Activate your premium subscription today
ആര്ജെ ബാലാജിയെ നായകനാക്കി സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘സൊർഗവാസൽ’ ട്രെയിലർ എത്തി. ജയിൽചാട്ടവുമായി ബന്ധപ്പെട്ട കഥ പറയുന്ന ആക്ഷൻ ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും പ്രത്യക്ഷപ്പെടുന്നു. സെൽവരാഘവൻ, നാട്ടി, കരുണാസ്, ബാലാജി ശക്തിവേൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
സ്നേഹിച്ചു കൊതിതീരുംമുമ്പേ അകാലത്തിൽ വിട്ടുപോയവർ നമ്മെ കാണാൻ തിരിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും. മകളെ സ്നേഹിച്ചു തീരാത്ത അമ്മയുടെ ആത്മാവിന്റെ കഥയാണ് വൈശാഖ്എലൻസ് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം ‘ഹലോ മമ്മി’ പറയുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക്
വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലും തെന്നിന്ത്യയിലും ചുവടുറപ്പിച്ചോടെ തിരക്കേറിയ താരമായ് മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന 'ഹലോ മമ്മി'. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നവംബർ 21ന്
ഷറഫുദ്ദീൻ–ഐശ്വര്യ ലക്ഷ്മി എന്നിവർ ഒന്നിക്കുന്ന കോമഡി ഫാന്റസി ചിത്രം ‘ഹലോ മമ്മി’യുടെ ട്രെയിലർ റിലീസ് ചെയ്തു. വമ്പൻ ട്വിസ്റ്റുകളുമായാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. സമ്പൂർണ കോമഡി ചിത്രമെന്ന ഫീൽ തരുന്ന തുടക്കത്തിൽ നിന്ന് അതിവേഗം ഒരു ഹൊറർ ഫാന്റസി സിനിമയുടെ മൂഡിലേക്ക് ട്രെയിലർ ട്രാക്ക് മാറുകയാണ്.
ഷറഫുദീൻ,അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് പെറ്റ് ഡിറ്റെക്റ്റീവ്. നിർമാതാവ് എന്ന പുത്തൻ റോളിൾ ഷറഫുദീൻ ആദ്യമായി ചുവട് വയ്ക്കുന്ന ചിത്രം കൂടെയാണ് ഈ സിനിമ. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ്
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ മമ്മി’ നവംബർ 21 ന് തിയറ്ററുകളിൽ എത്തും. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ‘ഹലോ മമ്മി’ ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം
സിനിമയെന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാടു യുവാക്കളിൽ ഒരാളായിരുന്നു ഷറഫുദ്ദീൻ. സിനിമയുടെ പ്രായോഗികതയും മായാജാലവും കൃത്യമായി മനസിലാക്കുന്ന മനസുള്ള ഷറഫുദ്ദീൻ സ്വപ്നം നെയ്യുമ്പോൾ അതിൽ സിനിമയെയും ചേർത്ത് ഭംഗിയാക്കി. ആസിഫ് അലി നായനാകുന്ന ‘ലെവൽ ക്രോസ്’ ആണ് നടന്റെ പുതിയ ചിത്രം. സിനിമയുടെ
ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പടക്കളം’ എന്ന സിനിമയ്ക്കു തുടക്കം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ചു നടന്നു. നിരഞ്ജന അനൂപ് ആണ് നായിക. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജാണ്. ബെംഗളൂരു
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദ് പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ വച്ച് നടന്ന പൂജാ ചടങ്ങോടെ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നടൻ രൺജി പണിക്കരാണ് സ്വിച്ച്ഓൺ കർമം
നായകനായും നിർമാതാവായും ഷറഫുദ്ദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് ‘പെറ്റ് ഡിക്റ്റക്ടീവ്’. തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ നായികയായ 'അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഏറെ കൗതുകങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹ
Results 1-10 of 47