Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ജോലിസാധ്യതകൾ നിലവിൽ വളരെ മോശമാണെന്ന് ഐസിടി അക്കാദമി ഓഫ് കേരളയുടെ (ICT Academy of Kerala) സർവേ. തൊഴിൽ അന്വേഷകരുടെ മുൻഗണനകളും ജോലിയെ സ്വാധീനിക്കുന്ന ഘടകങ്ങളും കണ്ടെത്താൻ നടത്തിയ സർവേയിൽ പങ്കെടുത്ത 47% പേർ സംസ്ഥാനത്ത് തൊഴിലവസരങ്ങൾ കുറവാണെന്ന് അഭിപ്രായപ്പെട്ടു. മികച്ച
സൈബർ തട്ടിപ്പുകൾ ഓരോ ദിവസവും പുതിയതായി അരങ്ങേറുകയാണ്. പൂനയിലെ രണ്ടു സോഫ്ട്വെയർ എൻജിനീയർ മാരാണ് ഈ പ്രാവിശ്യം തട്ടിപ്പിൽ കുടുങ്ങിയത്. 34 ലക്ഷം രൂപയാണ് ഇവർക്ക് തട്ടിപ്പിലൂടെ നഷ്ട്ടപ്പെട്ടത് . ഓൺലൈൻ ജോലിയിലൂടെ ധാരാളം പണം നേടാം എന്ന് പ്രേരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഹോട്ടലുകൾ റേറ്റ്
വർഷങ്ങളോളമുള്ള പഠനം, സെർട്ടിഫിക്കറ്റുകളുടെ കൂമ്പാരം, കൈനിറയെ മാർക്ക് എന്നിട്ടും ജോലി കിട്ടുന്നില്ല എന്ന പരാതിയുമായി നടക്കുന്ന കുറേപ്പേരെ നമുക്ക് ചുറ്റും കണ്ടിട്ടില്ലേ? പഠിച്ചിട്ടും, മാർക്ക് ഉണ്ടായിട്ടും എന്താ ജോലി ലഭിക്കാത്തത് എന്ന സംശയം അത്തരക്കാർക്കും, ചുറ്റുമുള്ളവർക്കും ഉണ്ടാകും. ഇതിന് കാരണം
കണ്ണുചിമ്മിത്തുറക്കുന്ന നേരംകൊണ്ട് സെലിബ്രിറ്റി സ്റ്റാറ്റസ് ചാർത്തിക്കിട്ടിയ ചിലരെക്കണ്ട് ‘അവന്റെ ഒരു ടൈം’ എന്ന് ചിലപ്പോഴെങ്കിലും അസൂയപ്പെട്ടിട്ടില്ലേ?. ഒരേ കണ്ടന്റുകൾ പബ്ലിക് പ്ലാറ്റ്ഫോമിൽ പലരും അപ്ലോഡ് ചെയ്യുമ്പോൾ ...
മൂൺലൈറ്റിങ്ങോ മൾട്ടി ടാസ്ക്കിങ്ങോ? ഞങ്ങൾക്ക് മൾട്ടി ടാസ്ക്കിങ് അറിയാം, മണിക്കൂറിന് 20 ഡോളർ (1700) രൂപ വീതം വാങ്ങി പല കമ്പനികൾക്കു പല പണികൾ മാറിമാറി ചെയ്യും. അതു ഞങ്ങളുടെ കഴിവ്! ഒരേ കമ്പനിയോടു മാത്രം കൂറുപുലർത്താനൊക്കില്ല...
പൊതുജനങ്ങളുമായി വളരെ അധികം ബന്ധപ്പെടുന്ന ഒാഫിസുകളിലൊന്നാണ് അക്ഷയ കേന്ദ്രങ്ങൾ. സർക്കാർ സേവനങ്ങൾ പലതും ഒാൺലൈൻ ആയപ്പോൾ അക്ഷയ കേന്ദ്രങ്ങളുടെ പ്രസക്തി വർധിപ്പിച്ചു. പലതരത്തിലുള്ള ജനവിഭാഗങ്ങളുമായി ബന്ധപ്പെടുമ്പോൾ അക്ഷയ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടാകും...
Results 1-6