Activate your premium subscription today
ചരിത്രകഥ പറഞ്ഞ പത്തൊൻപതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ ഐഎഫ്എഫ്കെയിൽ ഒഴിവാക്കിയത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ വാശി കാരണമാണെന്ന് സംവിധായകൻ വിനയൻ. സാംസ്കാരിക മന്ത്രി പറഞ്ഞിട്ട് പോലും ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞാണ് സിനിമയെ തഴഞ്ഞതെന്നും വിനയൻ പങ്കിട്ട കുറിപ്പിൽ
സിനിമാ സംവിധായകൻ വിനയന് രചിച്ച പത്തൊമ്പതാം നൂറ്റാണ്ട് എന്ന പുസ്തകം ബഹറിനിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തമേളയിൽ ഇന്ന് പ്രകാശനം ചെയ്യും. വിനയൻ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തിരക്കഥയാണ് പുസ്തകരൂപത്തിൽ വായനക്കാരിലേക്കെത്തിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ
സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ. ഈ വർഷം ഓണം റിലീസായി സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില് നിന്നും ലഭിച്ചത്. ‘‘പത്തൊമ്പതാം നൂറ്റാണ്ട് ഇന്നു മുതൽ നിങ്ങൾക്ക് ആമസോൺ പ്രൈമിൽ കാണാം. ഇരുനൂറ്റി
റിലീസ് ചെയ്ത് ഒരുമാസം പിന്നിടാൻ ഒരുങ്ങുമ്പോഴും തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ് വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തെ നെഞ്ചോടു ചേർത്ത് സ്വീകരിച്ച പ്രേക്ഷകരോട് ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്നും ഇതിലും ശക്തമായ സിനിമയുമായി വീണ്ടുമെത്തുവാൻ ഏരവരുടെയും സ്നേഹം എന്നും
ആറാട്ടുപുഴ വേലായുധപ്പണിക്കരാകാൻ സിജു വിൽസൺ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ വിഡിയോ പുറത്തുവിട്ട് സംവിധായകൻ വിനയൻ. മൂന്ന് മാസം നീണ്ടുനിന്ന യാത്രയുടെ വിവിധ ഘട്ടങ്ങൾ വിഡിയോയിലൂടെ കാണാം. കളരി, കുതിരയോട്ടം ഉൾപ്പടെയുള്ള പലതും പരിശീലിക്കേണ്ടതായി വന്നു. ‘‘പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ
പത്തൊൻപതാം നൂറ്റാണ്ട് റിലീസ് ചെയ്ത് ആഴ്ച്ചകൾ പിന്നിടുമ്പോഴും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഒരു സിനിമ ചിത്രീകരിക്കുമ്പോൾ സംവിധായകന്റെ കണ്ണായി പ്രവർത്തിക്കേണ്ടത് സിനിമയുടെ ഛായാഗ്രാഹകനാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഛായാഗ്രാഹകൻ ഷാജികുമാർ മലയാളവും അന്യഭാഷാ ചിത്രങ്ങളുമുൾപ്പടെ നിരവധി ഹിറ്റ്
മലയാളത്തിലെ നിർമാതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പ്രൊഫൈലിനെതിരെ സംവിധായകൻ വിനയൻ. ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ റിലീസ് ചെയ്ത മുഴുവൻ സിനിമകളും പരാജയമാണെന്നായിരുന്നു ഈ പേജിലൂടെ പ്രചരിച്ചത്. ഇങ്ങനൊരു ഫെയ്സ്ബുക്ക് പേജ് നിർമാതാക്കൾക്കില്ലെന്നും ഈ വ്യാജനെ നിയമത്തിന്റെ മുന്നിൽ
വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിനെ പ്രശംസിച്ച് ഒടിയൻ സിനിമയുടെ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായതിൽ സന്തോഷമെന്നും ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിർമാതാവ് ഗോകുലം ഗോപാലന് അഭിനന്ദനങ്ങളേകുന്നുവെന്നും ശ്രീകുമാർ കുറിച്ചു. വി.എ. ശ്രീകുമാറിന്റെ
വിനയന്റെയും സിജു വിൽസന്റെയും കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയാണ് പത്തൊന്പതാം നൂറ്റാണ്ട്. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ചരിത്രം സൃഷ്ടിച്ചുകൊണ്ട് ലോകമൊട്ടാകെ അഞ്ഞൂറ് തിയറ്റുകളില് ഇപ്പോഴും പ്രദർശനം തുടരുന്നു. ഈ സിനിമയ്ക്കൊപ്പമെത്തിയ മറ്റു ചിത്രങ്ങളെ കലക്ഷനിൽ ബഹുദൂരം
അധഃസ്ഥിത വർഗത്തിൽപ്പെട്ട സ്ത്രീകൾ അനുഭവിച്ചിരുന്ന ചൂഷണങ്ങൾക്കും ക്രൂരതയ്ക്കും എതിരെ പ്രതികരിച്ച് ഒടുവിൽ ജീവൻ തന്നെ വെടിയേണ്ടി വന്ന നങ്ങേലി സ്ത്രീകൾക്കാകെ പ്രചോദനമാണ്. നങ്ങേലി യഥാർഥത്തിൽ ജീവിച്ചിരുന്നോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്ക് അഭിപ്രായൈക്യമില്ലെങ്കിലും വിനയന്റെ ‘പത്തൊൻപതാം നൂറ്റാണ്ടി’ലെ നങ്ങേലി പ്രേക്ഷകർക്ക്
Results 1-10 of 29