Activate your premium subscription today
അബുദാബി ∙ യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു.
ജര്‍മനിയില്‍ ഐടി മേഖലയില്‍ ജീവനക്കാരുടെ കുറവ്. യൂറോപ്യൻ യൂണിയന് പുറത്തുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാൻ ജർമനി കൊണ്ടുവന്ന ഓപ്പർച്യുണിറ്റി കാർഡിന്റെ അപേക്ഷയിൽ കാര്യമായ വർധനയില്ലെന്ന് റിപ്പോർട്ട്.
കുവൈത്ത്സിറ്റി ∙ കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്.
ജിദ്ദ ∙ ഗാർഹിക തൊഴിലാളികളെ മറ്റു ജോലികൾ ചെയ്യിപ്പിക്കുകയും, തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാൻ വിടുകയും ചെയ്ത നിരവധി പേർക്കെതിരെ സൗദിയിൽ നടപടി സ്വീകരിച്ചു.
ഒമാനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോവുമ്പോള്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യം പുതുക്കി തൊഴില്‍ മന്ത്രാലയം. ഓരോ വര്‍ഷവും ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ഗ്രാറ്റുവിറ്റി ഇനത്തില്‍ ജീവനക്കാരന് അവകാശപ്പെട്ടതാണെന്ന് പുതിയ നിയമത്തില്‍ പറയുന്നു. പഴയ നിയമം അനുസരിച്ച് ആദ്യത്തെ മുന്ന് വര്‍ഷം 15 ദിവസത്തെ ബേസിക് ശമ്പളവും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരു മാസത്തെ ശമ്പളവുമാണ് ഗ്രാറ്റുവിറ്റിയായി നല്‍കേണ്ടിയിരുന്നത്.
മസ്കത്ത് ∙ തൊഴിലാളികള്‍ക്ക് അവരുടെ പരാതികള്‍ അറിയിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം. 50ഓ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളിലെ ഓരോ തൊഴിലുടമയും പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കുവൈത്ത് സിറ്റി ∙ തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വീസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു.
തൊഴിലാളികള്‍ക്കെതിരായ നടപടികള്‍ നിയമപരമാകണമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്കി. തൊഴിലാളികള്‍ക്ക് എതിരെ സ്വീകരിക്കുന്ന നടപടികളെയും പിഴകളെയും കുറിച്ചുള്ള പട്ടിക തയാറാക്കണമെന്നും കമ്പനികളോട് മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നല്കുന്ന ഒരു പ്രത്യേക ഫോര്‍മാറ്റ് പാലിച്ചായിരിക്കണം ഈ പട്ടിക തയാറാക്കുന്നത്.
ദോഹ ∙ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന ഖത്തരി പൗരന്മാരെ അർഹമായ തൊഴിൽ വിഭാഗങ്ങളിലേക്ക് സജ്ജമാക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഖത്തർ തൊഴിൽ മന്ത്രാലായം.
കുവൈത്തിലെ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍, കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സുമായി ഒപ്പുവച്ച ധാരണാപത്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
Results 1-10 of 92