Activate your premium subscription today
പശ്ചിമബംഗാളിലെ പ്രശസ്തമായ ഗോരുമാര ദേശീയ ഉദ്യാനത്തില്‍ നിന്നും ചിത്രം പങ്കുവച്ച് അനുമോള്‍. ഉദ്യാനത്തിലെ പുരാതനമായ വലിയ മരച്ചുവട്ടില്‍ നില്ക്കുന്ന ചിത്രങ്ങളാണ് അനുമോള്‍ പങ്കുവച്ചത്. 'നിറയെ കഥകള്‍ ഉറങ്ങുന്ന ഈ മരം എനിക്ക് കെട്ടിപ്പിടിക്കാതിരിക്കാനായില്ല' എന്ന് അനുമോള്‍ കുറിച്ചു. ഹിമാലയൻ
നടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ടീസർ പുറത്തുവിട്ടു. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിലൂടെ ജീവൻ തോമസ് എന്ന മാധ്യമപ്രവർത്തകന്റെയും, വാകത്താനം കൂട്ടക്കൊലപാതകത്തിന്റെയും ചുരുളുകളാണ് നിവർത്തുവാൻ
കേരളത്തിന്റെ ഭൂപ്രകൃതിയോടു സമാനമാണ് ബാലി. തെങ്ങുകളും നെൽപ്പാടങ്ങളും വനങ്ങളും എന്നുവേണ്ട പച്ചപ്പിന്റെ ഒരു ആഘോഷം തന്നെ കാണുവാൻ കഴിയുന്ന ദ്വീപ്. ഇവ മാത്രമല്ല, ആ നാടിൻറെ അഴകിന് മാറ്റുകൂട്ടുന്നതിനായി ധാരാളം തടാകങ്ങളും കടലും വെള്ളച്ചാട്ടങ്ങളും അഗ്നിപർവതങ്ങളും പോലുള്ള വിസ്മയ കാഴ്ചകൾ ധാരാളമുണ്ട് ബാലിയിൽ.
പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നിരിക്കുകയാണ്. മലയാളികൾക്ക് ഇനി ആഘോഷങ്ങളുടെയും സമ്പൽസമൃദ്ധിയുടേയും കൂടെ വർഷമാണ്. ഈ ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി ഒരുങ്ങിയ താരസുന്ദരിമാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. പുതിയ പ്രതീക്ഷകളോടെയാണ് സിനിമ താരങ്ങളും
മലയാളസിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കുമ്പോഴും ഉയർന്നുവരുന്ന വിവാദവിഷയമാണ് കുറഞ്ഞുവരുന്ന സ്ത്രീപ്രാതിനിധ്യം. പേരിന് ഒന്നോ രണ്ടോ കഥാപാത്രങ്ങളല്ലാതെ അഭിനയപ്രാധാന്യമോ പ്രാമുഖ്യമോ ഉള്ള സ്ത്രീവേഷങ്ങളില്ലെന്ന് ചലച്ചിത്രരംഗത്തെ പ്രമുഖർ തന്നെ ഈയിടെ ആരോപണമുന്നയിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ
കാഞ്ചീവരം സാരിയിൽ അതിസുന്ദരികളായി അഭയ ഹിരൺമയിയും അനുമോളും. ബ്ലൗസ്ലെസ്സായി പിങ്കിലും കരിംനീലയിലും ഗോൾഡൻ വർക്കുള്ള പരമ്പരാഗത കാഞ്ചീവരം സാരിയിലുള്ള താരങ്ങളുടെ ഫോട്ടോകളാണ് സമൂഹമാധ്യമത്തിലെത്തിയത്. വസത്രത്തിനു ചേരുന്ന ആക്സസറീസും താരങ്ങളുടെ ലുക്കിന് മിഴിവേകുന്നു. മുടിയിൽ മുല്ലപ്പൂ വച്ച്
ജോജു ജോർജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മേയ് 9 ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ,
ലോക്സഭാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യമില്ലെന്ന പരാതി ഇത്തവണയും ഉയരുന്നുണ്ട്. യുവാക്കൾ അവഗണിക്കപ്പെടുന്നുവെന്നു പരാതിയുയരുമ്പോൾത്തന്നെ, അനുഭവപരിചയമുള്ള മുതിർന്ന നേതാക്കളെ മാറ്റാനാവില്ലെന്ന് എതിർവാദവുമുയരുന്നുണ്ട്.
ഒരേസമയം നാല് സിനിമകൾ ഒടിടി റിലീസിനെത്തുക, അഭിനേതാക്കളുടെ സിനിമാ ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കുന്ന കാര്യങ്ങളിലൊന്നാണിത്. അങ്ങനെയൊരു നേട്ടത്തിലൂടെയാണ് നടി അനുമോൾ കടന്നുപോകുന്നത്. വനിത ദിനത്തിൽ ഈ അപൂർവത സംഭവിച്ചുവെന്നതും അനുമോളെ സംബന്ധിച്ചടത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണ്. സ്ത്രീ കേന്ദ്രീകൃത
വിവാഹജീവിതവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനകളെ വിമർശിക്കാൻ എത്തിയവർക്ക് തക്ക മറുപടിയുമായി നടി അനുമോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിന്റെ വിഡിയോയ്ക്ക് വന്ന വിമർശന കമന്റുകൾക്കാണ് അനു മോൾ ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തത്. ‘‘ചെറുപ്പത്തിലൊക്കെ ഒരു സ്ഥലത്ത് പോകണമെന്ന് പറഞ്ഞാൽ കല്യാണം കഴിച്ചിട്ട്
Results 1-10 of 27