Activate your premium subscription today
തിരുപ്പതി ലഡു വിഷയത്തിൽ നടൻ കാർത്തിക്ക് പിന്തുണയുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. കാർത്തിയുടെ ആത്മാർഥമായ പ്രതികരണത്തെ അഭിനന്ദിക്കുന്നു എന്നും പ്രശസ്തരായ വ്യക്തികൾ നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും പെട്ടെന്നുള്ള പല
നടൻ കാർത്തിക്ക് ശക്തമായ താക്കീതുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പതി ലഡുവിനെ പരിഹസിക്കരുതെന്നും സനാതന ധർമത്തിന്റെ കാര്യം വരുമ്പോൾ ഒരു വാക്ക് പറയുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കണമെന്നും പവൻ കല്യാൺ താക്കീത് ചെയ്തു. മെയ്യഴകൻ സിനിമയുടെ പ്രീ-റിലീസ് ഇവന്റിനിെടയാണ് അവതാരക
ഹൈദരാബാദ് ∙ ഈ മാസമാദ്യം അന്തരിച്ച ഈനാടു മാധ്യമ ഗ്രൂപ്പിന്റെ ചെയർമാനും റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായ റാമോജി റാവുവിന് (88) ആന്ധ്രപ്രദേശ് സർക്കാർ ആദരാഞ്ജലിയർപ്പിച്ചു. മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ഇന്നലെ വിജയവാഡയിലെ അനുമോലു ഗാർഡൻസിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
അമരാവതി ∙ ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മുദ്രഗാഡ പത്മനാഭം തന്റെ പേര് പത്മനാഭ റെഡ്ഡി എന്നു മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാണിനെ പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കിൽ താൻ പേരുമാറ്റുമെന്നും പ്രചാരണ വേളയിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തോൽവി സമ്മതിച്ചുകൊണ്ടാണ് മുൻ മന്ത്രിയും കാപു വിഭാഗത്തിലെ പ്രധാന നേതാവുമായ പത്മനാഭം പേരുമാറ്റിയത്. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് പേര് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. പവൻ കല്യാണുമായി ബന്ധപ്പെട്ടവർ തന്നെ നിരന്തരം അവഹേളിക്കുന്നതായും പരാതിപ്പെട്ടു.
അമരാവതി∙ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാലാം വട്ടമാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയാകുന്നത്. പകൽ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിനു സമീപം കേസരപ്പള്ളി ഐടി പാർക്കിൽവച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര
ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ നടൻ പവൺ കല്യാണിന് വമ്പൻ സ്വീകരണമൊരുക്കി സഹോദരൻ ചിരഞ്ജീവി. രാം ചരൺ ആണ് കാറിൽ നിന്നിറങ്ങിയ പവൻ കല്യാണിനെ വീട്ടിലേക്കു സ്വീകരിച്ചത്. സഹോദരനെ കണ്ടതും വികാരാധീനനായ പവൻ, ചിരഞ്ജീവിയുടെ കാലിൽ തൊട്ട് അനുഗ്രഹം ഏറ്റുവാങ്ങി. പവൻ കല്യാണിന്റെയും
തെലുങ്ക് നടൻ പവന് കല്ല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാര്ട്ടിക്ക് തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില് പൂർണ പരാജയം. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജനസേന പാർട്ടി മത്സരത്തിനിറങ്ങിയ എട്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. കുക്കാട്ട്പള്ളി, തണ്ടൂർ, കോതാട്, ഖമ്മം, വൈര എസ്ടി, കോതഗുഡെം, അശ്വറോപേട്ട എസ്ടി,
ഹൈദരാബാദ്∙ നടനും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണുമായി വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ പവൻ കല്യാൺ മോദിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ ബിസി ആത്മ ഗൗരവ സഭ എന്ന
അമരാവതി∙ നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി എൻഡിഎ സഖ്യം വിട്ടു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാർട്ടി (ടിഡിപി)യെ പിന്തുണയ്ക്കുമെന്നും പവൻ കല്യാണ് അറിയിച്ചു.
അമരാവതി∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് ജനസേന പാർട്ടി അധ്യക്ഷനായ നടൻ പവൻ കല്യാൺ. 371 കോടി രൂപയുടെ അഴിമതിക്കേസിൽ അറസ്റ്റിലായ ചന്ദ്രബാബു നായിഡു ജയിലായതിനു പിന്നാലെയാണ്
Results 1-10 of 14