Activate your premium subscription today
നടൻ അജിത്തിന്റെ മേക്കോവർ ചിത്രങ്ങൾ വൈറലാകുന്നു. വർഷങ്ങളായി കൊണ്ടുനടന്ന സോൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിയാണ് നടൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പുതിയ സിനിമയായ ‘ഗുഡ് ബാഡ് അഗ്ലി’യിൽ ഈ സ്റ്റൈലിൽ ആകും അജിത് എത്തുക. ചിത്രത്തിന്റെ സംവിധായകൻ ആദിക് രവിചന്ദ്രൻ ആണ് അജിത്തിന്റെ മേക്കോവർ ചിത്രം
അജിത്ത് കുമാർ നായകനാകുന്ന ‘വിടാമുയർച്ചി’ എന്ന സിനിമയ്ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമാതാക്കൾ. വിടാമുയർച്ചിയുടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷനെതിരെ പ്രമുഖ നിർമാതാക്കളും വിതരണക്കാരുമായ പാരാമൗണ്ട് പിക്ചേഴ്സ് പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസ് അയച്ചെന്നാണ്
റേസിങ് ട്രാക്കിൽ മിന്നൽ പിണരാകാൻ തമിഴ് സൂപ്പർ താരം അജിത്തും സംഘവും തയാറായി കഴിഞ്ഞു. ഇനിയും കാത്തിരിക്കാൻ വയ്യെന്ന് കുറിച്ച് കൊണ്ട് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തും തമിഴകത്തിന്റെ പ്രിയ താരവുമായ മാധവൻ. അജിത് കുമാർ റേസിങ് എന്നാണ് ടീമിന് പേര്. സെക്കൻഡുകൾ മാത്രമുള്ള വിഡിയോ പങ്കുവെച്ചു കൊണ്ട് തല
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയുടെ ആദ്യ ടീസർ പുറത്ത്. ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. അജിത്, അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരെ ടീസറിൽ അവതരിപ്പിച്ചിട്ടുണ്ട്.
ആഡംബര വാഹനമായ ലെക്സസ്സ് ഇപ്പോൾ സെലിബ്രിറ്റികളുടെ ഗാരിജിലെ ഏറ്റവും വിലപിടിപ്പുള്ള അലങ്കാരങ്ങളിൽ ഒന്നാണ്. സൂപ്പർ കാറുകളോടാണ് പ്രിയമെങ്കിലും ഭാര്യ ശാലിനിയുടെ ജന്മദിനത്തിൽ തമിഴകത്തിന്റെ പ്രിയ താരം അജിത്കുമാറിന്റെ സമ്മാനം ലെക്സസിന്റെ ആർ എക്സ് 350. ഇന്ത്യൻ വിപണിയിൽ 99.99 ലക്ഷം രൂപ വില വരുന്ന വാഹനം
അജിത്തിനൊപ്പം സ്പെയിനിൽ ചുറ്റിക്കറങ്ങുന്ന വിഡിയോ പങ്കുവച്ച് ശാലിനി. ഇരുവരും സ്പെയിനിലെ തെരുവുകളിലൂടെ നടക്കുന്നതിന്റെ വിഡിയോയ്ക്കൊപ്പം ഇംഗ്ലീഷ് ഗായകൻ ഹാരി സ്റ്റൈൽസിന്റെ 'അഡോർ യൂ' എന്ന പാട്ടിന്റെ വരികളും ശാലിനി ചേർത്തിട്ടുണ്ട്.
ചെന്നൈ ∙ കാർ റേസിങ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാൻ സ്വന്തമായി ടീമിനെ രംഗത്തിറക്കി നടൻ അജിത്. ‘അജിത് കുമാർ റേസിങ്’ എന്ന ടീമുമായാണ് രാജ്യാന്തര വേദികളിൽ താരം മത്സരിക്കുക. ബൽജിയൻ റേസർ ഫാബിയൻ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവറെന്നും അജിത് മത്സരങ്ങളിൽ പങ്കെടുക്കുമെന്നും താരത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചു.
സിനിമകളുടെ വിജയത്തിളക്കത്തിൽ അഭിരമിക്കുമ്പോഴും തന്റെ സ്വപ്നങ്ങൾക്ക് പുറകെ പോകാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് തമിഴകത്തിന്റെ പ്രിയപ്പെട്ട തല അജിത് കുമാർ. അതുകൊണ്ടു തന്നെ ഫോർമുല 2 പോലുള്ള റേസിങ് മത്സരത്തിൽ പങ്കെടുക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നിട്ടില്ല ഈ താരത്തിന്. പിന്നീട് അത്രയധികം
തികഞ്ഞൊരു വാഹനപ്രേമിയാണ് തെന്നിന്ത്യൻ താരം അജിത് കുമാർ. റേസിങ് ട്രാക്കുകളിൽ മിന്നൽ പോലെ പായുന്ന അജിത്തിന്റെ ഗാരിജിലേക്കു താരപ്രഭയിൽ ഒരുപടി മുന്നിട്ടു നിലയ്ക്കുന്ന ഒരു വാഹനം കൂടി എത്തിയിരിക്കുന്നു. പോർഷെ 911 ജി ടി 3 ആർ എസ് ആണ് താരം ഏറ്റവുമൊടുവിൽ സ്വന്തമാക്കിയത്. തങ്ങളുടെ വീട്ടിലേക്കു പുതിയ അതിഥി
‘ഗോട്ട്’ സിനിമയിലെ കമൽഹാൻ, അജിത് റഫറൻസുകളിൽ വിജയ് സന്തോഷവാനായിരുന്നുവെന്ന് വെളിപ്പെടുത്തി വെങ്കട് പ്രഭു. ‘ഐ ആം വെയ്റ്റിങ്’ എന്ന ‘തുപ്പാക്കി’ ഡയലോഗ് വിജയ് ആണ് ഈ സിനിമയിലും കൊണ്ടുവരുന്നതെന്ന് െവങ്കട് പ്രഭു പറയുന്നു. ‘ഗില്ലി’യിലെ മരുധമലൈ മാമണിയേ എന്ന ഗാനം റിക്രിയേറ്റ് ചെയ്തത് സ്പോട്ടിൽ താൻ ചിന്തിച്ച
Results 1-10 of 61