Activate your premium subscription today
പേളി മാണിയുടെ കുഞ്ഞുമക്കളായ നിലയെയും നിതാരയെയും കയ്യിലെടുത്തു നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ യഥാർഥ നക്ഷത്രമാണ് നയൻതാര എന്ന തലക്കെട്ടിനൊപ്പമാണ് താരത്തിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പും പേർളി പങ്കുവച്ചത്. തന്റെ കുഞ്ഞുങ്ങളെ ഏറെ വാത്സല്യത്തോടെയും കരുതലോടെയും നയൻതാര ലാളിക്കുന്നത് കണ്ടപ്പോൾ അത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ കഴിയാത്ത അവസ്ഥയായി പോയി എന്ന് പേർളി കുറിച്ചു
ടെലിവിഷൻ ഷോയിൽ അതിഥിയായി ക്ഷണിക്കപ്പെട്ടപ്പോൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയ നടി മറീന മൈക്കിളിനെതിരെ സൈബറാക്രമണം. താനാണ് അതിഥിയെങ്കിൽ ആ ഷോ അവതരിപ്പിക്കില്ലെന്നു പറഞ്ഞ് അവതാരക പിൻവാങ്ങിയെന്നാണ് മറീന വെളിപ്പെടുത്തിയത്.അവതാരകയുടെ പേരു പരാമർശിക്കാതെയായിരുന്നു മറീനയുടെ തുറന്നു പറച്ചിൽ. താരം പറഞ്ഞത്
ഗോവിന്ദ് പത്മസൂര്യയുടെ അല്ലു അർജുൻ സെൽഫിക്കു പിന്നാലെ പകരം വീട്ടി പേളി മാണി. അല്ലു അർജുൻ മാത്രമല്ല നടി രശ്മിക മന്ദാനയ്ക്കുമൊപ്പമുള്ള ഫോട്ടോ എടുത്താണ് പേളി തന്റെ കൂട്ടുകാരനോട് പകരം വീട്ടിയത്. ഫോട്ടോ എടുത്ത് കൊടുത്തതോ സാക്ഷാൽ ഫാഫയും (ഫഹദ് ഫാസിൽ). ലൊക്കേഷനും ശ്രദ്ധിക്കണേ, പ്രൈവറ്റ് ജെറ്റാണ്. കഴിഞ്ഞ
തെന്നിന്ത്യൻ താരം നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി മാണി കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ വച്ചാണ് പേളി മാണി തന്റെ ഇഷ്ട നായികയെ കണ്ടത്. സൈമ അവാർഡ്സിന്റെ അവതാരകയായിരുന്നു പേളി. ‘‘ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി നടി പേളി മാണിയും ഭർത്താവ് ശ്രീനിഷും. 5 ലക്ഷം രൂപയാണ് സഹായധനമായി ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്. സമാനതകളില്ലാത്ത മഹാദുരന്തത്തെ നേരിടുന്ന വയനാടിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ മമ്മൂട്ടി–ദുൽഖർ എന്നിവർ ചേർന്ന് 35
രണ്ടാമത്തെ കുഞ്ഞിനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. കുഞ്ഞിന്റെ നൂല് കെട്ട് വിശേഷം പങ്കുവച്ചുകൊണ്ടാണ് പേളി കുഞ്ഞുവാവയെ പരിചയപ്പെടുത്തിയത്. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നല്കിയിരിക്കുന്നത്. ‘‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28
ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റേയും വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത ദുഃഖം ഫോട്ടോഷോപ്പിലൂടെ തീർത്ത് പേളി മാണി. ‘‘വധൂവരന്മാരോടൊപ്പമുള്ള ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് അസൂയക്കാർ പറഞ്ഞേക്കാം ഞാൻ അതൊന്നും വകവയ്ക്കില്ല’’, എന്നാണ് പേളി മാണി പറയുന്നത്. ജിപിക്കൊപ്പം ഗോപികയ്ക്ക് ഒരു റോളർ കോസ്റ്റർ റൈഡ്
കുഞ്ഞുമക്കളുടെ മനോഹര ചിത്രം പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണി. തന്റെ കുഞ്ഞനുജത്തിയെ ആദ്യമായി കാണുന്ന നിലയെ ചിത്രത്തിൽ കാണാം. പൊന്നോമനയെ ചേർത്തുപിടിച്ച് കുഞ്ഞുമുത്തം കൊടുക്കുകയാണ് നില. ‘‘കുഞ്ഞ് വയറ്റിൽ ആയിരിക്കുമ്പോൾ അത് ലവ് അറ്റ് ഫസ്റ്റ് കിക്ക് ആയിരുന്നു, ഒടുവിൽ ഒരു ചുംബനം കൈമാറാൻ അവർ
Results 1-8