടുക്കർ എല്ലാവരും പഠിക്കുവാൻ അഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ഐ ഐ ടി ഇനി യു എ എയിലും വരുന്നു. ഫെബ്രുവരി 18 നു ഒപ്പുവെച്ച ഇന്ത്യ-യു എ ഇ വ്യാപാര കരാറിൻറ്റെ ഭാഗമായാണ് ഇത് വരുന്നത്. ഇന്ത്യക്ക് പുറത്തു ആദ്യമായാണ് ഒരു ഐ ഐ ടി തുടങ്ങുന്നതെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത . നിലവിൽ
Results 1-10 of 13