Activate your premium subscription today
ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾ ചലച്ചിത്ര മേഖലയ്ക്ക് വലിയ കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് നടൻ അശോകൻ. ആരോപണങ്ങൾ വന്നപ്പോൾ രാജിവച്ച നടപടി ശരിയാണെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അശോകൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസ്താവനകളെക്കുറിച്ചും
അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും എന്നാൽ പ്രോഗ്രാം മുഴുവനായി നിർത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും നടൻ അശോകൻ. തന്നെ അനുകരിച്ചത് നന്നായിട്ടില്ലെന്ന് സത്യസന്ധമായിട്ട് പറഞ്ഞതാണെന്നും അശോകൻ യൂടോക്ക് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുൻപ് ചിലപ്പോൾ അനുകരണം
കഴിഞ്ഞ നാൽപത്തിനാലു വർഷമായി മലയാളി കാണുന്ന മുഖമാണ് അശോകന്റേത്. ഇഷ്ടങ്ങളും സ്വപ്നങ്ങളും ആശകളും നഷ്ടങ്ങളും സംസാരിക്കുന്ന അശോകൻ മലയാളിക്കു പരിചിതനാണ്. ശബ്ദവും നോട്ടവും വരെ കൊച്ചു കുട്ടികൾക്കു പോലും കാണാപ്പാഠമാണ്.മനോരമ ഓൺലൈനിന്റെ ‘മെമ്മറി കാർഡ്’ എന്ന പരിപാടിയിൽ അശോകൻ ഹൃദയം തുറക്കുന്നു. 1979 ൽ
നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് കിട്ടിയത് അർഹതപ്പെട്ട വിജയമെന്ന് നടൻ അശോകൻ. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഏറെ പ്രധാനപ്പെട്ട വേഷമാണ് അശോകൻ കൈകാര്യം ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയുടെ സ്ഥിരം ഫോർമുലകളിൽ നിന്ന് വേറിട്ട് ചിന്തിക്കുന്ന സംവിധായകനാണ് അശോകൻ പറയുന്നു. മമ്മൂട്ടിയുടെ റേഞ്ച് വീണ്ടും
കടലിനെ ഓളങ്ങള്‍ക്കൊപ്പം മലയാളത്തിന്റെ ഹൃദയത്തില്‍ എഴുതിവച്ച അഭ്രകാവ്യം. അരയന്മാരുടെയും മുക്കുവന്മാരുടെയും നൊമ്പരങ്ങളും പിണക്കങ്ങളും പ്രണയവും പ്രമേയമാക്കി 1991 ഫെബ്രുവരി ഒന്നിനാണ് ‘അമരം’ എത്തുന്നത്. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ എന്നും മുന്നിൽ തന്നെയുണ്ടാകും അമരം.
തൂവാനത്തുമ്പികൾ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ അനുഭവം പങ്കുവച്ച് നടൻ അശോകൻ. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരാരാധകൻ ഓടിവന്ന് മോഹൻലാലിനെ കടന്നുപിടിച്ചതും താരം ദേഷ്യപ്പെട്ട സംഭവവുമാണ് അശോകൻ വിവരിക്കുന്നത്. ചിത്രത്തിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സിനിമയുടെ ഓർമകളുമായി
Results 1-6