Activate your premium subscription today
സൗദി അറേബ്യയിൽ പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ തൊഴിൽരംഗത്തുള്ള സ്വദേശി ആരോഗ്യപ്രവർത്തകർക്കായി പുതുതായി 14 തരം സപ്പോർട്ടഡ് പ്രഫഷനൽ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ അംഗീകാരം ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
കൊച്ചി ∙ കുസാറ്റിന്റെ അരനൂറ്റാണ്ടു നീളുന്ന ചരിത്രത്തിലാദ്യമായി സർവകലാശാലയുമായി സഹകരിച്ചു പ്രവർത്തിക്കാൻ 18 അമേരിക്കൻ സർവകലാശാലകൾ സന്നദ്ധത അറിയിച്ചു. 18 സർവകലാശാലകളുടെയും പ്രതിനിധികൾ (യുഎസ് എജ്യുക്കേഷൻ ട്രേഡ് ഡെലിഗേഷൻ) യുഎസ് കോൺസുലേറ്റ് ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്ജസിന്റെ നേതൃത്വത്തിൽ
സർക്കാർ, സ്വാശ്രയ കോളജുകളിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റു പാരാമെഡിക്കൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷൽ അലോട്മെന്റ് www.lbscentre.kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ മെയിൻ) ആദ്യ സെഷനിലേക്ക് കേരളത്തിൽ നിന്ന് അപേക്ഷിച്ചിരിക്കുന്നത് 48,022 പേർ. ആദ്യ സെഷന് ആകെ ലഭിച്ച റജിസ്ട്രേഷൻ 12.3 ലക്ഷമാണ്. കഴിഞ്ഞ ജെഇഇ പരീക്ഷയുടെ രണ്ടു സെഷനെക്കാൾ (ജനുവരി, ഏപ്രിൽ) ഏകദേശം 68,000 പേർ ഇക്കുറി ആദ്യ സെഷനു തന്നെ റജിസ്റ്റർ ചെയ്തതായി
ജോലിക്കൊപ്പം മാനേജ്മെന്റ്, ഡിസൈൻ, അപ്ലൈഡ് ആർട്സ്, പ്ലാനിങ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ കോഴ്സുകളും ഇനി പഠിക്കാം. ഇത്തരം കോഴ്സുകളുള്ള സ്ഥാപനങ്ങളിൽ വർക്കിങ് പ്രഫഷനലുകൾക്കായി അധിക സീറ്റ് അനുവദിക്കാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനിച്ചു. 2024–27 കാലത്തെ അപ്രൂവൽ ഹാൻഡ്ബുക്കിലാണ് (കോഴ്സുകൾക്ക് അനുമതി നൽകുന്നതിനുള്ള മാർഗരേഖ) ഈ നിർദേശമുള്ളത്.
മണ്ണുത്തി: ആരോഗ്യമേഖലയിൽ മികച്ച തൊഴിൽ കണ്ടെത്താൻ സഹായകമായ ജെറിയാട്രിക്ക് കെയർ അസിസ്റ്റന്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് എന്നീ പ്രൊഫഷണൽ കോഴ്സുകളുമായി ഇസാഫ് ഹെൽത്ത് കെയർ. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാലും, കാൻസർ, സ്ട്രോക്ക്, അപകടങ്ങൾ തുടങ്ങി മറ്റു കാരണങ്ങളാലും കിടപ്പിലായവർക്ക് പ്രത്യേക പരിചരണം നൽകാൻ
പുതിയ കോളജുകൾക്കും കോഴ്സുകൾക്കുമുള്ള അപേക്ഷകൾ ഇന്നു മുതൽ ഏപ്രിൽ 6 വരെ സമർപ്പിക്കാം. വിവിധ പിജി ഡിപ്ലോമ കോഴ്സുകളും എംബിഎ കോഴ്സുകളും ലയിപ്പിക്കാനും അനുമതി നൽകി.
ആകെ 1000 സ്കോളർഷിപ്പുകളുണ്ട്. ജനറൽ 50%, പട്ടികവിഭാഗം 10%, പിന്നാക്കം 27%, ബിപിഎൽ 10%, ഭിന്നശേഷിക്കാർ 3% എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ഓരോ സർവകലാശാലയിലും ഓരോ സ്ട്രീമിലും അനുവദിച്ചിട്ടുള്ള ആകെ സീറ്റുകൾക്ക് ആനുപാതികമായാകും 1000 സ്കോളർഷിപ്പുകൾ വീതിക്കുക.
അക്കാദമിക പ്രോഗ്രാമുകൾ ഒരേ സമയം പഠിക്കുന്നതു സംബന്ധിച്ച് യുജിസി ഏപ്രിൽ 13ന് മാർഗരേഖ പുറപ്പെടുവിച്ചിരുന്നു (www.ugc.ac.in). വിദ്യാർഥികൾക്കു സഹായകമായ വിധത്തിൽ ഇതിനുള്ള നടപടിക്രമം ആവിഷ്കരിച്ചു നടപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ അധികാരികൾക്ക് നിർദേശവും അയച്ചിട്ടുമുണ്ട്...
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായ ‘എൻഐപിഎച്ച്എം’ നടത്തുന്ന ഒരുവർഷ ‘പിജി ഡിപ്ലോമ’, 6 മാസ ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. National Institute of Plant Health Management, Rajendranagar, Hyderabad- 500 030; ഫോൺ: 040-24013346,
Results 1-10 of 21