Activate your premium subscription today
നാടകങ്ങളിൽ ലൈറ്റ് ബോയി ആയി നിന്ന് പിന്നീട് അഭിനയിച്ചു തുടങ്ങി ആദ്യ നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ താരമാണ് കെ.യു. മനോജ്.‘തിങ്കളാഴ്ച നിശ്ചയത്തിലെ’ കുവൈറ്റ് വിജയന് എന്ന അച്ഛൻ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് മനോജിന്റെ കരുത്തുറ്റ പ്രകടനമാണ്. സിനിമയുടെ വിശേഷങ്ങളുമായി
എറണാകുളത്തു സെറ്റിൽ ചെയ്ത് അവിടെ വർക്ക് ചെയ്താലേ മലയാളത്തിൽ സിനിമ ചെയ്യാൻ സാധിക്കൂ എന്ന ധാരണ മാറിയതായി സെന്ന ഹെഗ്ഡെ. ഏതാനും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്കു വേണ്ടി മാത്രമാണ് തനിക്ക് എറണാകുളത്തെ ആശ്രയിക്കേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. പൂർണമായും കാഞ്ഞങ്ങാട് ചിത്രീകരിച്ച് സെന്ന ഹെഗ്ഡെ സംവിധാനം
ഇംഗ്ളിഷ് നോവലായ ദ് മണ്‍സൂണ്‍ വെഡ്ഡിങിനെ ആസ്പദമാക്കി മീര നായര്‍ സംവിധാനം ചെയത് ‘ഹിംഗ്ളിഷ്’ സിനിമ, മലയാളത്തില്‍ത്തന്നെ വി.കെ.എന്റെ കഥയെ അടിസ്ഥാനമാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘അപ്പുണ്ണി’, ശംഭു പുരുഷോത്തമന്റെ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ തുടങ്ങിയ സിനിമകള്‍ പറഞ്ഞതിലപ്പുറമൊന്നും
തിങ്കളാഴ്ച നിശ്ചയം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ഗ്രാമീണ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന വീടും തൊടിയുമാണ് പ്രധാന ലൊക്കേഷൻ. സെറ്റിൽ ഷൂട്ട് ഇല്ലാത്ത സമയം അഭിനേതാക്കളുടെ പ്രധാന വിനോദം ഫോട്ടോയെടുക്കലാണ്. ഒരു ചെറിയ ഇടവേള കിട്ടിയാൽ എല്ലാവരും ഫോട്ടോഗ്രാഫർ ജിമ്മിച്ചന്റെ പിന്നാലെ കൂടും. എന്നാൽ, ഇതിലൊന്നും
Results 1-4