Activate your premium subscription today
സമൂഹമാധ്യമത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് സിനിമാതാരം പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ സ്റ്റൈലും വസ്ത്രധാരണവുമെല്ലാം സോഷ്യല്‍ ലോകത്ത് എപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ചെവിയിൽ ചെമ്പരത്തിപ്പൂവ് വച്ച് വ്യത്യസ്ത ലുക്കിലുള്ള പ്രയാഗയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ
മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സാബുമോൻ സംവിധായകനാകുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് സാബു മോൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആറാമത്തെ ചിത്രതത്തിൽ പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുന്നു. കോർട്ട റൂം ഡ്രാമ ജോണറിലാണ് ചിത്രം
കൊച്ചി ∙ താനും പ്രയാഗയും സുഹൃത്തുക്കളാണെന്നും ലീഗൽ ടീമിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനിൽ പോയതെന്നും നടൻ സാബു മോൻ. താനും പ്രയാഗയും സുഹൃത്തുക്കളാണ്. ലഹരി മരുന്നുമായി ബന്ധപ്പെട്ട് പേര് വരുമ്പോൾ ഇതിൽ ചെന്ന് ഇടപെടാൻ ആളുകൾക്ക് ഭയമാണ്. ഒരു സുഹൃത്ത് അത്തരമൊരു ഘട്ടത്തെ അഭിമുഖീകരിക്കുമ്പോൾ നമ്മൾ മാറി നിൽക്കണോ
നടി പ്രയാഗ മാര്ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരില്‍ തനിക്കെതിരെ ഉയർന്ന വിമര്‍ശനങ്ങളോടു പ്രതികരിച്ച് നടന് സാബുമോന്. ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓംപ്രകാശിനെ അറിയില്ലെന്ന് അടക്കമുള്ള നടിയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ്, അവിടെ നടന്ന
കൊച്ചി∙ ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ നടൻ ശ്രീനാഥ് ഭാസിക്കെതിരായ അന്വേഷണം തുടരാൻ തീരുമാനം. അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുധ്യവും പൊലീസ് പരിശോധിക്കും. എന്നാൽ ശ്രീനാഥ് ഭാസിക്ക് ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തൽ.
കൊച്ചി∙ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും ഉൾപ്പെട്ട ലഹരിമരുന്നു കേസിൽ ശ്രീനാഥ് ഭാസിയുടെ മൊഴികൾ പലതും പരസ്പര വിരുദ്ധം. കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴികൾ നിർണായകമാകും. ചോദ്യം ചെയ്യലിൽ പ്രയാഗ അന്വേഷണ സംഘത്തോടു സഹകരിച്ചു.നടൻ ശ്രീനാഥ് ഭാസിക്കും ലഹരിറാക്കറ്റിന്റെ കൊച്ചിയിലെ പ്രധാന ഇടനിലക്കാരൻ ബിനു
കൊച്ചി∙ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും ഉൾപ്പെട്ട ലഹരിമരുന്നു കേസിൽ ശ്രീനാഥ് ഭാസിയുടെ മൊഴികൾ പലതും പരസ്പര വിരുദ്ധം. കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴികൾ നിർണായകമാകും. ചോദ്യം ചെയ്യലിൽ പ്രയാഗ അന്വേഷണ സംഘത്തോടു സഹകരിച്ചു. നടൻ ശ്രീനാഥ് ഭാസിക്കും ലഹരിറാക്കറ്റിന്റെ കൊച്ചിയിലെ പ്രധാന ഇടനിലക്കാരൻ ബിനു
കൊച്ചി ∙ ലഹരിക്കേസിൽ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയുമെത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓം പ്രകാശിന്റെ മുറി സന്ദർശിച്ചോ എന്നു വ്യക്തമായാൽ ഈ നടിയെ ചോദ്യം ചെയ്യും. ഹോട്ടലിൽ നടിയുടെ സാന്നിധ്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് നടി അവിടെ എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്.
ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിൽ നടത്തിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗാ മാർട്ടിൻ. വ്യാഴാഴ്ച ഹാജരാകണമെന്ന പോലീസ് നിർദേശമനുസരിച്ച് സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനെത്തിയത്. കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയോടും പ്രയാഗ മാർട്ടിനോടും രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാണ് പോലീസ് നിർദേശിച്ചിരുന്നതെങ്കിലും വൈകീട്ടോടെയാണ് പ്രയാഗ ചോദ്യംചെയ്യലിനെത്തിയത്. നടൻ സാബുമോനാണ് പ്രയാഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്.
കൊച്ചി∙ ലഹരി കേസിൽ നടി പ്രയാഗ മാർട്ടിനെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെയാണ് പ്രയാഗയെ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നിൽഎത്തിയത്.
Results 1-10 of 44