Activate your premium subscription today
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 2024 ഡിസംബർ 25–ന് തിയറ്ററുകളിൽ എത്തും. സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. മോഹൻലാലിന്റെ ആവശ്യപ്രകാരമാണ് ഇതു പ്രഖ്യാപിക്കുന്നതെന്നും താൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ ആദ്യ ചിത്രവും കൂടിയായ ‘മഞ്ഞിൽ വിരഞ്ഞ പൂക്കൾ’ റിലീസ് ചെയ്തതും ഒരു
എന്റെ ഒരു ബന്ധുവഴിയാണ് ടി.പി. മാധവനെ ഞാൻ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് എന്റെ സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ഈ ബന്ധുവിനോടു പറഞ്ഞിരുന്നു. പരിചയപ്പെടുന്ന നിമിഷം മുതൽ താൻ ഇൻസ്റ്റ്യൂട്ടിൽ പഠിച്ച ആളാണെന്നോ ഇവിടെ നിന്നു വരുന്നു എന്നോ അങ്ങനെയൊന്നും പറഞ്ഞില്ല. വേറൊ ഒരു തലത്തിൽ നിൽക്കുന്ന
‘മണിച്ചിത്രത്താഴ്’ സിനിമയിൽ അഭിനയിക്കാൻ അവസരം തേടി വന്നത് മോഹൻലാൽ വഴിയാണെന്ന് വെളിപ്പെടുത്തി നടി വിനയ പ്രസാദ്. ബെംഗളൂരിൽ വച്ചൊരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മോഹന്‍ലാൽ തന്നെ കാണാനിടയായെന്നും അതിനുശേഷം ഫാസിലിനോട് തന്നെക്കുറിച്ച് പറയുകയുമായിരുന്നുവെന്ന് വിനയ പ്രസാദ് പറയുന്നു. ‘‘മൂന്ന് തലമുറയായി
മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ലെന്ന് നടി ശോഭന. പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി റീമേക്ക് ആയ ഭൂൽ ഭുലയ്യ കണ്ടിട്ടുണ്ടെന്നും അതുമനോഹരമായി ചെയ്തിട്ടുണ്ടെന്നും ശോഭന പറഞ്ഞു. ചെന്നൈയിലെ ലിസി ലക്ഷ്മി സ്റ്റുഡിയോയിലെ പ്രിവ്യൂ തിയറ്ററിൽ നടന്ന പ്രത്യേക പ്രദർശനത്തിനു ശേഷം
ചിത്രത്തിന്റെ റിമാസ്റ്റർ ചെയ്ത പതിപ്പ് ഓഗസ്റ്റ് 17ന് പുറത്തിറങ്ങും. ഫോർ കെ ദൃശ്യമികവോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
സംവിധായകൻ ഫാസിലിന്റെ ദീർഘവീക്ഷണമാണ് ‘മണിച്ചിത്രത്താഴ്’ എന്ന ക്ലാസിക് സിനിമയ്ക്കു പിന്നിലെന്ന് നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ. സിനിമയ്ക്കു ദേശീയ പുരസ്കാരം ലഭിക്കുമെന്ന് ചിത്രീകരണത്തിനു മുമ്പ് തന്നെ ഫാസില്‍ ഉറപ്പിച്ചിരുന്നുവെന്നും അപ്പച്ചൻ പറയുന്നു. ഫാസിലിനെ കൂടാതെ സിബി മലയിൽ, പ്രിയദർശൻ, സിദ്ദീഖ് ലാൽ
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ഗ്ര്ര്ര്ര്....റിലീസ് ചെയ്യുകയാണ്. റിലീസുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ എന്തെങ്കിലും ഉണ്ടാകുമോയെന്ന് അറിയില്ല. പക്ഷേ ഫാന്‍സ് അസോസിയേഷനുകളും പിആര്‍ ഏജന്‍സികളും ദിവസങ്ങള്‍ക്ക് മുന്‍പേ പോസ്റ്റുകളിട്ട് സമൂഹമാധ്യമങ്ങള്‍ നിറയ്ക്കില്ല. ഇല്ലാത്ത ഹൈപ്പുകള്‍
നാട്ടിൽ രണ്ടും രണ്ടും നാലാള് മാത്രം അറിയുന്നവർക്ക് പോലും 'ആരാ, അച്ഛന്റെ പേരെന്താ' എന്നൊക്കെയുള്ള ചോദ്യം കേട്ടാൽ പെട്ടെന്ന് തന്നെ ഈഗോ മുറിപ്പെടും. മുഖം മാറും, സ്വരത്തിൽ വ്യത്യാസം വരും. ചിലപ്പോൾ അൽപം ധാർഷ്ട്യത്തോടെ ഒന്ന് നോക്കും. അല്ലെങ്കിൽ 'ഇത്ര ഫേയ്മസായ എന്നെ നിനക്ക് മനസിലായില്ലേടാ,' എന്ന് മനസിൽ
സൂപ്പർ താരങ്ങളും യുവനായകന്മാരും ഒരുപാടുള്ള മലയാളത്തിൽ ഫാഫ എന്നു വിളിപ്പേരുള്ള ഫഹദ് ഫാസിലിന് മാത്രം അവകാശപ്പെടാനാകുന്ന ഒരു പ്രത്യേകതയുണ്ട്. മറ്റൊരാളുടെയും സ്ഥാനത്തേക്ക് സ്വയം അവരോധിക്കപ്പെടാൻ ശ്രമിക്കാതെ തന്റേതായ സ്ഥാനം കണ്ടെത്തി നാൾക്കുനാൾ അതിനെ അഭിവൃദ്ധിപ്പെടുത്തിയ അഭിനേതാവ്. സാമ്പ്രദായികമായ
ഒരു അഭിനേതാവ് ഉള്ളിലുണ്ടെന്നു ആദ്യം തിരിച്ചറിഞ്ഞത് വാപ്പയാണെന്ന് ഫഹദ് ഫാസിൽ. ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും ഫാസിലിനു തെറ്റു പറ്റിയിട്ടില്ലെന്നു തെളിയിക്കണമെന്നൊരു ചിന്ത ഉപബോധമനസിൽ ഉണ്ടായിരുന്നതായി ഫഹദ് പറഞ്ഞു. ഫിലിം കംപാനിയൻ സൗത്തിനു നൽകിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ തുടക്കക്കാലത്തെക്കുറിച്ചു തുറന്നു പറഞ്ഞത്.
Results 1-10 of 29