Activate your premium subscription today
ഇരിങ്ങാലക്കുട∙ചലച്ചിത്രതാരവും മുൻ എംപിയായിരുന്ന ഇന്നസന്റിന്റെ ഓർമ ദിനത്തിൽ സ്മരണാഞ്ജലിയർപ്പിക്കാൻ കല്ലറയിൽ എത്തിയത് നിരവധി പേർ. ചാലക്കുടി എൽഡിഎഫ് സ്ഥാനാർഥി സി.രവീന്ദ്രനാഥ് ഇന്നസന്റിന്റെ ഭാര്യ ആലീസ്, മകൻ സോണറ്റ് മറ്റു കുടുംബാംഗങ്ങൾക്കൊപ്പം എത്തി കല്ലറയിൽ പുഷ്പാർച്ചന നടത്തി. ചാലക്കുടിയിലെ യുഡിഎഫ്
തൃശൂർ ∙ അത്യാഹിത വിഭാഗത്തിൽനിന്നു രഹസ്യമായി ഇന്നസന്റ് വളരെ അടുത്ത രണ്ടോ മൂന്നോ സുഹൃത്തുക്കളെ വിളിച്ചു പറയുമായിരുന്നു, ഞാൻ മടങ്ങി വന്നിട്ടു ബാക്കി പറയാമെന്ന്. എല്ലാ തവണയും വാക്കു പാലിക്കുകയും ചെയ്തു. മോഹൻലാൽ പല തവണ ചോദിച്ചിട്ടുണ്ട്, ‘ഈ മനുഷ്യന് എന്തിന്റെ കുഴപ്പമാണ്. അവിടെവച്ചൊന്നും ഫോൺ ചെയ്യാനോ
ജീവിതം സ്വപ്നങ്ങള്‍ക്കപ്പുറത്തുളള ഒന്നാണെന്ന് അനുഭവം കൊണ്ട് തെളിയിച്ച ആളാണ് ഇന്നസന്റ്. ആദ്യം എട്ടാം ക്ലാസിലും പിന്നെ മുനിസിപ്പല്‍ ഇലക്ഷനിലും തോറ്റ് തീപ്പെട്ടിക്കമ്പനി നടത്തി പൊളിഞ്ഞ് മദ്രാസിന് തീവണ്ടി കയറി മാര്‍വാടികളില്‍ നിന്ന് പലിശയ്ക്ക് എടുത്ത പണം കൊണ്ട് സിനിമ നിർമിച്ച് അതില്‍ വിജയങ്ങളും
മലയാള സിനിമാലോകത്തിനും ആരാധകര്‍ക്കും തീരാ നഷ്ടം സമ്മാനിച്ചാണ് ഈ വര്‍ഷം കടന്നുപോകുന്നത്. ഇനിയും വിടവ് നികത്താൻ കഴിയാതെ ഒട്ടനവധി അതുല്യ പ്രതിഭകളെ നഷ്ടപ്പെട്ട വർഷമാണ് 2023. 2024 പൊട്ടി വിടരുമ്പോൾ ഈ കലാകാരന്മാരൊന്നും ഇനി നമ്മോടൊപ്പമില്ല എന്നത് ഏറെ ദുഃഖകരമാണ്. നമ്മെ ചിരിപ്പിക്കാനും കരയിക്കാനും
വണ്ടി ഇടിക്കുമ്പോൾ 'എന്റെ മുടിപ്പുര അമ്മച്ചിയേ...' എന്നാണ് ജഗതി നിലവിളിക്കുന്നത്. മുടിപ്പുര അമ്മച്ചി തെക്കൻ തിരുവിതാംകൂറിലാണ്. കൊയ്ത്തു കഴിഞ്ഞ വയലിൽ ഓല കൊണ്ടുള്ള മുടിപ്പുര കെട്ടി ഭഗവതിയെ കുടിയിരുത്തി ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം നടക്കാറുണ്ട്. മുടിപ്പുര അമ്മച്ചിയേ... എന്ന് നാട്ടുകാർ ഭക്തിയോടെ വിളിക്കും. എന്തെങ്കിലും ഏനക്കേടുണ്ടാകുമ്പോൾ എന്റെ മുടിപ്പുര അമ്മച്ചിയേ... എന്നു സങ്കടത്തോടെ വിളിക്കും. (എന്റെ ഗുരുവായൂരപ്പാ എന്നത് സിനിമയിലാണ് കണ്ടുവന്നത്). ജഗതിയിലും ഉണ്ട് മുടിപ്പുര. തെക്കൻ തിരുവിതാംകൂർ ഭാഷയുടെ ഒരു വിജ്ഞാന നിഘണ്ടു ആയി തുടരുന്ന കാലത്താണ് വാഹനാപകടത്തിൽ അദ്ദേഹത്തിന് ശബ്ദം നഷ്ടമായത്. നഷ്ടം ഭാഷയ്ക്കായായിരുന്നു.
അന്തരിച്ച ഹാസ്യസാമ്രാട്ട് ഇന്നസെന്റിന്റെ മകനും പേരക്കുട്ടിയും മാമുക്കോയയുടെ ഭൗതിക ശരീരം കാണാനെത്തിയത് നൊമ്പര കാഴ്ചയായി. ഇടവേള ബാബുവിനൊപ്പമാണ് ഇന്നസന്റിന്റെ മകൻ സോണറ്റും ചെറുമകൻ ഇന്നസന്റ് ജൂനിയറും ചിരിയുടെ സുൽത്താനെ അവസാനമായി ഒരുനോക്ക് കാണാന്‍ കോഴിക്കോട് എത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച
കേരളത്തിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളെ സിനിമയ്ക്കകത്തും പുറത്തും എപ്പോഴും ചിരിപ്പിച്ചുകൊണ്ടിരുന്ന അനുഗൃഹീതകലാകാരന്‍ ഇന്നസന്റ് ഇന്നു നമ്മോടൊപ്പമില്ല. ബ്ലെസ്സിയുടെ 'കല്‍ക്കട്ടാ ന്യൂസ്' എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളകളിലാണ് ഇന്നസന്റ് ചേട്ടനെയും ദിലീപിനെയും മീരാജാസ്മിനെയും
സീൻ നമ്പർ 1 ലൊക്കേഷൻ : മറൈൻ ഡ്രൈവിലെ എന്റെ ഫ്ലാറ്റ് / രാത്രി. കലാകാരന്മാർ : ഇന്നച്ചൻ, ജിഷ്ണു, നെടുമുടി വേണു, ഷഫീർ സേട്ട്, രഞ്ജിത്, ജെയിംസ് അത്യാവശ്യം വാചക-പാചക-കുസൃതികൾക്കിടയിൽ ഞാൻ ഇന്നസന്റ് ചേട്ടനോട് ചോദിച്ചു ‘ചേട്ടാ , എന്റെ കുട്ടികൾക്ക് ചേട്ടനെ ഒരു പ്രാവശ്യം കൂടി കാണണമെന്ന് ...’ ‘ഡാ ,
വ്യക്തിപരമായി തനിക്കും ‘അമ്മ’ സംഘടനയ്ക്കും തീരാ നഷ്ടമാണ് ഇന്നസന്റിന്റെ വിയോഗമെന്ന് ഇടവേള ബാബു. മകനായോ സഹോദരനായോ ആണ് തന്നെ അദ്ദേഹം കണ്ടിരുന്നതെന്നും നാൽപത് വർഷമായി ഈ സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നതായും ഇടവേള ബാബു പറയുന്നു. യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ
ഇരിങ്ങാലക്കുട ∙ മാന്നാർ മത്തായിയും യശ്വന്ത് സഹായിയും കാബൂളിവാലയിലെ കന്നാസും മണിച്ചിത്രത്താഴിലെ ഉണ്ണിത്താനുമെല്ലാം ഇവിടെ ഉണ്ടാകും; മരിക്കാതെ. ഇന്നസന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങൾ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ ഇനി ജീവനുള്ള ചിത്രങ്ങളായി തുടരും. മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ച
Results 1-10 of 91