Activate your premium subscription today
മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവിഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷന് റാഹത്ത് എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധായക കുപ്പായം അണിയുന്നത്. 'തെക്കു നിന്ന് ഒരു ഇന്ത്യൻ ചിത്രം' എന്ന ടാഗ്ലൈനോടു കൂടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പുതുമുഖ താരങ്ങളെ അണിനിരത്തി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തണുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കണ്ണൂർ, വയനാട്, എറണാകുളം, ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ, കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ്
ചാർലി എന്ന സൂപ്പർഹിറ്റിനു ശേഷം മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായിക നിമിഷ സജയൻ. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. അനിൽ
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി പുതുമുഖ സംവിധായകൻ ആനന്ദ് പാഗ തിരക്കഥ സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ സസ്പെൻസ് ത്രില്ലർ ആണ് ഗ്രഹണം. ശ്രീനന്ദിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഫഹദ് ഫാസിൽ റിലീസ് ചെയ്തു. പുതുമയുള്ള തിരക്കഥ ശൈലിയിലൂടെയും ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും
‘മായാനദി’യിലെ അപ്പു, ‘വരത്തനി’ലെ പ്രിയ, ‘വിജയും സൂപ്പറും പൗർണമി’യിലെ പൗർണമി. നായകനൊപ്പം നിൽക്കുന്ന നായികയെ സമ്മാനിച്ചിട്ടുണ്ട് ഐശ്വര്യ ലക്ഷ്മി പലപ്പോഴും. ചിലപ്പോൾ നായകനെ നിഷ്പ്രഭമാക്കുന്ന പ്രകടനവുമായി മിന്നിയിട്ടുമുണ്ട്. ഇപ്പോഴിതാ, നായികാ പ്രാധാന്യമുള്ള തന്റെ ആദ്യ സിനിമയുടെ പോസ്റ്റർ തന്റെ പിറന്നാൾ
കന്നഡയിലെ ഹിറ്റ് നിർമാതാക്കളായ പുഷ്കർ ഫിലിംസ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമ സെന്ന ഹെഗ്ഡെയാണ് സംവിധാനം ചെയ്യുക. ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തെപ്പറ്റി പുഷ്കർ ഫിലിംസ് തന്നെയാണ്
ഇതു പണ്ടേ വേണ്ടതായിരുന്നു. നിസ്സാൻ കിക്സ് ഒാട്ടമാറ്റിക്. കിക്സ് ഒരു കൊല്ലം മുമ്പ് ഇറങ്ങുമ്പോൾത്തന്നെ ഒാട്ടമാറ്റിക് ഇല്ലാത്തതിൽ നിരാശരായിരുന്നു പലരും. കാത്തുകാത്തിരുന്നിട്ടും ഈയൊരൊറ്റ കാര്യം കൊണ്ടു മാത്രം കിക്സ് വേണ്ടെന്നു വയ്ക്കാൻ നിർബന്ധിതരായവർ ധാരാളമുണ്ട്. ആഗോളനിരയിൽ ആവശ്യത്തിലധികം
Results 1-7