Activate your premium subscription today
തിരുവനന്തപുരം ∙ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിൽ വിവിധ പിജി കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് 30നു രാവിലെ 10.30ന് പ്രവേശനം നടത്തും. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. www.ssus.ac.in, 04712473177 കെജിസിഇ പരീക്ഷ: ടൈംടേബിളായി തിരുവനന്തപുരം ∙ സാങ്കേതിക പരീക്ഷാ കൺട്രോളർ
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ‘ഒരു വർഷ പിജി ഡിപ്ലോമ ഇൻ സംസ്കൃത – കംപ്യൂട്ടേഷനൽ ലിങ്ഗ്വിസ്റ്റിക്സ്’ പ്രോഗ്രാം പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Sree Sankaracharya University of Sanskrit, Kalady– 683 574; വെബ്: www.ssus.ac.in; ഇ–മെയിൽ: reg@ssus.ac.in. ഓഫ്ലൈനും ഓൺലൈനും
കാലടി ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബാച്ലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്എ) പ്രവേശനം അഭിരുചി പരീക്ഷ നാളെ രാവിലെ 9.30 നു സർവകലാശാലയുടെ മുഖ്യ കേന്ദ്രത്തിൽ നടക്കും.
കാലടി ഡിഗ്രി, ഡിപ്ലോമ: അപേക്ഷ 12 വരെ കാലടി ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 4 വർഷ ബിരുദം, ബിഎഫ്എ, ഡിപ്ലോമ പ്രോഗ്രാമുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 12 വരെ നീട്ടി. 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്. പ്രായപരിധി: 23. വെബ്സൈറ്റ്: www. ssus.ac.in
തിരുവനന്തപുരം∙ കാലടി സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലർ. കാലിക്കറ്റ് സർവകലാശാലയിലെ ഡോ.കെ.കെ.ഗീതാകുമാരിയെ വിസിയായി ചുമതലപ്പെടുത്തിക്കൊണ്ട് രാജ്ഭവൻ ഉത്തരവിറക്കി. നിലവിലെ വിസി ഡോ.എം.വി.നാരായണനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയിരുന്നു. നിയമനത്തിൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാണ്
കൊച്ചി∙ കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ചാൻസലറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഉത്തരവിനായി മാറ്റി. കോടതി ഉത്തരവു വരുന്നതു വരെ ചാൻസലറുടെ ഉത്തരവു നടപ്പാക്കരുതെന്നു കോടതി നിർദേശിച്ചു. വ്യാഴാഴ്ച കോടതിയുടെ ഉത്തരവുണ്ടായേക്കും.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പിജി പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയ്ക്കുള്ള റജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും ഏപ്രിൽ 7 വരെ. വെബ്: www.ssus.ac.in; ഇ–മെയിൽ: helpdesk@ssus.ac.in ∙പ്രോഗ്രാമുകൾ 1) എംഎ: സംസ്കൃതം, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, ഹിസ്റ്ററി, ഫിലോസഫി, സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം,
കൊച്ചി∙ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ പദവിയിൽ നിന്ന് പ്രഫ. എം.വി.നാരായണനെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നൂറിലേറെ അക്കാദമിക്ക് പ്രമുഖരും എഴുത്തുകാരും രംഗത്ത്. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് ഗവർണറുടെ ഭാഗത്തു നിന്നുണ്ടായതെന്നും പ്രഫ. നാരായണനെ പോലെ പ്രഗത്ഭനായ
കൊച്ചി ∙ കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ചാൻസലറുടെ ഉത്തരവു തിങ്കളാഴ്ച വരെ നടപ്പാക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. കാലിക്കറ്റ് വിസി ഡോ. എം.കെ.ജയരാജ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വിസി ഡോ. എം.വി.നാരായണൻ എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്. ഹർജികളിലെ ഇടക്കാലാവശ്യത്തിന്മേൽ വാദം പൂർത്തിയായില്ല. തുടർന്ന് കേസ് തിങ്കളാഴ്ചത്തേക്കു മാറ്റിയ സാഹചര്യത്തിലാണ് ഈ നിർദേശം.
കൊച്ചി∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാർക്കെതിരെ തിങ്കളാഴ്ച വരെ തുടർനടപടികൾ പാടില്ലെന്നു ഹൈക്കോടതി. വിസിമാരുടെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഹർജികളിൽ വാദം കേൾക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടി ചോദ്യം ചെയ്താണു
Results 1-10 of 67