Activate your premium subscription today
മലപ്പുറം ∙ ജില്ലയിലെ പോളിടെക്നിക് വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫിന്റെ ഉജ്വല മുന്നേറ്റം. ആകെയുള്ള 5 സർക്കാർ പോളികളിൽ 4 എണ്ണത്തിൽ യുഡിഎസ്എഫ് വെന്നിക്കൊടി പാറിച്ചു. അങ്ങാടിപ്പുറം പോളിയിൽ അര നൂറ്റാണ്ടിലേറെയായി തുടരുന്ന എസ്എഫ്ഐ കുത്തക തകർത്തതാണു യുഡിഎസ്എഫിന്റെ പ്രധാന നേട്ടം. ഇവിടെ ആകെയുള്ള 7 സീറ്റുകളും പിടിച്ചടക്കിയാണു യുഡിഎസ്എഫിന്റെ തേരോട്ടം. അങ്ങാടിപ്പുറത്തിനു പുറമേ മഞ്ചേരി, തിരൂർ, കോട്ടയ്ക്കൽ വനിതാ പോളികളിലാണു യുഡിഎസ്എഫ് വിജയിച്ചത്. ചേളാരി തിരൂരങ്ങാടി പോളി ടെക്നിക്കിൽ മാത്രമാണ് എസ്എഫ്ഐയ്ക്കു വിജയിക്കാനായത്. മൂന്നു വർഷത്തിനു ശേഷമാണ് ഇവിടെ ചെങ്കൊടി പാറിയത്.
സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് /സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ ഡിപ്ലോമ ആറാം സെമസ്റ്റർ പഠനം, വ്യവസായ–ഇന്റേൺഷിപ് ആക്കി പരിഷ്കരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളടക്കം താൽപര്യമുള്ള എല്ലാ വ്യവസായശാലകൾക്കും www.sitttrkerala.ac.in എന്ന സൈറ്റിൽ സെപ്റ്റംബർ 13 വരെ റജിസ്റ്റർ ചെയ്യാം. ഇന്റേൺഷിപ്പിനുള്ള
ഞാനേ പോളിടെക്നിക്കിൽ പഠിച്ചതാ, യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും താൻ എന്നെ പഠിപ്പിക്കണ്ട ‘തലയണമന്ത്ര ’ത്തിൽ ഡ്രൈവിങ് പഠനത്തിനിടെ മാമുക്കോയയോട് ശ്രീനിവാസൻ പറയുന്ന ഹിറ്റ് ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇനിയത് വെറും തമാശ ഡയലോഗ് അല്ല. പോളിടെക്നിക്കിൽ പഠിച്ചവരൊന്നും അത്ര ചെറിയ പുള്ളികളുമല്ല. ഈ വർഷം
സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശനനടപടികൾ തുടങ്ങി. www.polyadmission.org എന്ന വെബ്സൈറ്റിൽ പ്രോസ്പെക്ടസ് ലഭ്യമാണ്. ഈ സൈറ്റിൽ ജൂൺ 11ന് അകം ഓൺലൈനായി ഫീസടച്ച് ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തുക. അപേക്ഷാഫീ 200 രൂപ; പട്ടികവിഭാഗക്കാർ 100 രൂപ. റജിസ്ട്രേഡ് മൊബൈൽ നമ്പർ/ റജിസ്ട്രേഷൻ നമ്പർ, ഒടിപി
എഐസിടിഇ അംഗീകാരമുള്ള എൻജിനീയറിങ് / പോളിടെക്നിക് കോളജുകളിലെ അധ്യാപകർക്ക് സാങ്കേതിക വിഷയങ്ങളിലെ പുതിയ മേഖലകൾ പരിചയപ്പെടുന്നതിന് 6 മാസത്തെ സൗജന്യ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാം (AICTE-QIP-PG Certificate Program) ഏർപ്പെടുത്തി. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, മെറ്റീരിയൽ,
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു വനിതാ പോളിടെക്നിക് കൂടി ആരംഭിക്കാൻ എഐസിടിഇ അംഗീകാരം നൽകി.പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിനാണ് ഈ അധ്യയന വർഷം മുതൽ വനിതകൾക്കു മാത്രമായുള്ള പോളിടെക്നിക് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചത്. സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ്
കേരളത്തിലെ പോളിടെക്നിക് കോളജുകളി ലെ 3 വർഷ എൻജിനീയറിങ് / ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലെ മുന്നാം സെമസ്റ്റർ (രണ്ടാം വർഷം) ക്ലാസിലേക്കു ലാറ്ററൽ എൻട്രി വഴി പ്രവേശനത്തിനുമേയ് 20 മുതൽ 31 വരെ അപേക്ഷ സ്വീകരിക്കും. 30നു മുൻപ് ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കണം. വെബ്സൈറ്റ്:
പയ്യോളി∙ നഗരസഭയിൽ പോളിടെക്നിക് അനുവദിക്കുകയെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭയിലെ തീരദേശത്ത് സ്ഥിതിചെയ്യുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂൾ കേന്ദ്രീകരിച്ച് പോളിടെക്നിക് ആരംഭിക്കാൻ ആവശ്യമായ എല്ലാ ഭൗതിക സാഹചര്യവും ഉണ്ട്. നിലവിൽ കോഴിക്കോടും കണ്ണൂരിലുമാണ് സർക്കാർ മേഖലയിൽ പോളിടെക്നിക്
മുട്ടം∙ പോളിടെക്നിക് കോളജ് ഗ്രൗണ്ട് നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രൗണ്ട് നവീകരണം നടത്താൻ നടപടിയായെങ്കിലും 1000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു കെട്ടിടം നിർമിച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. കെട്ടിടം നിർമിക്കുന്നതിനും മറ്റൊരു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി
സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് /സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ 3–വർഷ ഡിപ്ലോമ പ്രോഗ്രാമുകളിൽ വിദ്യാർഥികളുടെ ആറാം സെമസ്റ്റർ പഠനം, വ്യവസായ–ഇന്റേൺഷിപ്പാക്കി പരിഷ്കരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കി. പാഠ്യക്രമം അതനുസരിച്ചു പരിഷ്കരിച്ചു. ഓൾ ഇന്ത്യാ കൗൺസിലിന്റെ അംഗീകാരത്തോടെ, കേരള
Results 1-10 of 33