Activate your premium subscription today
മിനിസ്ക്രീൻ പരമ്പരകളിലൂടെയും വ്ലോഗുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരമാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യുകെയിൽ സ്ഥിരതാമസമായ താരം കുടുംബ വിശേഷങ്ങള്‍ സ്ഥിരം വ്ലോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ബ്രെസ്റ്റ് കാന്‍സര്‍ വന്ന കാര്യം വിവരിക്കുകയാണ് താരം. ഇടത് സ്തനത്തിൽ മുഖക്കുരു
റീല്‍ വിഡിയോയ്ക്കു വന്ന വിമർശനങ്ങൾക്കു മറുപടിയുമായി നടി ലിന്റു റോണി. എല്ലാവരും ജോലി ചെയ്യുന്നത് അവരുടെ കുടുംബം പോറ്റാനാണെന്നും അങ്ങനെയൊരു ജോലിയുടെ ഭാഗമായി ചെയ്ത വിഡിയോയാണ് ആ റീലെന്നും നടി പറയുന്നു.മനസാക്ഷിയില്ലാത്ത ആളല്ല താനെന്നും വിമർശന കമന്റ് ചെയ്യുന്നവരോട് പുഛ്ഛം മാത്രമെന്നും നടി
സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ലിന്റു റോണി. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് ലിന്റു അമ്മയായത്. തന്റെ ഗർഭകാല വിശേഷങ്ങളും മകന്റെ വിശേഷങ്ങളുമെല്ലാം ലിന്റു ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ പേരിനെ പറ്റിയും മരിച്ചുപോയ സഹോദരനെ പറ്റിയും ലിന്റു പങ്കുവച്ച വിഡിയോ വൈറലാകുന്നു.
സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ലിന്റു റോണി. സ്വന്തം വീട്ടിൽ കള്ളൻ കയറിയെന്നും സ്വർണമടക്കമുള്ള പല സാധനങ്ങളും മോഷണം പോയെന്നും ലിന്റു പുത്തൻ വിഡിയോയിൽ പങ്കുവച്ചു. വീടിനെക്കുറിച്ച് കൃത്യമായി അറിയുന്ന ആരോ ആണ് വീട്ടില്‍ കയറിയിരിക്കുന്നതെന്നാണ് ലിന്റു പറയുന്നത്. വീട്ടിലെ രംഗങ്ങള്‍ കാണിച്ചു
സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ലിന്റു റോണി. മാസങ്ങൾക്കു മുമ്പാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലിന്റുവിന് ആൺകുട്ടി പിറന്നത്. പ്രസവാനന്തരമുണ്ടായ ഡിപ്രഷനെ പറ്റി പറഞ്ഞെത്തിയിരിക്കുകയാണ് ലിന്റു. തന്റെ ഭർത്താവാണ് ഡിപ്രഷൻ മറികടക്കാൻ ഏറ്റവും സഹായകമായതെന്ന് ലിന്റു പറഞ്ഞു. ചെറിയ സമ്മാനങ്ങളൊക്കെ
സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ലിന്റു രോണി. അടുത്തിടെയാണ് ലിന്റു അമ്മയായത്. ഗർഭകാല വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവച്ച ലിന്റു ഇപ്പോഴിതാ ഡെലിവറി വ്ലോഗുമായെത്തിയിരിക്കുകയാണ്. പ്രസവം കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് വിഡിയോ ലിന്റു പങ്കുവച്ചത്. മകന്റെ പേരും ലിന്റു പങ്കുവച്ചു. ‘പ്രസവം
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലിന്റുറോണി. അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്തെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ലിന്റു. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ആരാധകരെ അറിയിച്ച ലിന്റു പുത്തൻ വിശേഷം സമൂഹ മാധ്യമം വഴി പങ്കുവച്ചിരിക്കുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലിന്റുവിന് കുഞ്ഞ് ജനിച്ചു. ആൺകുട്ടിയാണ്
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ ലിന്റു റോണി അഭിനയത്തിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവക്കാറുണ്ട്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കുഞ്ഞു ജനിക്കാൻ പോകുന്ന സന്തോഷത്തിലാണ് ലിന്റു. ഇപ്പോഴിതാ നിറവയറിൽ ലിന്റു പങ്കുവച്ച ഡാൻസ് വിഡിയോ വൈറലാകുന്നു. റീൽസിലെ
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ലിന്റു റോണി. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും ലിന്റു ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വളകാപ്പ് വിഡിയോയുമായെത്തിയിരിക്കുകയാണ് താരം. ഭർത്താവിന്റെ പിറന്നാളാഘോഷത്തിനൊപ്പമാണ് വളകാപ്പ് നടത്തിയത്. നീല പട്ടുസാരിയിൽ
Results 1-9