Activate your premium subscription today
ബിഗ് ബോസ് സീസൺ 5വിലെ സഹമത്സരാർഥിയായിരുന്ന റിനോഷുമായിട്ടുള്ള ബന്ധം വളച്ചൊടിച്ചതിൽ വേദനയുണ്ടെന്ന് നടി ശ്രുതി ലക്ഷ്മി. ‘‘റിനോഷ് സഹോദരനെപ്പോലെയാണ്, അത്രയ്ക്ക് പരിശുദ്ധമായിരുന്നു റിനോഷുമായിട്ടുള്ള ബന്ധം. അതൊരു ഗെയിം ആയി പോലും കണ്ടിട്ടില്ല. ബിഗ് ബോസ്
ബിഗ് ബോസ് സീസൺ ഫൈവിൽ നിന്നും നടി ശ്രുതി ലക്ഷ്മി പുറത്ത്. അൻപത്തിയാറാം ദിവസമാണ് ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർഥികളിൽ ഒരാളായ ശ്രുതി വീടിനോട് വിട പറഞ്ഞത്. പുറത്താകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും ബിഗ് ബോസ് ഹൗസ് മടുത്തിരുന്നുവെന്നും പുറത്തായ ശേഷം ശ്രുതി പറഞ്ഞു.
സഹോദരി ശ്രീലയയുടെ മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രം പങ്കുവച്ച് നടി ശ്രുതി ലക്ഷ്മി. മിൻസാര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ശ്രീലയയ്ക്കും ഭർത്താവ് റോബിനും മിൻസാരയ്ക്കുമൊപ്പം ശ്രുതിയും ഭർത്താവ് അവിനും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിട്ടുള്ളത്. ‘ഞങ്ങളുടെ മിൻസാരയുടെ മാമേദീസ കഴിഞ്ഞു’–
പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലും താനുമായി അടുപ്പമുണ്ടെന്ന തരത്തിൽ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു നടി ശ്രുതി ലക്ഷ്മി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസനുമായുള്ള ഏക ബന്ധമെന്നും
Results 1-4