Activate your premium subscription today
Friday, Dec 20, 2024
Sep 8, 2024
കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ മെഡിക്കൽ–അനുബന്ധ ബിരുദ പ്രോഗ്രാമുകളിലെ സംസ്ഥാന ക്വോട്ടയിലെ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓപ്ഷൻ നാളെ ഉച്ചയ്ക്കു 3 വരെ സമർപ്പിക്കാം. താൽക്കാലിക അലോട്മെന്റ് 10നും അന്തിമ അലോട്മെന്റ് 11നും പ്രസിദ്ധപ്പെടുത്തും. 12 മുതൽ 18 നു വൈകിട്ടു 4 വരെ ഫീസടച്ചു
Jul 26, 2024
തിരുവനന്തപുരം ∙ ആർക്കിടെക്ചർ റാങ്ക് പട്ടിക തയാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 1 രാത്രി 11.59 വരെ നീട്ടി. www.cee.kerala.gov.in വിവരണാത്മക പരീക്ഷ കോളജ് വിദ്യാഭ്യാസ വകുപ്പിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ
Jul 24, 2024
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്–യുജി) റാങ്ക് പട്ടിക ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) 2 ദിവസത്തിനുള്ളിൽ പുതുക്കി പ്രസിദ്ധീകരിക്കും. മെഡിക്കൽ കൗൺസലിങ് നടപടികൾ ഇതിനു ശേഷമാകും ആരംഭിക്കുക. പുതിയ പട്ടികയിൽ ഒന്നാം റാങ്ക് ജേതാക്കൾ 17 പേരായി കുറയുമെന്നാണു സൂചന.
Jun 13, 2024
തിരുവനന്തപുരം ∙ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിനുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിച്ച് തിരുത്താം. ഓപ്ഷനുകളിൽ മാറ്റം വരുത്താനും തിരുത്തലുകൾ നടത്തുന്നതിനും 14 വരെ സമയമുണ്ട്.
Jun 6, 2024
ന്യൂഡൽഹി : പ്രശസ്തമായ ക്യുഎസ് ലോക റാങ്കിങ്ങിൽ രാജ്യത്തെ 46 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടംപിടിച്ചു. ബോംബെ, ഡൽഹി ഐഐടികൾ ആദ്യ 150 റാങ്കിൽ ഉൾപ്പെട്ടു. ഐഐടി ബോംബെ ഇത്തവണ 118–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 149–ാം റാങ്കായിരുന്നു. ഐഐടി ഡൽഹി 150–ാം സ്ഥാനം നേടി. ഡൽഹി യൂണിവേഴ്സിറ്റി (328), അണ്ണാ യൂണിവേഴ്സിറ്റി
Apr 17, 2024
∙ ഫെബിൻ ജോസ് തോമസ് (133): കൊല്ലം പത്തനാപുരം പിടവൂർ വല്യാനേത്ത് ബംഗ്ലാവിൽ ഗവ.കോൺട്രാക്ടർ ജോസ് തോമസിന്റെയും ലതയുടെയും മകൻ. കോഴിക്കോട് എൻഐടിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി. ∙ വിനീത് ലോഹിതാക്ഷൻ (160): എറണാകുളം പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട് ശ്രീദേവി വിലാസത്തിൽ റിട്ട.എസ്ബിഐ മാനേജർ
∙ അൻജിത് എ.നായർ (205): തിരുവനന്തപുരം മലയിൻകീഴ് മച്ചേൽ റിട്ട. സുബേദാറും പട്ടം കൊട്ടാരം സെക്രട്ടറിയുമായ ഐ.പി.അതുലിന്റെയും ജയ അതുലിന്റെയും മകൻ. ∙ അനഘ കെ. വിജയൻ (220): എറണാകുളം എടയ്ക്കാട്ടുവയൽ ചെറുകര-എറാതടം റോഡ് കാർത്തികയിൽ അഡ്വ. കെ.കെ.വിജയകുമാറിന്റെയും റിട്ട. ജില്ലാ ജഡ്ജി കെ.കെ.സുജാതയുടെയും മകൾ. ∙
∙ 1) ആദിത്യ ശ്രീവാസ്തവ: ഐഐടി കാൻപുരിൽനിന്നുള്ള ബിടെക് ബിരുദധാരി. ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസസിനു തയാറെടുത്തത്. കഴിഞ്ഞതവണ രണ്ടാം ശ്രമത്തിൽ 236–ാം റാങ്കോടെ ഐപിഎസ് ലഭിച്ചു. ∙ 2) അനിമേഷ് പ്രധാൻ: റൂർക്കല എൻഐടിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിടെക്. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി
Apr 15, 2024
തിരുവനന്തപുരം ∙ 7 ബറ്റാലിയനുകളിലേക്കു തയ്യാറാക്കിയ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം പിഎസ്സി പകുതിയോളമായി വെട്ടിക്കുറച്ചു. വമ്പൻ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അതിലെ ഭൂരിപക്ഷം പേർക്കും ജോലി കിട്ടാതെ വരുന്നത് ഒഴിവാക്കാനാണിത്.
Apr 3, 2024
തിരുവനന്തപുരം∙ രാപകൽ സമരം 52 ദിവസം പൂർത്തിയായി. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനി 8 ദിവസം മാത്രവും. നിസ്സഹായരെങ്കിലും സെക്രട്ടേറിയറ്റിനു മുന്നിൽ ആവും വിധം പ്രതിഷേധം തുടരുകയാണ് സിപിഒ റാങ്ക് ലിസ്റ്റിലുള്ളവർ. ഫെബ്രുവരി 15ന് ആരംഭിച്ച സമരത്തെ സർക്കാർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. കുറച്ച് ഒഴിവുകൾ ഒരുക്കുന്നു എന്ന വിവരം ഇന്നലെ വൈകിട്ടോടെ ലഭിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ തയാറല്ലെന്നും കൂട്ടമായി റിക്രൂട്ട് ചെയ്യണമെന്നും ഉദ്യോഗാർഥികൾ പറയുന്നു.
Results 1-10 of 109
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.