Activate your premium subscription today
ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചിക്കു വേണ്ടി ഭാര്യ സിജി ഏറ്റുവാങ്ങും. സച്ചിയുടെ സ്വപ്നമായിരുന്നു ദേശീയ അവാർഡെന്നും സ്വർഗത്തിലിരുന്ന് അദ്ദേഹമിതു കാണുമെന്ന് ഉറപ്പുണ്ടെന്നും സിജി സമൂഹമാധ്യമത്തിൽ കുറിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ
ന്യൂഡൽഹി ∙ 2020 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും ഇന്നു വിതരണം ചെയ്യും. വൈകിട്ട് 5നു വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ
മഹേഷിന്റെ പ്രതികാരത്തിലൂടെ വന്ന് സൂരറൈ പോട്രെലൂടെ ദേശീയ അവാർഡിൽ എത്തി നിൽക്കുകയാണ് അപർണ ബാലമുരളി. ‘ഇനി ഉത്തരം’ തിയറ്ററിലേക്ക് വരാൻ തയാറെടുക്കുമ്പോൾ വ്യക്തതയുള്ള കാഴ്ചപ്പാടുകളും നിലപാടുകളുമായി അപർണ മനസ്സു തുറക്കുന്നു. ∙എന്തു മാറ്റമാണു ദേശീയ പുരസ്കാരത്തിനു ശേഷമുണ്ടായത്? വ്യക്തിപരമായി വലിയ
എൻജിനീയർ, എഴുത്തുകാരൻ, ചലച്ചിത്രകാരൻ എന്നിങ്ങനെ മേൽവിലാസങ്ങൾ പലതുണ്ടെങ്കിലും നന്ദൻ എന്ന പയ്യന്നൂരുകാരനെ ഇപ്പോൾ മലയാളികൾക്കു പരിചയം മികച്ച വിദ്യാഭ്യാസ ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം നേടിയ യുവ ചലച്ചിത്രകാരൻ എന്ന നിലയിലാണ്. ചതുർഭാഷാ നിഘണ്ടു തയാറാക്കിയ തലശേരിക്കാരൻ ഞാറ്റ്യേല
68 ാമത് ദേശീയ സിനിമാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വാർത്തകളിൽ നിറഞ്ഞുനിന്നത് മലയാളം, തമിഴ് സിനിമാ മേഖലകളായിരുന്നു. മികച്ച നടി, സംവിധായകൻ, സഹനടൻ എന്നിവയടക്കം എട്ടു പുരസ്കാരങ്ങളോടെ മലയാളം മികച്ചു നിന്നപ്പോൾ മികച്ച നടനും ചിത്രത്തിനുമുള്ള പുരസ്കാരങ്ങളുമായി തമിഴും ഒപ്പം നിന്നു. മികച്ച ഗായികയ്ക്കുള്ള
ദേശീയ അംഗീകാരത്തിന്റെ നിറവിൽ അപർണ തിളങ്ങുമ്പോൾ സുരരൈ പോട്ര് സിനിമയുടെ മേക്കിങ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബൊമ്മി എന്ന കഥാപാത്രമാകാൻ അപർണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും വിഡിയോയിലൂടെ കാണാനാകും. മധുര ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലകയും
പിഴയ്ക്കാത്ത കഥയും പിഴവില്ലാത്ത കഥനവുമായിരുന്നു സച്ചി എന്ന സംവിധായകന്റെ ‘തലക്കനം’. തിരക്കഥാകൃത്തിന്റെ സർഗാത്മകതയും സംവിധായകന്റെ കയ്യടക്കവും ഒരുപോലെ സമന്വയിച്ച പ്രതിഭയ്ക്കുള്ള സ്മരണാഞ്ജലിയായി ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. 4 പുരസ്കാരങ്ങളാണ് സച്ചിയുടെ ക്രാഫ്റ്റിൽ പിറന്ന ‘അയ്യപ്പനും കോശിയും’
ബോക്സ് ഓഫിസിൽ മാത്രമല്ല, ദേശീയ സിനിമ അവാർഡിലും പ്രാദേശിക ഭാഷകളുടെ കൊടിയേറ്റമാണു ഇക്കുറിയും കണ്ടത്. മലയാളം 8 പുരസ്കാരം നേടിയപ്പോൾ തമിഴും കൈ നിറയെ പുരസ്കാരങ്ങൾ നേടി. മികച്ച ചിത്രം, നടൻ, നടി, സഹ നടീനടൻമാർ, തുടങ്ങിയ പ്രധാന പുരസ്കാരങ്ങളെല്ലാം കേരളവും തമിഴ്നാടും ചേർന്നു വീതിച്ചെടുത്തു. ഒടിടി
മികച്ച നടൻ, ചിത്രം, നടി ഉൾപ്പടെ മൂന്ന് പ്രധാന ദേശീയ പുരസ്കാരങ്ങളാണ് സുധ കൊങ്കരയുടെ സൂരരൈ പോട്ര് നേടിയത്. മാരനായി സൂര്യയും ബൊമ്മിയായി അപർണ ബാലമുരളിയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ആത്മാർഥ പ്രയത്നത്തിന്റെ ഫലം ഇപ്പോൾ ദേശീയ ചലച്ചിത്ര പുരസ്കാരമായി ഇവരെ തേടിയെത്തി. ഒടിടി
അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മലയാളി പ്രേക്ഷകർക്ക് വിങ്ങുന്ന നോവോർമയാവുകയാണ് സംവിധായകൻ സച്ചി. മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ) എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാര പട്ടികയിൽ
Results 1-10 of 15