Activate your premium subscription today
ബോളിവുഡ് നടി ബിപാഷ ബസുവും ഭര്‍ത്താവായ കരണ്‍ സിങ് ഗ്രോവറും സ്ഥിരം യാത്രകള്‍ ചെയ്യുന്ന സെലിബ്രിറ്റി ദമ്പതിമാരാണ്. മകൾ ദേവിയ്ക്കൊപ്പമുള്ള ഇരുവരുടെയും യാത്രാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്. സ്ഥിരമായി ഇവര്‍ വെക്കേഷന് ആഘോഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മാലദ്വീപ്.
മകൾ ദേവിയുടെ ജനനത്തിനു ശേഷം സിനിമകളുടെയും ഫാഷന്റെയും ലോകത്തു നിന്നും മാറി നിൽക്കുകയായിരുന്നു ബോളിവുഡ് സുന്ദരി ബിപാഷ ബസു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാഷന്‍ വേദിയിലേക്കെത്തി ബിപാഷ. ‘ലാക്മെ’ ഫാഷൻ വീക്കിലെ ബിപാഷയുടെ വിഡിയോ ആരാധകരേറ്റെടുത്തു. ചുവന്ന നിറത്തിലുള്ള ഗൗൺ ആണ് സ്റ്റൈൽ ചെയ്തത്. വേവി
ബോളിവുഡ് താരം ബിപാഷ ബസുവിന്റെ മകൾ ദേവിയ്ക്ക് പതിനൊന്നു മാസം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്. ഓരോ മാസവും മകൾ ജനിച്ച ദിവസം ആഘോഷമാക്കാറുണ്ട് ബിപാഷയും ഭർത്താവും. കൂടെ മകളുടെ ചിത്രവും ആരാധകർക്കായി പങ്കുവെയ്ക്കും. കഴിഞ്ഞ നവംബറിലാണ് ബിപാഷയ്ക്കും കരൺ സിങ് ഗ്രോവറിനും മകൾ ജനിച്ചത്. ദേവിയ്ക്കൊപ്പമുള്ള സുന്ദരമായ
ബിപാഷ ബസുവിന്റെയും കരൺ സിങ് ഗ്രോവറിന്റെയും ജീവിതമിപ്പോൾ മകൾ ദേവിയ്ക്ക് ചുറ്റുമാണ്. മകളുടെ വിശേഷങ്ങളും അവൾ ഓരോ മാസവും പൂർത്തിയാക്കുന്നതും വരെ ആഘോഷമാക്കാറുണ്ട് ഈ കുടുംബം. ഈ കഴിഞ്ഞ നാളുകളിൽ മകൾ അതിജീവിച്ച രോഗാവസ്ഥയെ കുറിച്ചും തങ്ങൾ ആ വിഷമാവസ്ഥയെ എങ്ങനെയാണ് നേരിട്ടത് എന്നുമൊക്കെ ബിപാഷ
''മറ്റു മാതാപിതാക്കളെപ്പോലെയല്ല ഞാനും കരണും, ഞങ്ങൾ ഒരുപാട് അനുഭവിച്ചു. സന്തോഷിക്കേണ്ട സമയത്തും ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞങ്ങൾ'' കരഞ്ഞുകൊണ്ട് ഈ വാക്കുകൾ പറഞ്ഞത് ബോളിവുഡ് താരം ബിപാഷ ബസുവാണ്. മകളുടെ ആരോഗ്യ പ്രശ്നം തങ്ങളെ ഒരുപാട് കരയിച്ചെന്ന് ബിപാഷ ഇൻസ്റ്റഗ്രാം ലൈവിലൂടെ
ഭക്ഷണത്തോട് ഏറെ പ്രിയമുള്ള ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ബിപാഷ ബസു. എന്നാൽ ആരോഗ്യ കാര്യങ്ങളിലും വ്യായാമത്തിലുമൊന്നും താരം ഒട്ടും പുറകിലല്ല. ഇപ്പോഴും കൃത്യമായ വർക്ക്ഔട്ടുകളും ഭക്ഷണക്രമവും പിന്തുടരുന്നുണ്ടെങ്കിലും ചീറ്റ് ഡേ യിൽ തന്റെ ഇഷ്ടങ്ങളെ പിന്തുടരാൻ ബിപാഷ ശ്രമിക്കുന്നുണ്ടെന്നതിനു തെളിവാണ് കഴിഞ്ഞ
ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളായ ബിപാഷ ബസുവും ഭർത്താവ് കരൺ സിങ് ഗ്രോവറും തങ്ങളുടെ മകൾ ദേവിയുടെ വിശേഷങ്ങളെല്ലാം ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിവസം ബിപാഷയുടേതായി പുറത്തു വന്ന ചിത്രം പാപ്പരാസികൾ പകർത്തിയതായിരുന്നു. മകൾക്കും ഭർത്താവിനുമൊപ്പം വിമാനത്താവളത്തിൽ
ദേവിയെന്നു ഔദ്യോഗികമായി അറിയപ്പെടുന്ന തന്റെ മകളെ സ്നേഹത്തോടെ ലാളിച്ചു വിളിക്കാൻ ഒരു ഓമനപ്പേര് വേണം. ആവശ്യം ബോളിവുഡിലെ സ്വപ്നസുന്ദരി ബിപാഷ ബസുവിന്റേതായിരുന്നു. ആവശ്യമറിഞ്ഞ ബിപാഷയുടെ മാതാവ് തന്നെ തന്റെ ചെറുമകൾക്കു ഏറ്റവും അനുയോജ്യമായ പേര് കണ്ടെത്തി. ദേവിയുടെ മുത്തശ്ശി മംമ്ത ബസു ആണ് ബിപാഷയുടെ ആവശ്യം
പുത്തന്‍ ഔഡിക്യു7 വാങ്ങി ബിപാഷ ബസുവും പങ്കാളി കരണ്‍ സിംങ് ഗ്രോവറും. ഇനി മകളോടൊപ്പം യാത്ര ഇൗ പുതിയ വാഹനത്തില്‍. സോഷ്യല്‍മീഡിയയിലൂടെ ബിപാഷ ബസു തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. 'ദേവിയുടെ പുതിയ യാത്ര' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വിഡിയോയുടെ വിവരണത്തില്‍ ബിപാഷ പറയുന്നത്.
മകൾ ദേവിയോടൊപ്പം നൃത്തം ചെയ്യുന്ന ഒരു മനോഹരമായ വിഡിയോ പങ്കിട്ടിരിക്കുകയാണ് ബോളിവുഡ് താരം ബിപാഷ. കഴിഞ്ഞ ദിവസമാണ് ബിപാഷ തന്റെ ഇൻസ്റ്റാഗ്രാമിൽ ദേവിയോടൊപ്പം നൃത്തം ചെയ്യുന്ന മനോഹരമായ റീൽ പങ്കിട്ടത്.
Results 1-10 of 16