Activate your premium subscription today
തന്റെ മുൻകാല പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നയൻതാര. 'ശ്രീരാമ രാജ്യം' എന്ന തെലുങ്കു ചിത്രത്തിനു ശേഷം കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതിനു പിന്നിൽ അന്നത്തെ കാമുകൻ ആയിരുന്നുവെന്നും അതിൽ താൻ ഒരുപാട് വിഷമിച്ചെന്നും നയൻതാര പറയുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററിയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
നൃത്തം, ആക്ഷൻ, കോമഡി എന്നിവയുമായി പ്രഭുദേവയെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിച്ചുകൊണ്ട് എസ് ജെ സിനു സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പേട്ട റാപ്പ്. പ്രഭുദേവയുടെ സിനിമാപ്രവേശനത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യുവാക്കളെ ത്രസിപ്പിക്കുന്ന പ്രകടനവുമായാണ് ഏറ്റവും പുതിയ ചിത്രത്തിൽ താരം എത്തിയത്.
ആക്ഷനും പാട്ടും ഡാൻസുമായി കളർഫുൾ ഫാമിലി എന്റർടെയ്നർ ആയി ഒരുങ്ങിയ ചിത്രം പേട്ടറാപ്പിന്റെ ട്രെയിലർ റിലീസായി. പ്രഭുദേവയും വേദികയും സണ്ണി ലിയോണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഈ മാസം 27ന് തിയറ്ററുകളിലേക്കെത്തും. റിലീസിനു മുന്നേ കേരളത്തിലും വമ്പൻ പ്രമോഷൻ പരിപാടികളുമായി പേട്ടറാപ്പ് ടീം
കളർഫുൾ ഫാമിലി എന്റർറ്റൈനെറായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം ‘പേട്ടറാപ്പ്’ സെപ്റ്റംബർ 27ന് തിയറ്ററുകളിലേക്കെത്തുന്നു. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമിക്കുന്നത്. വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി
ചെന്നൈ ∙ ‘100 മിനിറ്റ് 100 പ്രഭുദേവ ഗാനങ്ങൾ’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്താതെ കുട്ടികളെ വെയിലിൽ നിർത്തി വലച്ചെന്ന പരാതിയിൽ നടനും നൃത്തസംവിധായകനുമായ പ്രഭുദേവ മാപ്പ് പറഞ്ഞു. പ്രഭുദേവയുടെ തിരഞ്ഞെടുത്ത 100 ഗാനങ്ങൾ ഉൾപ്പെടുത്തിയ നൃത്തപരിപാടി ചെന്നൈ രാജരത്നം മൈതാനിയിൽ നടത്താനായിരുന്നു കൊറിയോഗ്രഫർ
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാരിൽ’ തമിഴ് താരം പ്രഭുദേവ ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ സിനിമയുടെ.Kathanar Malyalam Movie, Kathanar The Wild Sorcerer Movie, Actor Prabhudeva joined in Kathanar malayalam movie.
ചോറ്റാനിക്കര ∙ തെന്നിന്ത്യൻ സിനിമ താരം പ്രഭുദേവ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി.പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ പ്രഭുദേവ ഇന്നലെ രാവിലെ ആറരയോടെയാണു ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലും കീഴ്ക്കാവിലും ദർശനം നടത്തി ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് അദ്ദേഹം
ഇലക്ട്രിഫൈയിങ് ഡാൻസുമായി തെന്നിന്ത്യൻ സിനിമ കീഴടക്കാൻ പ്രഭുദേവ, കൂടെ കട്ടയ്ക്ക് മത്സരിച്ച് വേദികയും, പാട്ടും സംഘട്ടനവും ആട്ടവുമായി പേട്ടറാപ്പ് ഒരുങ്ങുന്നു. ജിബൂട്ടി, തേര് തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് ശേഷം തമിഴിൽ എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന കളർഫുൾ എന്റർടെയ്നർ ആണ് പേട്ടറാപ്പ്. സംഗീതത്തിന് കൂടുതൽ
വിജയ്യെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. പൊങ്കല്‍ പ്രമാണിച്ചാണ് അണിയറക്കാര്‍ പുതിയ പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിത്രത്തിലെ അഭിനേതാക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍ ആണ് ഇപ്പോള്‍
ഭാര്യയും കുഞ്ഞുമൊത്ത് തിരുപ്പതി ദർശനം നടത്തി നടൻ പ്രഭുദേവ. ഭാര്യ ഹിമാനിയും രണ്ട് മാസം പ്രായമായ കുഞ്ഞുമായുമാണ് പ്രഭുദേവ ദർശനത്തിനെത്തിയത്. തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നിൽക്കുന്ന പ്രഭുദേവയുടെയും കുടുംബത്തിന്റെയും വിഡിയോകളും ഫോട്ടോകളും വൈറലാണ്. കുഞ്ഞിന്റെ മുഖം ക്യാമറകളില്‍ കാണാത്ത വിധമാണ് ഭാര്യ
Results 1-10 of 12