Activate your premium subscription today
പേരെടുത്ത നടൻ എന്ന മേൽവിലാസത്തിനപ്പുറം നാട് ആദരിക്കാൻ മറന്നു പോയ സ്വാതന്ത്ര്യസമര പോരാളിയും യുദ്ധവീരനുമായിരുന്ന ജി.കെ. പിള്ളയുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നത്ര സംഭവബഹുലമായിരുന്നു. ഇന്ത്യ– പാക്ക് വിഭജന കാലത്തു പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിൽ വീറോടെ പങ്കുചേർന്ന സൈനികനാണു പിന്നീട് അഭിനയ
നാലു വർഷത്തിലേറെ ഒരു ടെലിവിഷൻ പരമ്പരയിൽ അച്ഛനും മകളുമായി ഞങ്ങൾ അഭിനയിച്ചു. അതിൽപിന്നെ അച്ഛനെന്നു മാത്രമേ ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടുള്ളൂ. അദ്ദേഹം എന്നെ മകളേ എന്നും. സിനിമയിലും സീരിയലിലും പോലെയാണ് അദ്ദേഹം ജീവിതത്തിലും സംസാരിക്കുന്നത്. എല്ലാത്തിനും നല്ല വ്യക്തത. പ്രായത്തെ തോൽപ്പിക്കുന്ന
29 വയസ്സിൽ തുടങ്ങി 90 വയസ്സിനു ശേഷവും അഭിനയ രംഗത്തു സജീവമായി തുടരുക എന്നത് അസാമാന്യമാണ്. ജി.കെ.പിള്ള അതുല്യനായി മാറുന്നത് അങ്ങനെയാണ്. ഇത്രയും ദീർഘകാലം അഭിനയ രംഗത്തു നിലനിന്ന മറ്റൊരു നടൻ നമുക്കില്ല. അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെയാണ് അദ്ദേഹം യാത്രയാവുന്നത് എന്നതൊരു ദുഃഖസത്യമാണ്.അഭിനയത്തോടുള്ള
വർക്കല∙ ആറര പതിറ്റാണ്ട് അഭിനയ രംഗത്തു സജീവമായി നിറഞ്ഞു നിന്ന നടനായിട്ടും ജി.കെ.പിള്ളയുടെ ആദരാഞ്ജലി അർപ്പിക്കാൻ സിനിമ ലോകത്ത് നിന്നെത്തിയത് അപൂർവം പേർ മാത്രം. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി നിർവാഹക സമിതി അംഗമായ സുധീർ കരമന റീത്ത് സമർപ്പിച്ചതൊഴിച്ചാൽ സിനിമ മേഖലയിലെ മറ്റു പ്രമുഖരാരും
അപ്പോൾ അത് ആസ്വദിച്ച് അദ്ദേഹം പൊട്ടിച്ചിരിക്കും. ആശ ചേച്ചി (ആശ ശരത്ത്) അദ്ദേഹത്തെ അച്ഛാ എന്നു തന്നെയാണ് വിളിച്ചിരുന്നത്. അങ്ങനെ ഞങ്ങളുടെ അച്ഛനും മുത്തച്ഛനും കാരണവരുമൊക്കെയായിരുന്നു അദ്ദേഹം....
Results 1-5