Activate your premium subscription today
വിവാഹനിശ്ചയം ആഘോഷമാക്കി ആമി ജാക്സൺ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി താരം നടത്തിയ വിവാഹനിശ്ചയ പാർട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു. മകനോടൊപ്പമാണ് നടി പാർട്ടിക്കെത്തിയത്. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്ക് ആണ് വരന്. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ്
കഴിഞ്ഞ ജനുവരിയിലാണ് മോഡലും നടിയുമായ എമി ജാക്സണും സംഗീതജ്ഞനായ എഡ് വെസ്റ്റ്വിക്കും വിവാഹിതരാകാൻ പോകുന്നു എന്നു വ്യക്തമാക്കിയത്. ആൽപ്സ് പർവതനിരകളിൽ നിന്ന് മോതിരം കൈമാറുന്ന ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി താരം നടത്തിയ
നടിയും ബ്രിട്ടിഷ് മോഡലുമായ എമി ജാക്സണ് വിവാഹിതയാവുന്നു. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്ക് ആണ് വരന്. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പർവതനിരകളിൽ വച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവച്ചു. സ്വിറ്റ്സർലൻഡിലെ മനോഹരമായ തൂക്കുപാലത്തിൽ വച്ചാണ്
ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സന്റെ പുത്തൻ ലുക്ക് ദിവസങ്ങൾക്കു മുമ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓപ്പൻഹെയിമർ താരം സിലിയൻ മർഫിയോടാണ് പലരും എമിയുടെ ലുക്കിനെ ഉപമിച്ചത്. എന്നാൽ ഇപ്പോഴിതാ തന്റെ ലുക്കിനെ പറ്റി വന്ന മോശം കമന്റുകൾ വേദനിപ്പിച്ചെന്നു വ്യക്തമാക്കിയിരിക്കുകയാണ് എമി
എമി ജാക്സണോ ഓപ്പൺഹൈമറിന്റെ കിലിയൻ മർഫിയോ? നടി എമി ജാക്സൺ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടിട്ട് ആരാധകരുടെ ചോദ്യമിതാണ്. തകർപ്പൻ ചിത്രങ്ങളും വിഡിയോകളും കൊണ്ട് ആരാധകരെ എല്ലായെപ്പോഴും വിസ്മയിപ്പിക്കാറുള്ള താരമാണ് എമി ജാക്സൺ. എന്നാൽ എമി പങ്കുവച്ച പുതിയ ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ
നടി എമി ജാക്സൺ ഭാവിവരനും പങ്കാളിയുമായ ജോര്‍ജുമായി പിരിയുന്നുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ. ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതാണ് ഊഹാപോഹങ്ങൾക്കു കാരണം.
കാൻസ് 2021 റെഡ്കാർപറ്റിൽ തിളങ്ങി നടി എമി ജാക്സണ്. ബർഗണ്ടി ഓഫ് ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം. ദ് സ്റ്റോറി ഓഫ് മൈ വൈഫ് എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് എമി കാൻസ് ഫിലിം ഫെസ്റ്റിവലിന് എത്തിയത്. നിലംമുട്ടി പുറകിലേക്ക് നീണ്ടു കിടക്കുന്ന ഗൗണിൽ ഒരു രാജകുമാരിയെപ്പോലെ എമിയെ തോന്നിച്ചു. ഡയമണ്ട്
Results 1-7