Activate your premium subscription today
ഉണ്ണി മുകുന്ദൻ ഏഴു വർഷം തന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി നടി മഹിമ നമ്പ്യാർ. തിരക്കഥാകൃത്തായ ‘ഉദയകൃഷ്ണ’യാണ് സത്യത്തിൽ ഇതിനു കാരണം. ഉദയകൃഷ്ണയോട് ഏറെ സൗഹൃദം പുലർത്തുന്ന മഹിമ, ‘ഉദയൻ’ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വളർത്തു നായകളുടെ ഒരുകാര്യവുമായി ബന്ധപ്പെട്ട സംശയം ചോദിക്കാൻ
ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾ റിലീസിനൊരുങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ പതിവാണ്. ഉണ്ണി ഒരു പ്രത്യേക വിഭാഗത്തിന്റെ ആളാണ്, അവർക്കു വേണ്ടി നിർമിക്കുന്ന ‘പ്രൊപ്പഗാണ്ട’ സിനിമകളിലാണ് അഭിനയിക്കുന്നത്. തുടങ്ങിയ ചർച്ചകൾ ഒരു വശത്ത്. വിവാഹവും പ്രണയവും തുടങ്ങി നടന്റെ വ്യക്തിജീവിതത്തിലേക്കു നീളുന്ന
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ജയ് ഗണേഷ് ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമായിരിക്കും 'ജയ് ഗണേഷ്' എന്നാണ് ട്രെയിലർ
‘ജയ് ഗണേഷ്’ സിനിമയെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണതയ്ക്കെതിരെ ഉണ്ണി മുകുന്ദൻ. നിങ്ങളുടെ പരിഹാസം ഏപ്രിൽ 11ന് വീണുടയുമെന്നും ഇത്തരം വിഡിയോകളിലൂടെ ഇവർ സ്വയം വിഡ്ഢികളായി മാറുകയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ജയ് ഗണേഷ് സിനിമയ്ക്കു കൃത്യമായ പൊളിറ്റിക്കൽ അജണ്ടയുണ്ടെന്നു പറഞ്ഞുള്ള
ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ് ഗണേഷ് ടീസർ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11 മുതൽ തിയറ്ററുകളിലെത്തും. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും
ജയ് ഗണേഷ് സിനിമയുടെ സെറ്റിൽ വച്ച് വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. വീൽ ചെയറിൽ ഇരുന്ന് അഭിനയിക്കുന്നതിനിടെയാണ് ചെയർ പുറകോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഭാഗ്യത്തിന് നടന് കാര്യമായി ഒന്നും സംഭവിച്ചില്ല. വീൽ ചെയറിന്റെ ഡിസൈൻ കാരണമാണ് പരുക്കുകളൊന്നും
സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം മുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ച ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. മിത്ത് വിവാദങ്ങളെയൊക്കെ കാറ്റിൽപ്പറത്തിയാണ് ഉണ്ണി മുകുന്ദൻ സിനിമയുടെ ഫസ്റ്റ്ലുക്കുമായി എത്തിയിരിക്കുന്നത്. വീല് ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് ഫസ്റ്റ്
ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധായകൻ രഞ്ജിത് ശങ്കർ പ്രഖ്യാപിച്ച ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘മിത്ത് വിവാദ’ങ്ങൾക്ക് മുൻപേ റജിസ്റ്റർ ചെയ്തതെന്ന് അണിയറ പ്രവർത്തകർ. ‘മിത്തോ ഭാവനയോ? സാങ്കൽപിക കഥാപാത്രമോ അതോ യാഥാർഥ്യമോ?’ എന്ന ടാഗ്ലൈനോടെ പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര് വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശം ചർച്ചയായതോടെയാണ്
മിത്ത് വിവാദം കേരളത്തിന്റെ രാഷ്ട്രീയ–സാംസ്കാരിക രംഗത്ത് വലിയ വിവാദമായി മാറുമ്പോൾ ‘ജയ് ഗണേഷ്’ എന്ന ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്. തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം.
തിരുവനന്തപുരം ∙ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദ ശബ്ദരേഖ പുറത്തായി. അന്വേഷണമാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിക്കൊപ്പം ഇത് ഉൾപ്പെടുത്തിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പുരസ്കാര നിർണയത്തിൽ ഇടപെട്ടുവെന്നും കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിൽ ഇങ്ങനെ
Results 1-10 of 29