Activate your premium subscription today
കൊച്ചി ∙ കാൻസർ ബാധിതനായി ഭർത്താവ് മരിച്ച് 18–ാം ദിവസം വിജി വെങ്കിടേഷ് (Viji Venkatesh) കേരളത്തിലെത്തിയത് കാൻസർ രോഗികൾക്കായുള്ള ധന സമാഹരണത്തിനാണ്. 36 വർഷമായി കാൻസർ രോഗികൾക്കിടയിൽ പ്രവർത്തിക്കുന്നയാളാണ് വിജി. ഭർത്താവ് കൃഷ്ണസ്വാമി വെങ്കിടേഷിനെ ജീവിതത്തിൽ നിന്നു തട്ടിയെടുത്തതും അതേ കാൻസർ രോഗം. രോഗം
മലയാളത്തിലെ ഏറ്റവും വിലകുറച്ചു മതിക്കപ്പെടുന്ന അഭിനേതാക്കളിൽ ഒരാളാണ് വിനീത് രാധാകൃഷ്ണൻ. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമ കണ്ടിറങ്ങുമ്പോൾ വിനീതിനെക്കുറിച്ച് എഴുതണമെന്നു കരുതിയിരുന്നു. ചിത്രത്തെക്കുറിച്ചു ഫർസാന അലി സമൂഹമാധ്യമത്തിൽ പങ്കുവച്ച
Results 1-2