Activate your premium subscription today
മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാൻ കൊതിക്കുന്ന മലയാളി പ്രേക്ഷകർക്ക് രസകരമായ വിരുന്ന് സമ്മാനിച്ച് ധ്യാൻ ശ്രീനിവാസനും അജു വർഗീസും നായകന്മാരായ 'നദികളില്‍ സുന്ദരി യമുന' തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രം രണ്ടാം വാരത്തിലേക്ക്
മലയാളികൾക്ക് കാസർഗോഡിന്റെ ബ്രാൻഡ് അംബാസിഡർ ആണ് ഉണ്ണിരാജ് ചെറുവത്തൂർ എന്ന മറിമായം ഉണ്ണി. ചിലർ ഉണ്ണിരാജയെന്നും മറ്റു ചിലർ മൈം ഉണ്ണിയെന്നും ഇനിയും ചിലർ ഉണ്ണി രാജൻ എന്നുമൊക്കെ വിളിക്കുന്ന ഉണ്ണിയുടെ യഥാർഥ മേൽവിലാസം ചിരിയാണ്. അതും കാസർഗോഡിന്റെ കയ്യൊപ്പുള്ള നല്ല അസൽ ചിരി! പ്രേക്ഷകരിൽ ചിരി നിറയ്ക്കാൻ
‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരവെ നായകനായ ധ്യാൻ ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചൊരു കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. ‘‘ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്. ബോംബ് നിർവീര്യമായി’’ എന്നാണ് ധ്യാൻ ശ്രീനിവാസൻ പോസ്റ്റ് ചെയ്തത്. നിരവധി പ്രതികരണങ്ങളാണ് താരത്തിന്റെ ഈ സെൽഫ് ട്രോളിന്
യമുനപോലെ സുന്ദരമായി ഒഴുകുന്ന ജീവിതങ്ങള്‍. അവിടെ നാട്ടിന്‍പുറത്തിന്റെ സ്നേഹവും നിഷ്കളങ്കതയുമുണ്ട്. സൗഹൃദത്തിന്റെ ഊഷ്മളതയും തമാശകളുമുണ്ട്. പ്രതീക്ഷയുടെ പ്രകാശവും നന്മകളുമുണ്ട്. വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ കണ്ടാല്‍ വലിയ നിരാശ പകരാത്ത ചിത്രമാണ് നദികളില്‍ സുന്ദരി യമുന. പോയ കാലത്തിലെ നല്ല സിനിമകളുടെ
Results 1-4