Activate your premium subscription today
കേരളത്തിൽ സാധാരണമായി കണ്ടുവന്നിരുന്ന ഒരു മരമാണ് കശുമാവ് അഥവാ കാഷ്യുനട്ട് ട്രീ. ലോകത്തെമ്പാടുമുള്ള ആൾക്കാർക്ക് പ്രിയപ്പെട്ട കശുവണ്ടി ഉത്പാദിപ്പിക്കുന്ന മരം. നാലു നൂറ്റാണ്ടു മുൻപ് പോർച്ചുഗീസുകാരാണ് കേരളത്തിലേക്ക് കശുമാവ് കൊണ്ടുവന്നത്.
കൊല്ലം ∙ കശുവണ്ടി വികസന കോർപറേഷനിലെ കോടികളുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ | CBI | Kerala State Cashew Development Corporation | Cashew Development Corporation scam | Manorama Online
ടാൻസാനിയയിൽ നിന്ന് കശുവണ്ടി വികസന കോർപറേഷൻ കശുവണ്ടി ഇറക്കുമതി ചെയ്തതിലെ അഴിമതി ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ വിചാരണ നിഷേധിച്ചതായി സിബിഐ ഹൈക്കോടതിയിൽ. കേസ് റജിസ്റ്റർ ചെയ്യുമ്പോൾ പ്രതികൾക്ക് ഔദ്യോഗിക ചുമതലകൾ ഉണ്ടായിരുന്നില്ല...Cashew Development Corporation, Cashew Development Corporation bribe, Cashew Development Corporation corruption, Cashew Development Corporation kerala,
തിരുവനന്തപുരം ∙ കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി അഴിമതിക്കേസിലെ പ്രതിയും കോര്പറേഷന് മുന് എംഡിയുമായ കെ.എ.രതീഷിന് ഇരട്ടിനേട്ടം. അഴിമതിക്കേസിലെ പ്രോസിക്യൂഷന് | KA Ratheesh | Khadi Board | Cashew Development Corporation | corruption | KSCDC | KSDC graft case | salary hike | Manorama Online
തിരുവനന്തപുരം ∙ ഇത്തവണ 6.07 ലക്ഷം സൗജന്യ ഓണക്കിറ്റുകൾ നൽകാൻ ചെലവിടുന്ന 32.27 കോടി രൂപയിൽ 2.40 കോടി രൂപ കശുവണ്ടിപ്പരിപ്പിനായി നീക്കിവച്ചു. കശുവണ്ടി വികസന കോർപറേഷനിൽ നിന്നാകും 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പിന്റെ പാക്കറ്റ് ലഭിക്കുക. ധനമന്ത്രിയുടെ ആവശ്യപ്രകാരമാണു കിറ്റിൽ കശുവണ്ടിപ്പരിപ്പ് ഉൾപ്പെടുത്തിയത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് നൽകിയ ശുപാർശയിൽ ഇത് ഉണ്ടായിരുന്നില്ല. മറ്റു സാധനങ്ങൾക്കായി 29 കോടി രൂപയും നൽകി.
കൊല്ലം∙ കശുവണ്ടി മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങിയതായി മന്ത്രി പി.രാജീവ്. ഓണം ഒരുക്കാൻ കശുവണ്ടി വികസന കോർപറേഷൻ ആരംഭിച്ച 24 ഇനം മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി കെ.എൻ.ബാലഗോപാലിന് ഉൽപന്നങ്ങൾ നൽകിയാണ് ഉദ്ഘാടനം
തിരുവനന്തപുരം ∙ കാഷ്യു ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കശുവണ്ടി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഗുണമേന്മയുള്ള തോട്ടണ്ടി പരമാവധി വിലകുറച്ചു വാങ്ങി വ്യവസായ സ്ഥാപനങ്ങൾക്കു ന്യായവിലയ്ക്കു നൽകുകയാണ് കാഷ്യു ബോർഡിന്റെ
ബത്തേരി ∙ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെയും സൊസൈറ്റിയുടെ കീഴിലുള്ള മലബാർ മീറ്റ് ഫാക്ടറിയുടെയും പ്രവർത്തനം താളം തെറ്റിയതോടെ ആശങ്കയിലായി നിക്ഷേപകരും തൊഴിലാളികളും. ഫാക്ടറി പ്രവർത്തനം ഭാഗികമായി നിലച്ചതും നഷ്ടം നേരിട്ടതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നതും ആശങ്ക വർധിപ്പിക്കുന്നു. അതേസമയം,
ലോകത്ത് ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് തിന്നുന്ന രാജ്യം ഏതെന്ന ക്വിസ് ചോദ്യം ചോദിച്ചാൽ, ഇന്ത്യ എന്നു ധൈര്യപൂർവം ഉത്തരം പറയാം. ഇന്ത്യയിൽ ഏകദേശം 3 ലക്ഷം ടണ്ണാണത്രെ വർഷം തിന്നുതീർക്കുന്ന കശുവണ്ടി. മൊത്തവില വിപണിയിൽ പോലും 20,000 കോടി വില വരുന്ന മുതലാണിത്. അമേരിക്കയിൽ പോലും 2 ലക്ഷം ടണ്ണിൽ താഴെയാണ് കശുവണ്ടി ഉപഭോഗം.
കൊല്ലം ∙ കശുവണ്ടി വ്യവസായ മേഖലയുടെ പ്രശ്നങ്ങളും പ്രതിസന്ധിയും പഠിച്ചു പരിഹാര നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ 5 അംഗ വിദഗ്ധ സമിതി രൂപീകരിച്ചു. കോഴിക്കോട് ഐഐഎം സ്ട്രാറ്റജിക് മാനേജ്മെന്റ് അസോഷ്യേറ്റ് പ്രഫസർ ഡോ.എസ്. വെങ്കിട്ടരാമൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ
Results 1-10 of 17