Activate your premium subscription today
മുംബൈ∙ ഹിന്ദി മിനിസ്ക്രീൻ താരം ഡോളി സോഹി(47) അന്തരിച്ചു. സെർവിക്കൽ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ന്യൂഡൽഹി∙ നടി പൂനം പാണ്ഡെയെ സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബോധവല്‍ക്കരണ പ്രചാരണത്തിന്റെ മുഖമായി പൂനം പാണ്ഡെ എത്തുമെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മന്ത്രാലയവുമായി നടക്കുകയാണെന്നുമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം.
നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ ശക്തമായ വിമർശനവുമായി മംമ്ത മോഹൻദാസ്. ലോക കാൻസർ ദിനത്തിലാണ് ഒരു കാൻസർ പോരാളി കൂടിയായ നടിയുടെ കുറിപ്പെന്നതും ശ്രദ്ധേയം. കുറച്ച് പേർക്ക് ഈ പോരാട്ടം വെറും ‘സ്റ്റണ്ട്’ മാത്രം. പക്ഷേ മറ്റുള്ളവർക്ക് ഇത് ജീവന്മരണ പോരാട്ടമാണെന്നാണ് മംമ്ത മോഹൻദാസ് പറയുന്നത്. സെർവിക്കൽ
മുംബൈ∙ മരിച്ചെന്നു വ്യാജവാർത്ത നൽകിയ നടിയും മോഡലുമായ പൂനം പാണ്ഡെ ‘മരണ നാടകം’ മാസങ്ങൾക്കു മുൻപുതന്നെ ആസൂത്രണം ചെയ്തതായി തെളിവുകൾ. സെർവിക്കൽ കാൻസർ (ഗർഭാശയമുഖ കാൻസർ) ബാധിച്ചു വ്യാഴാഴ്ച രാത്രി പൂനം പാണ്ഡെ (32) മരിച്ചെന്ന് കഴിഞ്ഞ ദിവസം നടിയുടെ മാനേജർ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. എന്നാൽ, താൻ മരിച്ചിട്ടില്ലെന്നും സെർവിക്കൽ കാൻസർ എന്ന വിപത്തിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് എല്ലാവരെയും കൊണ്ടുവരാൻ കളിച്ച നാടകമായിരുന്നു മരണ വാർത്തയെന്നും പിന്നീട് ഇൻസ്റ്റഗ്രാം വിഡിയോയിൽ പൂനം പാണ്ഡെ വ്യക്തമാക്കി.
മുംബൈ ∙ മരിച്ചെന്നു വ്യാജവാർത്ത നൽകിയ നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നു. സെർവിക്കൽ കാൻസർ (ഗർഭാശയമുഖ കാൻസർ) ബാധിച്ചു വ്യാഴാഴ്ച രാത്രി പൂനം പാണ്ഡെ (32) മരിച്ചെന്ന് കഴിഞ്ഞദിവസം നടിയുടെ മാനേജർ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. സെർവിക്കൽ കാൻസർ എന്ന വിപത്തിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് എല്ലാവരെയും കൊണ്ടുവരാൻ താൻ കളിച്ച നാടകമായിരുന്നു മരണവാർത്തയെന്നു ഇൻസ്റ്റഗ്രാം വിഡിയോയിൽ പൂനം പാണ്ഡെ വ്യക്തമാക്കി.
മുംബൈ∙ വ്യാജ മരണവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം. ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ) ആണ് പരാതിയുമായി രംഗത്തെത്തിയത്. സെർവിക്കൽ കാൻസർ ബാധിച്ച് പൂനം വ്യാഴാഴ്ച രാത്രി മരിച്ചെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതെങ്കിലും പിന്നീട്
പൂനം പാണ്ഡെയുടെ വ്യാജ മരണവാർത്തയിൽ നടിക്കെതിരെ വിമർശനത്തിനൊപ്പം പിന്തുണയും ഏറുന്നു. ലജ്ജയില്ലായ്മയുടെയും നിസ്സംഗതയുടെയും അങ്ങേയറ്റം എന്നായിരുന്നു നടി ഷെർലിൻ ചോപ്ര പ്രതികരിച്ചത്. അതേ സമയം പൂനത്തിനു പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ രംഗത്തെത്തി. സെർവിക്കൽ കാൻസർ എന്ന മഹാവ്യാധിയിലേക്ക് സമൂഹത്തിന്റെ
മുംബൈ∙ മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. സെർവിക്കൽ കാൻസർ ബാധിച്ചു മരിച്ചുവെന്ന തരത്തിൽ വെള്ളിയാഴ്ച വാർത്ത പുറത്തുവന്നിരുന്നു. ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി താൻ തന്നെ പുറത്തുവിട്ട വാർത്തായായിരുന്നു അതെന്ന് നടി ഇന്നു പുറത്തുവിട്ട വിഡിയോയിലൂടെ അറിയിച്ചു. വേദനിപ്പിച്ചതിന് മാപ്പെന്നും നടി വിശദീകരിച്ചു.
നടി പൂനം പാണ്ഡെയുടെ മരണവാർത്തയുമായി ബന്ധപ്പെട്ട് ദുരൂഹതകളേറുന്നു. മരണവുമായി ബന്ധപ്പെട്ട നടിയുടെ കുടുംബാംഗങ്ങൾ പ്രതികരിക്കാതിരിക്കുന്നതും ആശുപത്രി അധികൃതരോ ഡോക്ടർമാരോ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതുമാണ് സംശയങ്ങളുണർത്തുന്നത്. സെർവിക്കൽ കാൻസർമൂലമാണ് താരം മരണമടഞ്ഞതെന്നായിരുന്നു നടിയുടെ മാനേജർ ഔദ്യോഗിക
മുംബൈ ∙ മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചതായി സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരന്നു. സെർവിക്കൽ കാൻസർ ബാധിച്ച് വ്യാഴാഴ്ച രാത്രി മരിച്ചെന്നാണു പ്രചരിച്ചതെങ്കിലും സ്ഥിരീകരണമില്ല. ഏതാനും ദിവസം മുൻപും ഇൻസ്റ്റഗ്രാം വിഡിയോയിൽ അവർ ആരോഗ്യവതിയായി പ്രത്യക്ഷപ്പെട്ടിരുന്നു. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ പൂനം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചു. 2013 ൽ ‘നഷ’ എന്ന ഹിന്ദിച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
Results 1-10 of 14