Activate your premium subscription today
ഫ്ലൈറ്റിൽ ഫസ്റ്റ് ക്ലാസ് ക്യാബിനിൽ സേവനം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി റീനു മാത്യൂസ്. എമിറേറ്റ്സ് എയര്‍ലൈന്‍സിലെ ക്യാബിൻ ക്രൂ ആണ് മലയാളികളുടെ ഈ പ്രിയപ്പെട്ട നായിക. തന്റെ യാത്രയ്ക്കിടയിൽ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കാണാൻ കാത്തിരിക്കുകയാണെന്നും ഫ്ലൈറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രം
നടി റീനു മാത്യുസിന് പിറന്നാൾ സർപ്രൈസുമായി എമിറേറ്റ്സിലെ സഹപ്രവർത്തകർ. നിറയെ കയ്യൊപ്പുള്ള ബർത്തഡേ കാർഡിനൊപ്പം കേക്കും ആശംസകളുമായി വിമാനത്തിൽ ജോലിക്കിടെയാണ് സഹപ്രവർത്തകർ റീനുവിന് പിറന്നാൾ സർപ്രൈസ് ഒരുക്കിയത്. എമിറേറ്റ്സ് എയർലൈൻസിലെ എയർഹോസ്റ്റസാണ് നടി റീനു മാത്യൂസ്. ഏറ്റവും പ്രിയപ്പെട്ട ജോലിക്കിടെ
നടി റീനു മാത്യൂസിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. യുഎഇയിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന ഫൊട്ടോഗ്രാഫർ ഷിനിഹാസ് അബുവാണ്. ദുബായി ഏജ്ലെസ് കലക്ഷൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് നടി അണിഞ്ഞിരിക്കുന്നത്.
പ്രായം വെറും നമ്പർ മാത്രമെന്ന് മലയാളികളെ എന്നുമെന്നും ഓർമ്മിപ്പിക്കുന്ന സൂപ്പർതാരം മമ്മൂട്ടിയുടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച റീനു മാത്യൂസിന് 52 വയസോ? എന്തും സംശയവും നിമിഷനേരം കൊണ്ടു തീർക്കുന്ന 'ഗൂഗിൾ' ആണ് റീനു മാത്യൂസിന് പ്രായം ഇത്രയും കാണിക്കുന്നത്. റീനു മാത്യൂസ് ഇനി ഫീമെയിൽ മമ്മൂട്ടി
Results 1-4