Activate your premium subscription today
ആരാണ് ശരിക്കും റാണി? ഈ ചോദ്യമാകും ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത റാണി– ദ റിയൽ സ്റ്റോറി എന്ന സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസിൽ അവശേഷിക്കുക. ഒരു വ്യക്തിയുടെ നിർവചനത്തിൽ ഒതുക്കപ്പെടാതെ, പല കഥാപാത്രങ്ങളിലൂടെയാണ് റാണി പ്രേക്ഷകരുടെ മനസിലേക്കെത്തുന്നത്. ഒന്നല്ല, ഒരു കൂട്ടം റാണിമാരുടെ കഥയാണ് റാണി– ദ റിയൽ സ്റ്റോറി.
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണന്റെ റാണി ദ് റിയൽ സ്റ്റോറി എന്ന തിയറ്ററുകളിലെത്തിയിരിക്കുകയാണ്. കേരള കഫേ എന്ന ആന്തോളജിയിൽ ഐലൻഡ് എക്സ്പ്രസ് എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ശങ്കർ, പതിനെട്ടാം പടി എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി
അഭിനയകലയുടെ സർവരസങ്ങളും മികവോടെ പകർന്നാടുന്ന അഭിനയമൂർത്തിയാണ് മലയാളികൾക്ക് ഉർവശി. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ഓരോ തവണയും അതുവരെ കാണാത്ത ഉർവശീഭാവമാകും പ്രേക്ഷകർക്കായി അവർ ഒരുക്കി വയ്ക്കുക. ഏറ്റവും പുതിയ ചിത്രമായ റാണിയിലും ഉർവശിയുടെ അത്തരത്തിലൊരു പകർന്നാട്ടം കാത്തുവച്ചിട്ടുണ്ട് സംവിധായകൻ
മലയാളത്തിൽ ഡബ്ബ് െചയ്ത് വന്നിരുന്ന സിനിമകൾക്ക് പണ്ട് വലിയ സ്വീകാര്യത നൽകാതിരുന്ന പ്രേക്ഷകർ ഇന്ന് ഇത്തരം ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഈ വിജയത്തിനു പിന്നില്‍ കൂട്ടായ്മയുടെ അധ്വാനം കൂടിയുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘കെജിഎഫ് 2’. ഇന്ത്യൻ സിനിമയിൽ തരംഗമായി മാറിയ കെജിഎഫിന്റെ
Results 1-4