Activate your premium subscription today
ഇന്ത്യയിൽ നിന്നാൽ കാര്യമില്ല, വിദേശത്ത് പോകുന്നതാണ് നല്ലത് എന്ന ചിന്താഗതി ചെറുപ്പക്കാരുടെ ഇടയിൽ പടർന്നു പിടിക്കുകയാണ്. അതുകൊണ്ടുതന്നെ വിദേശത്ത് പഠിക്കാൻ പോകുന്നവരുടെയും, ജോലിക്കു പോകുന്നവരുടെയും എണ്ണം ഇരട്ടിക്കുകയാണ്. അതിനിടക്കാണ് ഇന്ത്യയിൽ വൈറ്റ് കോളർ ജോലി നിയമനങ്ങൾ കുറഞ്ഞുവെന്ന വാർത്ത
വർഷങ്ങളോളമുള്ള പഠനം, സെർട്ടിഫിക്കറ്റുകളുടെ കൂമ്പാരം, കൈനിറയെ മാർക്ക് എന്നിട്ടും ജോലി കിട്ടുന്നില്ല എന്ന പരാതിയുമായി നടക്കുന്ന കുറേപ്പേരെ നമുക്ക് ചുറ്റും കണ്ടിട്ടില്ലേ? പഠിച്ചിട്ടും, മാർക്ക് ഉണ്ടായിട്ടും എന്താ ജോലി ലഭിക്കാത്തത് എന്ന സംശയം അത്തരക്കാർക്കും, ചുറ്റുമുള്ളവർക്കും ഉണ്ടാകും. ഇതിന് കാരണം
അർഹതപ്പെടാത്ത ഒന്നും വാങ്ങരുത് എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. കഷ്ടപ്പാടിന്റെ ദിനങ്ങളിലും പിൽക്കാലത്തു രാഷ്ട്രീയത്തിൽ സജീവമായപ്പോഴും അണുവിട തെറ്റാതെ തുടരുന്നത് അമ്മയുടെ ഈ ഉപദേശമാണ്. ജോലിക്കും കൂലിക്കും മൂല്യമുണ്ടാകുന്നത്..... My First Job, Pannian Raveendran, Communist Party of India Kerala State Council, Politician,Career Guru, Thozhilveedhi, Career, Success Story, Motivation
ഞാൻ ജനിക്കുമ്പോൾ കേരളം പിറന്നിട്ടില്ല. അന്നു തിരു–കൊച്ചിയാണ്. 1952 ഡിസംബർ 23 നാണ് അഡ്വ. വി.കെ.രാമകൃഷ്ണപിള്ളയുടെയും പി.പാറുക്കുട്ടി അമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ കുമ്മനത്ത് എന്റെ ജനനം. പിൽക്കാലത്ത് എന്റെ ‘പേരു’ തന്നെയായി മാറിയ എന്റെ പ്രിയഗ്രാമത്തിൽ. ഏഴു വരെ കുമ്മനം ഗവ. യുപി സ്കൂളിൽ.
പഠിത്തത്തിൽ അതിപ്രഗൽഭനല്ലെങ്കിലും, ചെറുപ്പത്തിലേ എൻജിനീയറിങ് താൽപര്യം എന്റെ കൂടെയുണ്ട്. തടികൊണ്ടു പലതുമുണ്ടാക്കും, ചെറിയ റേഡിയോ സെറ്റുകൾ നിർമിക്കും...G Vijayaraghavan, My First Job, Ente Adya Joli, Technopark CEO
ജോലി കഴിഞ്ഞാൽ പല ദിവസങ്ങളിലും ഭരതന്റെ മുറിയിൽ ചെന്നു സംസാരിച്ചിരിക്കും. അതിനിടയിലൊരിക്കൽ, ‘ആരവം’ എന്നൊരു സിനിമയെടുക്കുന്ന കാര്യം അദ്ദേഹം പറഞ്ഞു. കമൽ ഹാസനെയാണു പ്രധാന റോളിനു കണ്ടുവച്ചിരുന്നത്. പിന്നെ കുറേക്കാലം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: ‘ആ വേഷം വേണുവിനു ചെയ്യാമോ?’.....Nedumudi Venu, Ente Adya Joli, My First Job Experience
അച്ചാച്ചന്റെ സ്ഥാനങ്ങൾ ഒരിക്കൽപ്പോലും ഞാൻ ദുരുപയോഗം ചെയ്തിട്ടില്ല. എനിക്ക് ആദ്യ ജോലി ലഭിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അച്ചാച്ചൻ തന്നെയായിരുന്നു. ഇന്നിപ്പോൾ അച്ചാച്ചന്റെ ഓർമകളുമായി പൊതുരംഗത്തു നിൽക്കുമ്പോൾ, അതുമൊരു അഭിനിവേശമാണെനിക്ക്....Jose K Mani, My First Job, Career Guru
ഞാൻ രാപകലില്ലാതെ പണിയെടുത്തു. ഞായറാഴ്ചകളിൽപോലും കാലത്ത് ഏഴു മണിക്ക് ഓഫിസിൽ പോകുമായിരുന്നു. എന്നെ രണ്ടു തവണ പാരിസിൽ കൾചറൽ മാനേജ്മെന്റ് പരിശീലനത്തിനായി അയച്ചു...M.Mukundan, Ente Adya Joli, Career Guru
ഞങ്ങൾ ആറു മക്കളാണു വീട്ടിൽ. ആരും പഠനത്തിൽ മോശക്കാരല്ല. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ ഞാൻ കലാരംഗത്തു സജീവമായിരുന്നു. പക്ഷേ, പഠനം ഉഴപ്പി ഒരിക്കലും കലയുടെ വഴിയേ പോയില്ല. സിനിമ കാണാൻ താൽപര്യം കലശലായിരുന്നപ്പോഴും ക്ലാസ് കട്ട് ചെയ്തു പടം കണ്ടിട്ടേയില്ല. അച്ഛനു പത്രങ്ങളും ആനുകാലികങ്ങളും
പാടാൻ എനിക്കു കാരണങ്ങൾ പലതുണ്ടായിരുന്നു. പക്ഷേ, എഴുതാൻ എനിക്ക് അധികം വഴികൾ തെളിഞ്ഞില്ല. അതിനുള്ള സന്ദർഭം തുറന്നുവരുംമുൻപേ സംഗീതലോകം പിടിച്ചുമുറുക്കിയെന്നും പറയാം. ഇല്ലായിരുന്നെങ്കിൽ ഞാനൊരു പത്രപ്രവർത്തകനാകുമായിരുന്നില്ലേ എന്നു മനസ്സു പലപ്പോഴും ചോദിക്കാറുണ്ട്. തിരുവനന്തപുരം മോഡൽ ഹൈസ്കൂളാണ്
Results 1-10 of 16