Activate your premium subscription today
നടി അഞ്ജു കുര്യന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അതീവ ഗ്ലാമറസ്സായാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പ്രഷുൺ പ്രശാന്ത് ആണ് ഫോട്ടോഗ്രാഫർ. മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്. പഠിച്ചതെല്ലാം ചെന്നൈയിൽ. പഠിക്കുന്ന
ആദ്യ കാർ സ്വന്തമാക്കിയ സന്തോഷത്തിൽ നടി അഞ്ജു കുര്യൻ. മെഴ്സിഡീസ് ബെൻസിന്റെ സി–ക്ലാസ് സെഡാനാണ് നടി സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പുതിയ കാറിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘ഇന്ന് എന്റെ ആദ്യ കാറിന്റെ, മെഴ്സിഡീസ് ബെൻസിന്റെ ഡ്രൈവിങ് സീറ്റിലാണ് ഞാൻ, ഈ നേട്ടം എനിക്ക് എത്രമാത്രം വലുതാണെന്ന്
നൃത്തം വച്ചും പരസ്പരം ചുംബിച്ചും വിവാഹനിശ്ചയം ആഘോഷമാക്കി അഞ്ജു കുര്യൻ. വിവാഹനിശ്ചയ ചടങ്ങിലെ മനോഹരനിമിഷങ്ങളുടെ വിഡിയോയും കൂടുതൽ ചിത്രങ്ങളും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘എല്ലാ പ്രണയകഥകളും മനോഹരമാണ്. പക്ഷേ, എനിക്കേറ്റവും പ്രിയപ്പെട്ടത് ഞങ്ങളുടേതാണ്,’ ചിത്രങ്ങൾ പങ്കുവച്ച് അഞ്ജു കുറിച്ചു.
നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയാണ് അഞ്ജു. റോഷൻ എന്നാണ് വരന്റെ പേര്. വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നടി പങ്കുവച്ചിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്. പഠിച്ചതെല്ലാം ചെന്നൈയിൽ. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ്
അഞ്ജു കുര്യനെ നേരിട്ടു കണ്ട ഒരാരാധകന്റെ സ്നേഹ പ്രകടനത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. താൻ ആരാധിക്കുന്ന നടിയുടെ അടുത്തു കണ്ട സന്തോഷത്തിൽ അഞ്ജു കുര്യന്റെ കാലിൽ വീഴുന്ന ആരാധകനെ വിഡിയോയിൽ കാണാം. ആരാധകന്റെ പ്രവൃത്തി കണ്ട് നടി അദ്ഭുതപ്പെടുന്നുണ്ട്. കാലില്‍ വീഴരുതെന്ന് അഞ്ജു പറയുന്നത്
Results 1-5