Activate your premium subscription today
ധ്രുവ് വിക്രം നായകനാവുന്ന മാരി സെൽവരാജ് ചിത്രത്തിനു പേരിട്ടു. ‘ബൈസൺ’ എന്ന ടൈറ്റിലിൽ എത്തുന്ന ചിത്രം സ്പോര്‍ട്സ് ഡ്രാമയാണ്. കബഡി കളിക്കാരനായി ധ്രുവ് ചിത്രത്തിലെത്തുന്നു. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശസ്ത കബഡി
‘മാമന്നൻ’ സിനിമയെ പ്രശംസിച്ച് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്. മാമന്നൻ ഒരു ഗംഭീര സിനിമയാണെന്നും സ്ക്രീനിൽ ദൃശ്യവത്കരിച്ച ക്രൂരത തനിക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നും ലക്ഷ്മി പറയുന്നു. ഫഹദ് ഫാസിലും തന്റെ മികവുകൊണ്ട് ആ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കിയെന്നും എന്നാൽ ഡബ്ബിങ് അല്പം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.
‘മാമന്നൻ’ സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേലിന്റെ ഭാര്യ ജോതി രത്നവേലിന് ഒരു ഡയലോഗ് പോലും സിനിമയില്‍ ഇല്ല. ജാതിവെറിയാൽ ഭ്രാന്തു പിടിച്ചു നിൽക്കുന്ന രത്നവേലിന്റെ അരികിൽ വരുന്നതും പോലും ഭയത്തോടെയാണ്. മുതിർന്ന ഡബിങ് ആർടിസ്റ്റും അഭിനേത്രിയുമായ ശ്രീജ രവിയുടെ മകളും തെന്നിന്ത്യയിലെ പ്രശസ്ത ഡബിങ്
മാരി സെൽവരാജിന്റെ ‘മാമന്നൻ’ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം അതിലെ കഥാപാത്രനിർമിതിയെപ്പറ്റി ചർച്ചകൾ കൊഴുക്കുകയാണ്. ഫഹദ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ രത്നവേലിന് നായകനെക്കാൾ പ്രാധാന്യം ലഭിക്കുന്നോ എന്നതാണ് വിഷയം. മാമന്നൻ ഒടിടി റിലീസായതിനു പിന്നാലെ ഫഹദ് ഫാസിൽ എന്ന ഹാഷ് ടാഗ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫഹദ് ഫാസിലാണ് ട്വിറ്ററിൽ തരംഗമാകുന്നത്. കാരണം മാമന്നൻ എന്ന സിനിമയും. മാമന്നൻ ഒടിടി റിലീസായതിനുപിന്നാലെയാണ് ഫഹദ് ഫാസിൽ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായത്. എന്നാൽ ഈ വാഴ്ത്തലിൽ അപകടം പതിഞ്ഞിരിക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത. സിനിമയില്‍ ഫഹദ് അവതരിപ്പിച്ച രത്നവേൽ
വൈഗൈ പുയൽ വടിവേലു...തമിഴ് സിനിമയുടെ ഹാസ്യസാമ്രാട്ട്. 1991 ൽ കസ്തൂരി രാജ സംവിധാനം ചെയ്ത ‘എൻ രാസാവിൻ മനസിലേ’ എന്ന ചിത്രത്തിലൂടെയാണ് കുമാരവടിവേൽ നടരാജൻ അഭിനയത്തിൽ തന്റെ വരവറിയിക്കുന്നത്. ആ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ‘വടിവേലു’. പിന്നീട് ആ പേര് തമിഴകത്തെ ഹാസ്യലോകത്ത്
പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. മാമന്നൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ
പരിയേറും പെരുമാൾ, കർണൻ – മാരി സെൽവരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്താൻ, തമിഴ് ഗ്രാമങ്ങളിലെ ജാതിവെറിയുടെ പൊള്ളുന്ന അനുഭവസാക്ഷ്യങ്ങളായ ഈ രണ്ടു ചിത്രങ്ങൾ തന്നെ ധാരാളം. തന്റെ ഗ്രാമത്തിലെ മുന്നൂറോളം പേരുടെ കഥ മാത്രം മതി ആയുഷ്ക്കാലം തനിക്കു സിനിമയുണ്ടാക്കാൻ എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ചെറുപ്പക്കാരൻ.
പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം
Results 1-9